മലയാളി സംരംഭകന് റെന്‍ മേനോന്റെ ഓര്ത്തോഎഫ്എക്സ് എന്ന സംരംഭത്തിനാണ് 100 കോടി രൂപ നിക്ഷേപം ലഭിച്ചത്
ഇപ്പോള്‍ മാസ്ക്ക് ധരിക്കാതെയും സാമൂഹ്യഅകലം പാലിക്കാതെയുമാണ് വൈകുന്നേരങ്ങളില്‍ തെരുവോരങ്ങളില്‍ ആളുകള്‍ ആടിപ്പാടുന്നത്
പ്രമുഖ റിയല്‍ എസ്റ്റേറ്റ് സംരംഭകന്റെ സ്വത്തുകണ്ടുകെട്ടി ചൈന. എല്ലാ ബിസിനസുകാര്‍ക്കുമുള്ള മുന്നറിയിപ്പും
പൊടുന്നനെ 9000 കോടി രൂപയുടെ വര്‍ധനയാണ് അംബാനിയുടെ സമ്പത്തിലുണ്ടായത്. 75.1 ബില്യണ്‍ ഡോളറോടെ ഇപ്പോള്‍ അഞ്ചാം സ്ഥാനത്ത്
മക്ക്ഡൊണാള്ഡ്സിന്റെയും നൈക്കിയുടെയുമെല്ലാം വിപണിമൂല്യത്തേക്കാള്‍ വരും ഇപ്പോള്‍ ജെഫ് ബെസോസ് എന്ന വ്യക്തിയുടെ മൂല്യം
ചൈനീസ് ബ്രാന്‍ഡെന്ന പ്രതിച്ഛായ മാറ്റാന്‍ ടിക് ടോക് ലണ്ടനിലേക്ക് ആസ്ഥാനം മാറ്റിയേക്കും
കംബോഡിയ, ലാവോസ്, മ്യാന്മര്, വിയറ്റ്നാം, തായ്ലന്ഡ് തുടങ്ങിയ രാജ്യങ്ങളിലൊന്നും കൊറോണ നാശം വിതച്ചില്ല