കൊറോണ എല്ലാം ശമിക്കുമ്പോള്‍ കേരളം എക്സ്പ്ലോര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് 'കേരളം അണ്‍ടോള്‍ഡ്' ഉപകരിക്കും, തീര്‍ച്ച
തിരുവനന്തപുരം ബോണക്കാട് നിന്ന് തുടങ്ങുന്ന യാത്ര അഗസ്ത്യമലയില്‍ എത്തുന്നത് രണ്ടാം ദിവസമാണ്, ബോണക്കാട് നിന്ന് 25 കിലോമീറ്ററോളം കാല്‍നടയായി വനത്തിലൂടെ നടന്നുവേണം അഗസ്ത്യമലയിലെത്താന്‍
വിദേശ പൗരന്മാരുടെ കാര്യത്തില്‍ കേരള സര്‍ക്കാരിനുള്ള കരുതലിന്റെ സാക്ഷ്യപത്രമാണ് വിദേശ സര്‍ക്കാരുകള്‍ തങ്ങളിലര്‍പ്പിച്ച വിശ്വാസമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്
വിദേശവിനോദസഞ്ചാരികളുടെ എണ്ണം 93,66,478ല്‍ നിന്ന് 96,69,633 ആയി ഉയര്‍ന്നു
ഉദ്ഘാടന ഫ്ളൈറ്റ് ഡിസംബര്‍ 19-ന് കണ്ണൂരില്‍ നിന്ന് പറന്നുയരും.
2019 ജൂലൈ 15 മുതല്‍ 21 വരെ വാങ്ങുന്ന ടിക്കറ്റിനാണ് നിരക്കില്‍ വന്‍ ഇളവുള്ളത്
സംസ്ഥാന സര്ക്കാരിന്റെഉത്തരവാദിത്ത ടൂറിസം മിഷന് പൊന്നാനി നഗരസഭയില്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് പെപ്പര്‍