സാജിദ് യഹിയാ സംഗീത സംവിധാനം നിര്‍വഹിച്ച 'കണ്കള് നീയേ' മ്യൂസിക്കല്‍ വീഡിയോയ്ക്ക് മികച്ച പ്രതികരണം
കാലാവസ്ഥ സംബന്ധമായി മുന്നറിയിപ്പുകള്‍,വിവിധ സമയങ്ങളില്‍ പാലിക്കേണ്ട ആരോഗ്യ,സുരക്ഷാ മുന്‍കരുതലുകള്‍ എന്നിവയെല്ലാം മാതൃഭാഷയില്‍ കേരളത്തിന് നല്കുന്ന ആദ്യത്തെ മൊബൈല്‍ ആപ്ലിക്കേഷനാണ് ഋതു കൈരളി
ഈ സര്‍ക്കാരിന്ന് കീഴില്‍ കെഎംഎംഎല്‍ 450 കോടി രൂപയുടെ ലാഭം കൈവരിച്ചതായി വ്യവസായവകുപ്പ്
സാങ്കേതിക വിദ്യയുടെ വളര്‍ച്ച പാര്‍ലമെന്റ്, നിയമസഭാ , പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും പ്രതിഫലിപ്പിക്കാന്‍ സാധിക്കും എന്ന് തെളിയിച്ചു കൊണ്ട് 'ടിപ്സ്' എന്ന മൊബീല്‍ ആപ്ലിക്കേഷന്‍ ജനകീയമാക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോഗ്ഗിള്‍ ടെക്നോളജീസ് ആന്‍ഡ് സൊല്യൂഷന്‍സ്
ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, ഗ്രേസ് ആന്റണി, പാര്‍വതി തിരുവോത്തു, എന്നിവരാണ് എന്നിവരാണ് പ്രമുഖ വേഷങ്ങളില്‍ നായകരായെത്തുന്നത്
വൗ അവാര്‍ഡ്സ് ഏഷ്യാ 2020-ല്‍ റെയിന്മേക്കര് ഇവന്റ്സിന് രണ്ടു വെള്ളിയും ഒരു വെങ്കലവും
ലോക്ക് ഡൗണിന് ശേഷം തുറന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറെടുക്കുന്ന എംഎസ്എംഇ ടൂറിസം മേഖലക്ക് ആവശ്യമായ പ്രൊഫെഷണല്‍ സഹായങ്ങള്‍ നല്‍കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്