സാജിദ് യഹിയാ സംഗീത സംവിധാനം നിര്‍വഹിച്ച 'കണ്കള് നീയേ' മ്യൂസിക്കല്‍ വീഡിയോയ്ക്ക് മികച്ച പ്രതികരണം
23 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ നിലവില്‍ ജോഷിനുണ്ട്
ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, ഗ്രേസ് ആന്റണി, പാര്‍വതി തിരുവോത്തു, എന്നിവരാണ് എന്നിവരാണ് പ്രമുഖ വേഷങ്ങളില്‍ നായകരായെത്തുന്നത്
പൊതുവെ ഡിജിറ്റല്‍ മീറ്റുകള്‍ ഒരുപാട് നടക്കാറുണ്ടെങ്കിലും ആദ്യമായാണ് ഒരു ഫുഡിസ് ഗ്രൂപ്പ് 100ല്‍ അധികം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു ഓണ്‍ലൈന്‍ മീറ്റ് ഇങ്ങനെ സംഘടിപ്പിക്കുന്നത്
നിര്‍മാതാക്കള്‍ക്ക് തിയറ്റര്‍ റിലീസിനേക്കാള്‍ വരുമാനം ഉറപ്പു നല്‍കുന്നതായി ഈ സ്റ്റാര്‍ട്ടപ്പ്
ആദ്യ പകുതി ഗംഭീരമാണെന്ന് തോന്നിക്കും. എന്നാല്‍ രണ്ടാം പകുതിയും അവസാനവും സമ്മാനിക്കുന്നത് നിരാശ മാത്രം
സിനിമ പഠിച്ച് കൊറോണയെ ചെറുക്കാം; ബുധനാഴ്ച നടക്കുന്ന സെഷനില്‍ ടേക്ക്ഓഫ് സംവിധായകന് മഹേഷ് നാരായണനും സിനിമാട്ടോഗ്രാഫര്‍ സാനു ജോണ്‍ വര്‍ഗീസും ക്ലാസെടുക്കുന്നു