ഈ വര്‍ഷം ലക്ഷ്യമിട്ട 25 കോടി വിറ്റുവരവ് നേടും; മൂന്നു വര്‍ഷത്തിനകം 100 കോടി നേടാനും ലക്ഷ്യം
13 ലക്ഷം ലക്ഷം രൂപ മുതല്‍മുടക്കില്‍ രണ്ട് ബെഡ്റൂമുകളോട് കൂടിയ വീടും നിര്‍മിക്കാന്‍ കഴിയുമെന്ന് ദേവദത്തന്
24.5 ലക്ഷം രൂപ ചെലവില്‍ കോവിഡ് പാക്കേജായി ആഡംബര വീട് എന്ന പ്രോജക്റ്റ് ഏറ്റെടുത്ത ദേവദത്തന്, ചെലവ് ചുരുക്കിയുള്ള വീട് നിര്‍മാണത്തെ പറ്റി സംസാരിക്കുന്നു.
ഈ സര്‍ക്കാരിന്ന് കീഴില്‍ കെഎംഎംഎല്‍ 450 കോടി രൂപയുടെ ലാഭം കൈവരിച്ചതായി വ്യവസായവകുപ്പ്
റൈസ്ബോട്ട്, ദ പവലിയന്, പെപ്പര്‍ തുടങ്ങിയ കൊതിയൂറും വിഭവങ്ങള്‍ ഒരു വിരല്‍ഞൊടിയില്‍
ഏറ്റവും കാരുണ്യവാനായ ശതകോടീശ്വരന്‍ അസിം പ്രേംജി. രണ്ടാമന് ശിവ് നാടാര്‍. അംബാനി മൂന്നാം സ്ഥാനത്ത്
ഇതിന്റെ ഭാഗമായി പുതിയതായി നിരത്തിലെത്തുന്ന റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350യുടെ എല്ലാ മോഡലുകളിലും സിയറ്റിന്റെ അത്യാധുനിക രൂപകല്പനയോടുകൂടിയ സൂം പ്ലസ് ശ്രേണിയിലുള്ള ട്യൂബ് ലെസ്സ് ടയറുകള്‍ ഉപയോഗിക്കും