ലോകത്ത് എപ്പോഴൊക്കെ ഫാസിസം വന്നിട്ടുണ്ടോ അപ്പോഴൊക്കെ കലയും കലാപ്രവര്‍ത്തകരും നിശബ്ദരാവുകയാണുണ്ടായതെന്ന് എന്‍ എസ് മാധവന്
പെരുമാള്‍ മുരുഗനെ പോലുള്ളവര്‍ ആഗോളതലത്തില്‍ തന്നെ ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നവെന്നും മുകുന്ദന്
പതിനേഴാം നൂറ്റാണ്ടില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ ലത്തീന്‍ ക്ലാസിക്കിന്റെ ഇംഗ്ലീഷ്, മലയാളം പരിഭാഷകള്‍ കൃതിയിലെ കേരളാ യൂണിവേഴ്സിറ്റി പ്രസ് സ്റ്റാളില്‍
ഇന്റര്‍നെറ്റിനെ മാത്രം ആശ്രയിച്ചിട്ട് കാര്യമില്ലെന്നും വെളിച്ചം കിട്ടണമെങ്കില്‍ പുസ്തകങ്ങള്‍ വായിക്കണമെന്നും പന്ന്യന്‍ രവീന്ദ്രന്
വിദ്യാര്‍ത്ഥികളെ പുസ്തകങ്ങള്‍ വാങ്ങിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി അഭിനന്ദനാര്‍ഹമാണെന്നും ഗവര്‍ണര്‍
അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ വേദിയില്‍ വെച്ചാണ് സമ്മാനിക്കുക.
ഡിസ്ക്കവര്‍ മോര് വിത്ത് ഫോര്‍ഡ് (ഫോര്ഡിലൂടെ കൂടുതല്‍ കണ്ടെത്തൂ) എന്ന് പേരിട്ടിരിക്കുന്ന കോമിക് ബുക്ക് ഈ പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയതാണ്