0 0
Read Time:1 Minute, 27 Second

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്ല്‍ ശൃംഖലകളിലൊന്നായ ബിസ്മി ഇലക്ട്രോണിക്‌സിന്റെ ഭാഗമായ ബിസ്മി കണക്റ്റ് പാലാരിവട്ടത്തും. ബിസ്മി കണക്റ്റിന്റെ പതിമൂന്നാമത് ഷോറൂമാണ് സെപ്റ്റംബര്‍ 8ന് പാലാരിവട്ടത്ത് പ്രവര്‍ത്തനമാരംഭിക്കുന്നത്.

ബിസ്മി ഹൈപ്പര്‍മാര്‍ക്കറ്റ് 35,000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതയിലാണ്. ഇതിന്റെ 22000 ചതുരശ്രയടിയാണ് ഇലക്ട്രോണിക്‌സ് വിഭാഗത്തിന് മാത്രമായി നീക്കിവെച്ചിരിക്കുന്നത്. ഉദ്ഘാടനദിവസത്തില്‍ ഷോറൂം സന്ദര്‍ശിക്കുന്നവര്‍ക്ക് വന്‍ സമ്മാനവുമുണ്ട്. ഭാഗ്യശാലികള്‍ക്ക് ഓരോ മണിക്കൂറിലും 32 ഇഞ്ച് ടിവി സ്വന്തമാക്കാനുള്ള അവസരമാണുള്ളത്.

Advertisement

പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച ഗൃഹോപകരണങ്ങള്‍ക്കായി സൗജന്യ സര്‍വീസ് ക്യാമ്പും ബിസ്മി ഒരുക്കിയിരിക്കുന്നതായി കമ്പനി അറിയിച്ചു. ഗൃഹോപകരണങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കുമെന്നാണ് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language