0 0
Read Time:1 Minute, 6 Second

കേരളത്തിലെ പ്രളയ ബാധിതമേഖലകളിലുള്ളവരെ സഹായിക്കാന്‍ ജീവനകലയുടെ രാജ്യാന്തര ആസ്ഥാനമായ ബാംഗ്ലൂര്‍ ആശ്രമത്തില്‍ ദുരിതാശ്വാസ സംഭരണകേന്ദ്രം പ്രവര്‍ത്തിച്ചുതുടങ്ങിയതായി ആര്‍ട്ട് ഓഫ് ലിവിംഗ് അറിയിച്ചു.

ആര്‍ട്ട് ഓഫ് ലിവിംഗ് സംഘടനയിലെ മുഴുവന്‍ അംഗങ്ങളും ജനങ്ങളും ഈ ഉദ്യമത്തില്‍ പങ്കാളികളാകണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.

Advertisement

ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവ സാന്നിദ്ധ്യവുമായി ആര്‍ട്ട് ഓഫ് ലിവിംഗ് വളന്റിയര്‍മാര്‍ രംഗത്തുള്ളതായി ഭാരവാഹികള്‍ അറിയിച്ചു. കയ്യും മെയ്യും മറന്നു പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പം പത്തു ടണ്‍ അവശ്യസാധനങ്ങള്‍ ബാംഗ്ലൂര്‍ ആശ്രമത്തില്‍ നിന്നും ക്യാമ്പുകളില്‍ എത്തിച്ചു കഴിഞ്ഞതായി ആര്‍ട്ട് ഓഫ് ലിവിംഗ് അറിയിച്ചു.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language