0 0
Read Time:1 Minute, 32 Second
ഇന്ത്യന്‍ വിപണിയില്‍ തേരോട്ടം നടത്തുകയാണ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഷഓമി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം അവസാന പാദത്തിലും ഷഓമി തന്നെയാണ് കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ചത്. ഈ സന്തോഷം പങ്കുവക്കാനായി ഉപഭോക്താക്കള്‍ക്ക് കിടിലന്‍ സമ്മാനമാണ് ഷഓമി തരുന്നത്. സൗജന്യമായി റെഡ്മി ഫോണുകള്‍.
കേട്ടാല്‍ ഞെട്ടേണ്ട..സത്യമാണ്. കമ്പനി സിഇഒ മനുകുമാര്‍ ജയ്‌നാണ് ഇക്കാര്യം ട്വിറ്ററില്‍ പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ മുന്‍ ട്വീറ്റ് റിട്വീറ്റ് ചെയ്യുന്നവരില്‍ ഒരു ഭാഗ്യ ശാലിക്ക് ഒരു റെഡ്മി 5 ഫോണ്‍ സൗജന്മായി ലഭിക്കും. ആ ഭാഗ്യ ശാലി റീട്വീറ്റ് ചെയ്ത ട്വീറ്റിന്റെ റീച്ച് 1000 എത്തിയാല്‍ ഒരു റെഡ്മി നോട്ട് 5 ഫോണ്‍ കൂടെ ലഭിക്കും.
തീര്‍ന്നില്ല കേട്ടോ…ഈ ട്വീറ്റിന് 2000 റീട്വീറ്റ് കിട്ടിയാല്‍ മനു ജയ്ന്‍ അയാള്‍ക്ക് നല്‍കും ഒരു റെഡ്മി നോട്ട് 5 പ്രോ….സംഭവം സൂപ്പറല്ലേ…അപ്പോള്‍ സമയം കളയേണ്ട.
റീ ട്വീറ്റ് ചെയ്യാന്‍ തുടങ്ങിക്കോളൂ.
Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language