0 0
Read Time:1 Minute, 30 Second

പ്രമുഖ മൊബീല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ലാവ സ്വന്തമായി കസ്റ്റമര്‍ കെയര്‍ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചു. മൊബീല്‍ ഫോണുമായി ബന്ധപ്പെട്ട ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍ പ്രശ്നങ്ങള്‍ ഈ കേന്ദ്രങ്ങളില്‍ പരിഹരിച്ച് നല്‍കും.

പൂര്‍ണമായും സ്ത്രീകളുടെ നിയന്ത്രണത്തില്‍ സ്ത്രീകള്‍ നടത്തുന്ന മൊബീല്‍ ഫോണ്‍ സര്‍വീസ് കേന്ദ്രവും ലാവ ആരംഭിച്ചിതായി കമ്പനി അറിയിച്ചു. നോയിഡയിലാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കളുടെ മുമ്പില്‍ വെച്ച് തന്നെ മൊബീല്‍ ഫോണിലെ തകരാറുകള്‍ പരിഹരിച്ചു നല്‍കുമെന്നതാണ് ഈ കേന്ദ്രത്തിന്റെ പ്രത്യേകതയെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു സേവന കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന് ലാവ അവകാശപ്പെടുന്നു.

Advertisement

കടുത്ത മത്സരമാണ് ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ അരങ്ങേറുന്നത്. സാംസംഗിനെ പോലും വെല്ലുവിളിച്ച് ഇപ്പോള്‍ ഷഓമിയാണ് തേരോട്ടം നടത്തുന്നത്.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language