0 0
Read Time:1 Minute, 47 Second

നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന നാളികേരം ഉപയോഗിച്ച് തുടങ്ങാവുന്ന ചെറുകിട സംരംഭങ്ങളെ പരിചയപ്പെടാം. അഞ്ചു ലക്ഷം രൂപയിൽ താഴെ മാത്രമാണ് ഇവയിൽ പലതിന്റെയും മുടക്കുമുതൽ.

  • നീരയും മറ്റു മൂല്യവര്‍ധിത ഉൽപ്പന്നങ്ങളും
  • വിനാഗിരി നിർമ്മാണ യൂണിറ്റുകൾ
  • കോക്കനട്ട് ജ്യൂസ്, കരിക്ക് സ്നോബോൾ, ഇളനീര്‍ സോഡ കോക്കനട്ട് ചങ്ക്‌സ്, നാളികേര പാല്‍ ഷെയ്ക്, നിര്മ്മാണ, വിതരണ യൂണിറ്റുകൾ.
  • കരിക്കിൻ വെള്ളം, പാക്ക്ഡ് ഇളനീര്‍ സോഫ്റ്റ് ഡ്രിങ്ക് നിർമ്മാണ യൂനിറ്റുകൾ.
  • വെർജിൻ കോക്കനട്ട് ഓയിൽ (ബ്രാന്‍ഡുകള്‍) യൂനിറ്റുകൾ.
  •  ഡ്രൈഡ് കോക്കനട്ട് മിൽക്ക് പൗഡർ നിർമ്മാണ യൂണിറ്റുകൾ
    ജൈവവളം യൂണിറ്റുകൾ, (ചകിരിച്ചോർസംസ്കരണ, മണ്ണിരവള, കമ്പോസ്റ്റ് നിർമ്മാണ, കൂൺ കൃഷി )
  • വിത്തുത്പാദന, പ്രദർശനതോട്ടങ്ങൾ.
  • തേങ്ങാപ്പാല്‍,തേങ്ങാപ്പാല്‍പ്പൊടി, തേങ്ങാ ചിപ്‌സ്, തേങ്ങാ ചമ്മന്തിപ്പൊടി, ബിസ്‌ക്കറ്റ്, ചോക്ലേറ്റ് പ്രമേഹ സൗഹൃദ ബിസ്‌ക്കറ്റ് യൂണിറ്റുകൾ
  • ഡെസിക്കേറ്റഡ് കോക്കനട്ട് യൂണിറ്റുകൾ
  • പൂക്കുലയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ആരോഗ്യദായകവും പ്രകൃതിദത്തവുമായ നാളികേര പഞ്ചസാര യൂണിറ്റ്.
Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Advertisement

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language