0 0
Read Time:1 Minute, 13 Second

ന്യൂഡെല്‍ഹി: ഭരണഘടനാശില്‍പ്പി ബാബ ഭീം റാവു അംബേദ്ക്കറിനെ കോണ്‍ഗ്രസ് അവഗണിച്ചുവെന്നും എന്നാല്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ ഇല്ലാതാക്കാനുള്ള ഒരു ശ്രമവും നടക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Advertisement

വോട്ടുകള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് അംബേദ്ക്കറുടെ പേര് ഉപയോഗപ്പെടുത്തിയത്. എന്നിട്ട് അവരത് മറുന്നു. ഇപ്പോള്‍ അവര്‍ രാഷ്ട്രീയ നേട്ടത്തിനായി ബാബ(ശിവന്‍)യുടെ പേര് പറയുന്നു.

ഗാന്ധി കുടുംബത്തിനുള്ളതിനെക്കാളും എത്രയോ സ്വാധീനം ജനങ്ങളുടെ മനസില്‍ അംബേദ്ക്കറിനുണ്ടെന്നും അതൊരിക്കലും മാഞ്ഞു പോകില്ലെന്നും മോദി പറഞ്ഞു.

അംബേദ്ക്കറുടെ രണ്ട് പ്രതിമകളും മോദി അനാച്ഛാദനം ചെയ്തു.

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language