0 0
Read Time:1 Minute, 6 Second

കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ലൈസന്‍സ് നേടാന്‍ കമ്പനികളെ ക്ഷണിച്ച് ടെന്‍ഡര്‍ പുറത്തിറങ്ങി. കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ സ്റ്റാറ്റിക്, ഇലക്ട്രോണിക് ഹോര്‍ഡിംഗുകളില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കുന്നതിനുള്ള ടെന്‍ഡറുകളാണ് ക്ഷണിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തേക്കുള്ളതാണ് കാലാവധി.

ടെന്‍ഡര്‍ ഫോം ഈ മാസം 22ാം തിയതി വൈകിട്ട് മൂന്ന് മണി വരെ നല്‍കപ്പെടും. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി 23-11-2017, മൂന്ന് മണി.

Advertisement

മറ്റ് വിവരങ്ങള്‍

പ്രൈസ് ബിഡ് ആന്‍ഡ് ഓക്ഷന്‍ കം ടെന്‍ഡര്‍: 25-11-2017, 11 മണി മുതല്ഡ

ടെന്‍ഡര്‍ ഫോമിന്റെ വില: 2000 രൂപ + ജിഎസ്ടി (12 ശതമാനം).

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2471011

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language