0 0
Read Time:2 Minute, 25 Second

കൊച്ചി:ഹൈദരാബാദ്ആസ്ഥാനമായുള്ളപേനിയര്‍സൊലൂഷന്‍സ്,പ്രമുഖപേയ്മെന്റ്‌പ്രോസസ്സ്കമ്പനിയായഗോസ്വിഫ്ഇന്റര്‍നാഷണല്‍പ്രൈവറ്റ്ലിമിറ്റഡിനെഏറ്റെടുക്കുന്നു.സിംഗപ്പൂര്‍ആസ്ഥാനമായഗോസ്വിഫ്ഇന്റര്‍നാഷണല്‍ആഗോളസാമ്പത്തികപരിഹാരദായകരാണ്.

ഈചുവടുവയ്‌പ്പോടെപേനിയറിന്റെബിസിനസ്ഇന്ത്യയില്‍നിന്നുംഏഷ്യ,യൂറോപ്പ്,ആഫ്രിക്ക,മിഡില്‍ഈസ്റ്റ്അടക്കമുള്ള16രാജ്യങ്ങളിലേക്ക്കൂടിവ്യാപിപ്പിക്കുകയാണ്.

Advertisement

ഇതോടെ ഇന്ത്യയില്‍നിന്നുള്ള ഏറ്റവുംവലിയ പേയ്മെന്റ്സൊല്യൂഷന്‍പ്ലാറ്റ്ഫോമുകളില്‍ ഒന്നായിപേനിയര്‍മാറി.

”പേനിയര്‍ഇപ്പോള്‍വലിയൊരുമാറ്റത്തിന്റെഘട്ടത്തിലാണ്എത്തിനില്‍ക്കുന്നത്.സുരക്ഷിതവുംലളിതവുമായപേനിയര്‍,ഇന്ത്യന്‍പേയ്മെന്റ്രംഗത്ത്അവഗണിക്കാനാകാത്ത സാന്നിധ്യമാണ്. ഗോസ്വിഫുമായുള്ളബന്ധത്തിലൂടെ, തെക്കുകിഴക്കന്‍ഏഷ്യ,സിഐഎസ്, മിഡില്‍ ഈസ്റ്റ്, കിഴക്കന്‍യൂറോപ്പ്എന്നിവിടങ്ങളിലെഎല്ലാപ്രമുഖബാങ്കുകളുമായിശക്തമായബന്ധംസ്ഥാപിക്കുകയും ആഗോളവിപണിയില്‍വിജയംആവര്‍ത്തിക്കുകയാണ്ഞങ്ങളുടെലക്ഷ്യം”

എന്ന് പേനിയര്‍സൊലൂഷന്‍സ് മാനേജിംഗ്ഡയറക്ടറുംഗ്രൂപ്പ്സി.ഇ.ഒ യുമായശ്രീ.പ്രഭുറാംപറഞ്ഞു,

”ഗോസ്വിഫിനെപേനിയര്‍ഏറ്റെടുക്കുന്നതോടെ,ലോകമെമ്പാടുമുള്ളസാമ്പത്തികസ്ഥാപനങ്ങളിലെഡിജിറ്റല്‍പെയ്മെന്റ് തന്ത്രങ്ങള്‍ക്ക്പിന്തുണനല്‍കുവാന്‍സാധിക്കും.

പേനിയറിന്റെഅനുഭവസമ്പത്തുംനൂതനസംവിധാനങ്ങളുംഞങ്ങളുടെഇടപാടുകാര്‍ക്ക്വലിയമൂല്യംപകര്‍ന്നുനല്‍കുകയുംവളര്‍ച്ചആവര്‍ത്തിക്കാന്‍സഹായിക്കുകയുംചെയ്യും”എന്ന്ഗോസ്വിഫ്ഇന്റര്‍നാഷണല്‍സിഇഒമാര്‍ക്ക്പാട്രിക്പറഞ്ഞു.

 

Media Ink

About Post Author

Media Ink

Media Ink is a digitally native news website in Malayalam language
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Media Ink

By Media Ink

Media Ink is a digitally native news website in Malayalam language

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply