Connect with us

Business

ട്രാന്‍സ്ജെന്‍ഡര്‍ സംരംഭകത്വം; ശ്രദ്ധേയമായി റോട്ടറി ക്ലബ്ബിന്റെ വെബ്ബിനാര്‍

സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ള വ്യക്തികളെ സഹായിക്കുന്നതിനു വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്

Media Ink

Published

on

റോട്ടറി കാലിക്കറ്റ് സൈബര്‍ സിറ്റി കൊച്ചി കേന്ദ്രമാക്കിയ ഡിവാലര്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ്സുമായും ബിസിനസ് ഡേയുമായും സഹകരിച്ച് ട്രാന്‍സ്ജെന്‍ഡര്‍ സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി വെബ്ബിനാര്‍ സംഘടിപ്പിച്ചു.

സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ള വ്യക്തികളെ സഹായിക്കുന്നതിനു വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. സിനിമാതാരം രാജേഷ് ശര്‍മ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഡിജിഎന്‍ എംഡി പ്രമോദ് നായനാര്‍ മുഖ്യാതിഥിയായിരുന്നു.

Advertisement

ട്രാന്‍സ്ജന്‍ഡര്‍ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സംരംഭകരാകാന്‍ മുന്നോട്ട് വരുന്ന സകലര്‍ക്കും ഒരു വര്‍ഷത്തേക്ക് സൗജന്യ മാര്‍ഗനിര്‍ദേശങ്ങളും സംരംഭകത്വ പരിശീലനവും നല്‍കുമെന്ന് പ്രമുഖ ബിസിനസ് എഴുത്തുകാരനും ഡിവാലര്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ്സ് മാനേജിംഗ് ഡയറക്റ്ററുമായ സുധീര്‍ ബാബു പറഞ്ഞു.

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് നേരെയുള്ള വിവേചനം അവസാനിപ്പിക്കുന്നതില്‍ സംരംഭകത്വത്തിന് വലിയ പങ്കാണുള്ളതെന്നും മാധ്യമങ്ങള്‍ അതുകൂടി ഉള്‍ക്കൊണ്ടുവേണം ഈ വിഷയത്തെ സമീപിക്കാനെന്നും സ്റ്റാര്‍ട്ടപ്പ് സംരംഭകനും മീഡിയ ഇന്‍ക് സഹസ്ഥാപകനും ബിസിനസ് ഡേ ചീഫ് എഡിറ്ററുമായ ദിപിന്‍ ദാമോദരന്‍ പറഞ്ഞു. എല്ലാ വിഭഗങ്ങളില്‍ നിന്നും കൂടുതല്‍ കൂടുതല്‍ സംരംഭകര്‍ ഉയര്‍ന്നുവരേണ്ടത് രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വികസനം അുത്ത ഘട്ടത്തിലെത്തിക്കുന്നതിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധി രഞ്ജു രഞ്ജിമാര്‍, റോട്ടറി സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ. വിനോദ് കുമാര്‍, റോട്ടറി സോണല്‍ കോര്‍ഡിനേറ്റര്‍ ഡോ. സേതു ശിവശങ്കര്‍, റോട്ടറി അസി. ഗവര്‍ണര്‍ ടി സി അഹമ്മദ്, റോട്ടറി ക്ലബ് പ്രസിഡന്റ് എം എം ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു. റോട്ടറി ക്ലബ് പ്രസിഡന്റ് അധ്യക്ഷനായിരുന്നു.

Advertisement

Business

കെഎംഎംഎല്ലിന് 450 കോടിയുടെ ലാഭം

ഈ സര്‍ക്കാരിന്ന് കീഴില്‍ കെഎംഎംഎല്‍ 450 കോടി രൂപയുടെ ലാഭം കൈവരിച്ചതായി വ്യവസായവകുപ്പ്

Media Ink

Published

on

ഈ സര്‍ക്കാരിന്ന് കീഴില്‍ കെഎംഎംഎല്‍ 450 കോടി രൂപയുടെ ലാഭം കൈവരിച്ചതായി വ്യവസായവകുപ്പ്

പൊതുമേഖലാ വ്യവസായ സ്ഥാപനമായ
കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡി(കെ എം എം എല്‍)ന് 450 കോടി രൂപയുടെ ലാഭം.

Advertisement

പിണറായി വിജയന്‍ സര്‍ക്കാരിന്ന് കീഴില്‍ കെഎംഎംഎല്‍ 450 കോടി രൂപയുടെ ലാഭം കൈവരിച്ചതായാണ് വ്യവസായവകുപ്പ് വ്യക്തമാക്കിയത്.

കെഎംഎംഎല്ലില്‍ 70 ടണ്‍ ശേഷിയുള്ള ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയതായും വ്യവസായ വകുപ്പ് അറിയിച്ചു. കമ്പനിയുടെ ആവശ്യം കഴിഞ്ഞുള്ള ഓക്‌സിജന്‍ ആരോഗ്യ മേഖലയ്ക്കും നല്‍കുന്നുവെന്നതും ശ്രദ്ധേയമാണ്.

ടൈറ്റാനിയം ഓക്‌സൈഡ് പിഗ്മെന്റ് ഉല്‍പ്പാദനത്തിലാണ് കെഎംഎംഎല്‍ പ്രധാനമായും ശ്രദ്ധ വച്ചിരിക്കുന്നത്. കെമോക്‌സ് ബ്രാന്‍ഡ് നെയിമിലാണ് കമ്പനി ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്.

Continue Reading

Business

ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം ക്യൂമിന്‍ ഇനി കൊച്ചിയിലും

റൈസ്‌ബോട്ട്, ദ പവലിയന്‍, പെപ്പര്‍ തുടങ്ങിയ കൊതിയൂറും വിഭവങ്ങള്‍ ഒരു വിരല്‍ഞൊടിയില്‍

Media Ink

Published

on

ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിന് (ഐഎച്ച്‌സിഎല്‍) കീഴിലുള്ള ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ ക്യൂമിന്‍ ഇനി മുതല്‍ കൊച്ചിയിലും ലഭ്യം.

കൊച്ചിയിലെ താജ് മലബാര്‍ റിസോര്‍ട്ട് ആന്‍ഡ് സ്പായുടെ വിഭവങ്ങള്‍ ഇനി വീട്ടിലും ലഭ്യമാകും. ഇതിനാണ് ക്യൂമിന്‍ അവസരമൊരുക്കുന്നത്.

Advertisement

റൈസ്‌ബോട്ട്, ദ പവലിയന്‍, പെപ്പര്‍ തുടങ്ങിയ കൊതിയൂറും വിഭവങ്ങള്‍ ഒരു വിരല്‍ഞൊടിയില്‍ വീട്ടിലെത്താനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് ക്യൂമിന്‍ പറഞ്ഞു.

താജ് മലബാറിലെ വിഭവങ്ങള്‍ക്ക് പ്രിയമേറിയതിനാല്‍ കൊച്ചിയിലും ക്യൂമിന്‍ ആരംഭിക്കുകയാണെന്ന് താജ് മലബാര്‍ എന്ന് താജ് മലബാര്‍ റിസോര്‍ട്ട് ആന്‍ഡ് സ്പാ ജനറല്‍ മാനേജര്‍ സിബി മാത്യു പറഞ്ഞു.

റൈസ്‌ബോട്ടില്‍നിന്നുള്ള പ്രോണ്‍സ് ഉലര്‍ത്തിയത്, മീന്‍ പൊള്ളിച്ചത്, ദ പവലിയനിലെ ഡ്രാഗണ്‍ ചിക്കന്‍, പെപ്പറിലെ കാഷ്മീരി ലാംബ് റോഗന്‍ ജോഷ് തുടങ്ങിയ വിഭവങ്ങളാണ് മനുവിലുള്ളത്.

Continue Reading

Business

സമ്പത്തില്‍ അംബാനിയെങ്കില്‍ കാരുണ്യത്തില്‍ അസിം പ്രേംജി

ഏറ്റവും കാരുണ്യവാനായ ശതകോടീശ്വരന്‍ അസിം പ്രേംജി. രണ്ടാമന്‍ ശിവ് നാടാര്‍. അംബാനി മൂന്നാം സ്ഥാനത്ത്

Media Ink

Published

on

ഇന്ത്യയിലെ ഏറ്റവും സമ്പന്നന്‍ മുകേഷ് അംബാനിയാണ്, എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ആ സമ്പത്തനുസരിച്ച് അംബാനി സമൂഹത്തിന് തിരിച്ചു നല്‍കുന്നുണ്ടോ? എഡെല്‍ഗിവ് ഫൗണ്ടേഷന്‍ ഹുറണ്‍ ഇന്ത്യയും സംയുക്തമായി പുറത്തുവിട്ട 2020 ഫിലന്‍ട്രൊപി ലിസ്റ്റ് അനുസരിച്ച് ഏറ്റവും കാരുണ്യവാന്‍ അസം പ്രേംജിയാണ്.

ശതകോടീശ്വരന്മാരില്‍ ഏറ്റവുമധികം പണം സമൂഹത്തിന് തിരിച്ചു നല്‍കുന്നത് അസിം പ്രേംജിയും കുടുംബവുമാണെന്ന് 2020ലെ ഹുറണ്‍ പട്ടിക പറയുന്നു. ഐടി ഭീമന്‍ വിപ്രോയുടെ സ്ഥാപക ചെയര്‍മാനാണ് അസിം പ്രേംജി.

Advertisement

രണ്ടാം സ്ഥാനത്തുള്ളത് എച്ച്സിഎല്‍ ടെക്നോളജീസിന്റെ സ്ഥാപക ചെയര്‍മാനായ ശിവ് നാടാറാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് മൂന്നാം സ്ഥാനത്ത്.

പട്ടികയില്‍ നാലാമതുള്ളത് കുമാര്‍ മംഗളം ബിര്‍ളയാണ്. അഞ്ചാം സ്ഥാനത്ത് വേദാന്ത ഗ്രൂപ്പിന്റെ അനില്‍ അഗര്‍വാളും. ഇത്തവണത്തെ ഫിലന്‍ട്രോപി പട്ടികയില്‍ 112 പേരാണുള്ളത്. പോയ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം വര്‍ധനയുണ്ട് ഇതില്‍. വിദ്യാഭ്യാസ മേഖലയിലാണ് കൂടുതലും ചാരിറ്റി ചെലവിടല്‍ നടക്കുന്നത്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Life3 months ago

ഫോട്ടോഗ്രാഫര്‍ വീട് പണിതാല്‍ ഇങ്ങനിരിക്കും…കാമറ പോലൊരു വീട്

ഒറ്റ നോട്ടത്തില്‍ ഒരു കാമറയാണ് ഇതെന്നേ ആരും പറയൂ. എന്നാല്‍ ഇതൊരു കിടിലന്‍ വീടാണ്

Health5 months ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life6 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala7 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics8 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala1 year ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life1 year ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf1 year ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business2 years ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL2 years ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Opinion

Education2 months ago

2020നെ ഞങ്ങള്‍ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു

ഞങ്ങള്‍ 2020നെ സ്‌നേഹത്തിന്റെ ആംഗ്യഭാഷയില്‍ അടയാളപ്പെടുത്തുന്നു-50 Days Of Sign Language അഥവാ 50 ഡേയ്‌സ് ഓഫ് ലവ്!

Business3 months ago

വ്യവസായങ്ങള്‍ തകരുന്നില്ല, പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരും

ഇത്തരം വെല്ലുവിളികള്‍ക്കൊന്നും മനുഷ്യകുലത്തിനെ വേരോടെ പിഴുതെറിയാന്‍ സാധിക്കയില്ല എന്ന് ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്

Opinion3 months ago

റഫേലിന്റെ വരവ്; അതിര്‍ത്തിയില്‍ അഡ്വാന്റേജ് ഇന്ത്യ

ചൈനയുടെ നീക്കങ്ങള്‍ പ്രവചനാതീതമാണെങ്കിലും 1962 ലേതുപോലെ ഒരു യുദ്ധത്തിലേക്ക് ഈ സംഘര്‍ഷം നീങ്ങാനുള്ള സാധ്യത അനുദിനം വിരളമായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം

Business3 months ago

കോവിഡ് കാലത്ത് ബിസിനസുകള്‍ ചെയ്യേണ്ടത്

കച്ചവടം കൂട്ടാന്‍ യാതൊരു വിധ നിയന്ത്രണങ്ങളും പാലിക്കേണ്ട എന്ന ചിന്താഗതി ഗുണത്തെക്കാളേറെ ദോഷം ചെയ്യും

Opinion3 months ago

നവകേരളം എങ്ങനെയാകണം, എന്തായാലും ഇങ്ങനെ ആയാല്‍ പോര

മദ്യത്തേയും ലോട്ടറിയേയും ടൂറിസത്തേയും ചുറ്റിപറ്റിയാണ് പതിറ്റാണ്ടുകളായി നാം നിലനിന്നു പോരുന്നത്. ഇത് മാറണ്ടേ

Opinion3 months ago

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല?

എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല? അതിനുള്ള ഉത്തരം നമ്മുടെ രണ്ട് സ്‌നേഹിതന്മാരും പറയുന്നുണ്ട്.

Life4 months ago

നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം

നമുക്കാ മന്ത്രത്തെ ''ട്രിപ്പിള്‍ ആര്‍'' (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം.

Life4 months ago

ജീവിതത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഒരു ഫോര്‍മുല

ഈ മാന്ത്രിക ഫോര്‍മുലയെ നമുക്ക് DCA എന്നു വിളിക്കാം. എന്തെല്ലാമാണത്, ഒന്ന് നോക്കാം

Opinion5 months ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Opinion5 months ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

Auto

Auto2 months ago

55 ടണ്‍ ഭാരമുള്ള ഇന്ത്യയിലെ ആദ്യത്തെ 4ഃ2 പ്രൈം മൂവര്‍ സിഗ്ന 5525.S പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്

ഇന്ത്യയില്‍ ആദ്യമായി 55 ടണ്‍ ഭാരമുള്ള 4ഃ2 പ്രൈം മൂവറിന് ARAI സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന നിര്‍മ്മാതാവ്

Auto2 months ago

ആര്‍സി ശ്രേണിയില്‍ പുതിയ നിറങ്ങളുമായി കെടിഎം

കെടിഎം ആര്‍സി 125ന് ഡാര്‍ക്ക് ഗാല്‍വാനോ നിറവും ആര്‍സി 200ന് ഇലക്ട്രോണിക് ഓറഞ്ച് നിറവും ആര്‍സി 390ക്ക് മെറ്റാലിക് സില്‍വര്‍ നിറവുമാണ് പുതുതായി നല്‍കിയിരിക്കുന്നത്

Auto2 months ago

മോഹിപ്പിക്കുന്ന എസ്‌യുവി; അതും 6.71 ലക്ഷത്തിന്

കിയ സോണറ്റ് ഓട്ടോ വിപണിയില്‍ വലിയ ചലനം തന്നെ സൃഷ്ടിച്ചേക്കും

Auto3 months ago

ജര്‍മനിയില്‍ റെനോ ഇലക്ട്രിക്ക് കാര്‍ സൗജന്യം!

കാറിന്റെ വില സര്‍ക്കാരിന്റെ വിവിധ സബ്‌സിഡികളിലൂടെ കവര്‍ ചെയ്യാമെന്ന വാഗ്ദാനം നല്‍കി ഡീലര്‍ഷിപ്പുകള്‍

Auto3 months ago

‘കോള്‍ ഓഫ് ദ ബ്ലൂ’,ഓണ്‍ലൈന്‍ വില്‍പ്പനയുമായി യമഹ

'കോള്‍ ഓഫ് ദ ബ്ലൂ'. യമഹയുടെ വിര്‍ച്വല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു.

Auto3 months ago

മാരുതി വിറ്റത് 40 ലക്ഷം ഓള്‍ട്ടോ കാറുകള്‍; അത്യപൂര്‍വ നാഴികക്കല്ല്

ഇന്ത്യയില്‍ 40 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ ഏക കാറാണ് മാരുതിയുടെ ഓള്‍ട്ടോ

Auto3 months ago

15 ലക്ഷം രൂപ നല്‍കി ഔഡി ആര്‍എസ് ക്യു8 ബുക്ക് ചെയ്യാം

അഗ്രസീവ് സ്‌റ്റൈലിംഗ് നല്‍കിയിരിക്കുന്നു. പ്രീമിയം കൂപ്പെയുടെ ഭംഗിയുമുണ്ട്

Auto3 months ago

ഇന്ത്യയിൽ വിറ്റത് അഞ്ച് ലക്ഷം ഹ്യുണ്ടായ് ക്രെറ്റ !

2015 ലാണ് കോംപാക്റ്റ് എസ് യുവി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്

Auto3 months ago

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ ഇന്ത്യയിലെത്തി

ഇന്ത്യയില്‍ ഇതാദ്യമായാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ അവതരിപ്പിക്കുന്നത്. വില 8.84 ലക്ഷം രൂപ

Auto4 months ago

എന്തുകൊണ്ട് കിയ സോണറ്റ് കാര്‍ പ്രേമികളുടെ ആവേശമാകും

ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തിയ കിയ സോണറ്റിന്റെ വിശേഷങ്ങളിലേക്ക്...

Trending