Connect with us

National

പാക് അധീനകശ്മീരിലെ ജനത ഇന്ത്യയുടെ ഭാഗമാകാന്‍ ആവശ്യമുന്നയിക്കുമെന്ന് രാജ്‌നാഥ് സിംഗ്

ജമ്മു കശ്മീരിന്റെ മുഖം തന്നെ വികസനത്തിലൂടെ മാറ്റുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

Media Ink

Published

on

പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരിലെ ജനത ഇന്ത്യയുടെ ഭാഗമായിരിക്കാന്‍ ആവശ്യമുന്നയിക്കുന്ന കാലം വിദൂരമല്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. മോദി സര്‍ക്കാര്‍ വികസനത്തിലൂടെ ജമ്മു കശ്മീരിന്റെ മുഖച്ഛായ തന്നെ മാറ്റുമെന്നും മന്ത്രി.

ജമ്മു കശ്മീരിനായി വെര്‍ച്വല്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്. പാക്കിസ്ഥാന്‍ അധീന കശ്മീരിലെ ജനത പാക്കിസ്ഥാനില്‍ നിന്ന് മോചനം നേടി ഇന്ത്യയുമായി ചേരാന്‍ ആവശ്യമുന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീര്‍ മുഴുവനും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന പാര്‍ലമെന്റ് പ്രമേയത്തിന്റെ പൂര്‍ത്തീകരണമായിരിക്കും അതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജമ്മു കശ്മീരിനെ സംബന്ധിച്ചിടത്തോളം വികസനം മാത്രമാണ് മുന്‍ഗണന. ഈ സന്ദേശമാണ് അവിടുത്തെ ജനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അതിന്റെ ഫലം കാണാനാകുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

Advertisement

National

പാക്കിസ്ഥാനേക്കാളും വലിയ ഭീഷണിയാണ് ചൈനയെന്ന് പവാര്‍

ചൈനയാണ് ഇന്ത്യയുടെ പ്രധാന ശത്രുവെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍

Media Ink

Published

on

ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ പുതിയ തലത്തിലെത്തി നില്‍ക്കവേ പ്രതികരണവുമായി എന്‍സിപി നേതാവും മുന്‍പ്രതിരോധമന്ത്രിയുമായ ശരദ് പവാര്‍. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പാക്കിസ്ഥാനേക്കാളും വലിയ ഭീഷണി ചൈനയാണെന്ന് പവാര്‍ പറഞ്ഞു.

ചൈനയുടെ സൈനിക ശക്തി ഇന്ത്യയുടേക്കാളും പത്ത് മടങ്ങാണെന്നും ഇന്ത്യയുടെ അയല്‍ക്കാരെ അവര്‍ തങ്ങളുടെ പക്ഷത്തേക്ക് മാറ്റിയെന്നു പവാര്‍ ചൂണ്ടിക്കാട്ടി.

ചൈനയ്ക്ക് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദം ചെലുത്തുന്നതിന് കേന്ദ്രം ശ്രമിക്കണമെന്നും ശിവസേ മുഖപത്രമായ സാമ്‌നയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പവാര്‍ പറഞ്ഞു. ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനുള്ള ശക്തിയും പദ്ധതികളും ചൈനയുടെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Life

വേസ്റ്റ് ബിന്നും വാഷ് ബേസിനുമുള്ള ഓട്ടോറിക്ഷ; കൈയ്യടിയുമായി മഹീന്ദ്ര

വേസ്റ്റ് ബിന്നും വാഷ് ബേസിനും ഹാന്‍ഡ് വാഷുമുള്ള ഓട്ടോ റിക്ഷ അവതരിപ്പിച്ച ഡ്രൈവര്‍ക്ക് കൈയടിയുമായി ബിസിനസ് ലോകം

Media Ink

Published

on

രണ്ട് വേസ്റ്റ് ബിന്നുകള്‍…ഒന്ന് ഡ്രൈ വേസ്റ്റിനും മറ്റൊന്നു നനഞ്ഞ വേസ്റ്റുകള്‍ക്കും. ഒരു വാഷ് ബേസിന്‍. ഹാന്‍ഡ് വാഷുകള്‍ വേറെ. ഇനി കുടിക്കാന്‍ വെള്ളം വേണമെങ്കില്‍ അതും…അമ്പരക്കേണ്ട, ഒരു ഓട്ടോറിക്ഷയിലാണ് ഇക്കാര്യങ്ങളത്രയും.

വയസായ ആളുകളാണെങ്കില്‍ ഒരു കിലോമീറ്റര്‍ ദൂരത്തേക്ക് ഓട്ടോ ചാര്‍ജൊന്നും നല്‍കേണ്ട

കൊറോണ വൈറസ് ശുചിത്വത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ സജ്ജീകരണങ്ങള്‍ സ്വന്തം ഓട്ടോറിക്ഷയിലൊരുക്കി മാതൃകയാകുകയാണ് മുംബൈയിലെ ഒരു ഓട്ടോ ഡ്രൈവര്‍. നഗരത്തിലെ ആദ്യത്തെ ഹോം സിസ്റ്റം ഓട്ടോറിക്ഷയെന്നാണ് ഇതറിയപ്പെടുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിംഗ് സംവിധാനം, കൂളര്‍ ഫാന്‍, മൊബീല്‍ കണക്റ്റഡ് ടിവി, ബ്ലൂടൂത്ത് മ്യൂസിക് സംവിധാനം തുടങ്ങിയവയും ഈ ഓട്ടോറിക്ഷയിലുണ്ട്.

വയസായ ആളുകളാണെങ്കില്‍ ഒരു കിലോമീറ്റര്‍ ദൂരത്തേക്ക് ഓട്ടോ ചാര്‍ജൊന്നും നല്‍കേണ്ട. പുതിയതായി കല്യാണം കഴിച്ചവര്‍ക്കും യാത്രയില്‍ ഇലവുകളുണ്ട്.

കൊറോണയ്‌ക്കെതിരെയുള്ള ബോധവല്‍ക്കരണ സന്ദേശങ്ങളും ഓട്ടോയില്‍ പ്രകടമാണ്. പ്രശസ്ത സംരംഭകരായ ആനന്ദ് മഹീന്ദ്രയും ഹര്‍ഷ് മാരിവാലയും ഈ ഓട്ടോ ഡ്രൈവറുടെ ഇന്നവേഷനെ പ്രശംസിച്ച് രംഗത്തെത്തിക്കഴിഞ്ഞു.

Continue Reading

Business

70 ശതമാനം സ്റ്റാര്‍ട്ടപ്പുകളെയും കോവിഡ് ബാധിച്ചെന്ന് സര്‍വേ

12 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ കോവിഡ് കാരണം അടച്ചുപൂട്ടിക്കഴിഞ്ഞു

Media Ink

Published

on

ഫിക്കിയും എയ്ഞ്ചല്‍ നെറ്റ്‌വര്‍ക്കും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 70 ശതമാനം സ്റ്റാര്‍ട്ടപ്പുകളെയും കോവിഡ് കാര്യമായി ബാധിച്ചു. അസാധാരണമാം വിധത്തില്‍ തങ്ങളുടെ ബിസിനസിനെ കോവിഡ് തടസപ്പെടുത്തിയെന്ന് സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ പറയുന്നു.

22 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമേ അടുത്ത മൂന്ന് മുതല്‍ ആറ് മാസത്തേക്ക് പിടിച്ച് നില്‍ക്കാന്‍ ഫണ്ടൊള്ളൂ. 70 ശതമാനത്തിന്റെയും സ്ഥിതി വളരെ മോശമാണ്. 12 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനോടകം പൂട്ടിപ്പോയി.

സ്ഥിതി ഇതാണെങ്കില്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന് 30 ശതമാനം സ്റ്റാര്‍ട്ടപ്പുകളും വ്യക്തമാക്കി. 43 ശതമാനം സ്റ്റാര്‍ട്ടപ്പുകളും ഇതിനോടകം ജീവനക്കാരുടെ 20 മുതല്‍ 40 ശതമാനം വരെ ശമ്പളം വെട്ടിക്കുറച്ചുകഴിഞ്ഞു, ഏപ്രില്‍-ജൂണ്‍ കാലയളവില്‍.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Health1 week ago

ഇതൊന്നും കാണാതെ പോകരുത്, കളക്റ്ററെ കുറിച്ചുള്ള ഹൈബിയുടെ കുറിപ്പ് വൈറല്‍

പ്രിയ കളക്ടര്‍… ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. സധൈര്യം മുന്നോട്ട് പോവുക. നിങ്ങളിലെ നന്മയ്ക്ക് അഭിനന്ദനങ്ങള്‍….

Life2 months ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala3 months ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics4 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala11 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life11 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf11 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion

Opinion1 day ago

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും

ഇത്തരം സര്‍ട്ടിഫിക്കറ്റുകളുമായി വിദേശങ്ങളില്‍ ചെന്ന് ജോലി നേടി നാടിനെതിരെ പ്രവര്‍ത്തിക്കുന്ന എത്രപേര്‍ ഉണ്ടാകും?

Opinion1 week ago

വിശ്വസിക്കാന്‍ കൊള്ളാവുന്ന രാജ്യമോ സാമ്പത്തിക പങ്കാളിയോ അല്ല ചൈന

ചൈനയുമായുള്ള ബന്ധം പുനക്രമീകരിച്ചിരിക്കുന്നു മോദി. സ്വാശ്രയ ഭാരതത്തിന് ഊര്‍ജമേകുമത്. അവര്‍ വിശ്വസിക്കാവുന്ന സാമ്പത്തിക പങ്കാളിയുമല്ല

National2 months ago

മഹാരാഷ്ട്ര സര്‍ക്കാര്‍ തകരുമോ, രാഹുലിന്റെ മനസിലെന്ത്?

ശിവസേനയില്‍ നിന്ന് 'സാമൂഹ്യ അകലം' പാലിച്ചുള്ള രാഹുലിന്റെ പ്രസ്താവന അര്‍ത്ഥമാക്കുന്നതെന്ത്?

Business2 months ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion3 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion3 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion4 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion4 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Opinion5 months ago

ഇതാണ് മനുഷ്യന്റെ ചിന്ത, എന്താല്ലേ…

ലാകത്തില്‍ സ്വദേശികള്‍ പരദേശികളെ പുച്ഛത്തോടെയും വെറുപ്പോടെയും വീക്ഷിച്ച ചരിത്രമെയുള്ളു. ഇതിനൊരപവാദം നമ്മുടെ ഇന്ത്യ മാത്രമാണ്

Opinion5 months ago

ഏറ്റവും വലിയ ഭ്രാന്താണോ ജിഎസ്ടി, കാരണമെന്ത്?

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്തെന്നാണ് ജിഎസ്ടിയെ അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്

Auto

Auto2 months ago

പുതിയ നിസ്സാന്‍ കിക്ക്‌സ്-2020 വില്‍പ്പന ആരംഭിച്ചു

ഏഴ് വേരിയന്റുകളില്‍ നിസ്സാന്‍ കിക്ക്‌സ് പുതുമോഡല്‍ ലഭ്യമാണ്. 9,49,990 രൂപ മുതലാണ് വില

Auto2 months ago

കോവിഡിനെയും തോല്‍പ്പിച്ച് ടെസ്ല; ലാഭം 16 മില്യണ്‍ ഡോളര്‍

ആദ്യ പാദത്തില്‍ ഇലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനി 16 ദശലക്ഷം ഡോളറിന്റെ ലാഭം

Auto4 months ago

ആവേശമാകും ഫോക്‌സ്‌വാഗണ്‍ ടി-റോക്

19.99 ലക്ഷം രൂപയാണ് ഫോക്‌സ് വാഗണ്‍ ടി-റോക്കിന്റെ വില. കാര്‍ ക്ലിക്കാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി

Auto4 months ago

ഇതാ വരുന്നു, ജാവയുടെ ബിഎസ്6 മോഡലുകള്‍

വിലയില്‍ 5000 രൂപ മുതല്‍ 9928 രൂപ വരെ വര്‍ധനയുണ്ടാകും

Auto4 months ago

ഹോണ്ട യൂണിക്കോണ്‍ ബിഎസ്-6; പ്രത്യേകതകള്‍ ഇതെല്ലാം…

93,593 രൂപ മുതലാണ് ഹോണ്ട യൂണികോണ്‍ ബിഎസ് 6ന്റെ വില ആരംഭിക്കുന്നത്

Auto5 months ago

ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ മലപ്പുറത്ത്

വേങ്ങരയില്‍ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക

Auto5 months ago

കേരളത്തില്‍ 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Auto5 months ago

വി-ക്ലാസ് മാര്‍ക്കോ പോളോ, വോളോകോപ്ടര്‍, ഹാക്കത്തോണ്‍ എന്നിവയുമായി മെഴ്സിഡീസ്-ബെന്‍സ് ഓട്ടോ എക്സ്പോയില്‍

ഏറ്റവും മികച്ച എക്സ്റ്റീരിയറും വിശാലമായ അകത്തളങ്ങളും ആണ് മാര്‍ക്കോപോളോ യുടെ പ്രധാനപ്പെട്ട പ്രത്യേകത

Auto5 months ago

വാഹനങ്ങളുടെ വിപുലമായ നിര ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ നാളെ എന്നതാണ് മഹീന്ദ്രയുടെ വാഗ്ദാനം

Auto5 months ago

ലോങ് വീല്‍ബേസ് സഹിതം മെഴ്സിഡീസ്-ബെന്‍സ് പുതിയ എസ്യുവിയായ ജിഎല്‍ഇ പുറത്തിറക്കി

ഓഫ് റോഡ് ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്

Trending