Connect with us

National

മുന്‍വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അന്തരിച്ചു.

സൂപ്പര്‍ മോം വിട പറഞ്ഞു; കണ്ണീരോടെ രാഷ്ട്രം. മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

Published

on

സൂപ്പര്‍ മോം വിട പറഞ്ഞു; കണ്ണീരോടെ രാഷ്ട്രം. മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്

ആദ്യ നരേന്ദ്ര മോദി മന്ത്രിസഭയിലെ ഏറ്റവും ജനകീയ മന്ത്രിയെന്ന് ഖ്യാതി നേടിയ സുഷമ സ്വരാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡെല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ച സുഷമയുടെ മരണവും ആശുപത്രിയില്‍ വച്ചായിരുന്നു.

67 വയസായിരുന്നു. ഭാരതത്തിന്റെ സൂപ്പര്‍ മോം എന്ന് ഖ്യാതി നേടിയ സുഷമയുടെ വിദേശകാര്യമന്ത്രി എന്ന നിലയിലുള്ള ഇടപെടല്‍ ലോകത്തിന്റെ മുഴുവന്‍ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

കശ്മീറിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ അനുച്ഛേദം 370 എടുത്തുമാറ്റിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ ഓഗസ്റ്റ് ആറിന് ചെയ്ത ട്വീറ്റില്‍ സുഷമ പ്രകീര്‍ത്തിച്ചിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ ഈ വാര്‍ത്ത കേള്‍ക്കാനായതില്‍ അതീവസന്തോഷമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇതിനായി അഭിനന്ദിക്കുന്നു-സുഷമ ട്വീറ്റ് ചെയ്തു.

ഈ ദിവസത്തിനായി താന്‍ കാത്തിരിക്കുകയായിരുന്നുവെന്നായിരുന്നു സുഷമ സ്വരാജ് ട്വീറ്റ് ചെയ്തത്.

Advertisement

Business

ആപ്പിളിനോടും സാംസംഗിനോടും ഇന്ത്യയെ കയറ്റുമതി ഹബ്ബാക്കാന്‍ കേന്ദ്രം

ആപ്പിളും സാംസംഗും ഉള്‍പ്പടെയുള്ള ഭീമന്മാര്‍ക്ക് വമ്പന്‍ ഇളവുകള്‍ വരുന്നു. ഇലക്ട്രോണിക്‌സ് ഹബ്ബാകാന്‍ ഇന്ത്യ

Published

on

ആപ്പിളും സാംസംഗും ഉള്‍പ്പടെയുള്ള ഭീമന്മാര്‍ക്ക് വമ്പന്‍ ഇളവുകള്‍ വരുന്നു. ഇലക്ട്രോണിക്‌സ് ഹബ്ബാകാന്‍ ഇന്ത്യ

ഐഫോണ്‍ നിര്‍മാതാക്കളായ ടെക് ഭീമന്‍ ആപ്പിളിനോട് ഇന്ത്യയിലെ ഉല്‍പ്പാദന പദ്ധതികള്‍ വികസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ ആപ്പിളിന്റെ കയറ്റുമതി ഹബ്ബാക്കി മാറ്റണമെന്നാണ് യുഎസ് ടെക് കമ്പനിയോട് ഇന്ത്യ ആവശ്യപ്പെടുന്നത്. ഇതിനായി നിരവധി ആനുകൂല്യങ്ങളും ഇളവുകളും അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഇലക്ട്രോണിക്‌സ് മേഖലയ്ക്കായി നല്‍കും.

ഉല്‍പ്പാദനരംഗത്ത് ഇന്ത്യയില്‍ നിലവിലെ ആപ്പിളിന്റെ നിക്ഷേപം വളരെ ചെറുത് മാത്രമാണെന്ന് ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ആപ്പിളിനെയും സാംസംഗിനെയും പോലുള്ള ആഗോള ഭീമന്മാര്‍ ഇന്ത്യയില്‍ ശക്തമായ സാന്നിധ്യമറിയിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മനുഷ്യവിഭവ ശേഷിയും നിക്ഷേപ സൗഹൃദ നയങ്ങളും മറ്റ് ആനുകൂല്യങ്ങളും ഇന്ത്യ നിങ്ങള്‍ക്ക് നല്‍കും-50 ഇലക്ട്രോണിക്‌സ്-ഫോണ്‍ കമ്പനികളുടെ സിഇഒമാരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മന്ത്രി പറഞ്ഞു.

2025 ആകുമ്പോഴേക്കും 28.43 ലക്ഷം കോടി രൂപയുടെ ഇലക്ട്രോണിക് ഉല്‍പ്പാദന ആവാസവ്യവസ്ഥ രാജ്യത്ത് സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ഉന്നമിടുന്നത്.

Continue Reading

Entertainment

ആധിപത്യം തുടര്‍ന്ന് ഇഡിമെത്സു ഹോണ്ട ടെണ്‍10 റേസിഗ് ടീം

ഹോണ്ട എആര്‍ആര്‍സി റൈഡറായ രാജീവ് സേതുവിന്റെ പ്രോസ്റ്റോക്ക് 165 വിഭാഗത്തില്‍ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയമാണിത്

Published

on

ചെന്നൈ: എംആര്‍എഫ് എംഎംഎസ്സി എഫ്എംഎസ്സിഐ ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിംഗ് ചാമ്പ്യന്‍ഷിപ് 2019-ന്റെ നാലാം റൗണ്ടിന്റെ ആദ്യ ദിനത്തില്‍ ഇഡിമെത്സു ഹോണ്ട ടെണ്‍10 റേസിഗ് ടീം റൈഡര്‍മാര്‍ പ്രോസ്റ്റോക്ക് 165 സിസി, പ്രോസ്റ്റോക്ക് 201-300 സിസി വിഭാഗങ്ങളില്‍ മുന്നിലെത്തി.

ഹോണ്ട എആര്‍ആര്‍സി റൈഡറായ രാജീവ് സേതുവിന്റെ പ്രോസ്റ്റോക്ക് 165 വിഭാഗത്തില്‍ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയമാണിത്. ടീംമേറ്റ് ശരത് കുമാര്‍ ഈ വിഭാഗത്തില്‍ മൂന്നാമതായി ഫിനീഷ് ചെയ്തു.

പ്രോസ്റ്റോക്ക് 201-300 സിസി വിഭാഗത്തില്‍ അനീഷ് ഷെട്ടി ഈ സീസണിലെ തന്റെ നാലാമത്തെ വിജയമാണ് നേടിയത്.

”തങ്ങളുടെ റൈഡര്‍മാര്‍ 2019-ല്‍ കൂടുതല്‍ ശക്തിയും വേഗവും കൈവരിച്ചിരിക്കുകയാണ്. പ്രോസ്റ്റോക്ക് 165 സിസി, പ്രോസ്റ്റോക്ക് 201-300 സിസി വിഭാഗങ്ങളില്‍ ഹോണ്ടയുടെ കുട്ടികള്‍ മുന്നിലെത്തിയിരിക്കുകയാണ്. ഭാവി റൈഡര്‍മാരെ വാര്‍ത്തെടുക്കുന്നതിനുള്ള പ്ലാറ്റ്ഫോമായി ഇഡിമെത്സു ഹോണ്ട ഇന്ത്യ ടാല്‍റ് കപ്പ് മാറിയിരിക്കുകയാണ്,” ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബ്രാന്‍ഡ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.

Continue Reading

National

യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൈംമിനിസ്റ്റേഴ്സ് അവാര്‍ഡിന് അര്‍ഹരായി

യോഗയുടെ പ്രചാരണത്തിനും വികസനത്തിനും ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡ്

Published

on

കൊച്ചി: മുംബൈയിലെ യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് 2018-19-ലെ പ്രൈംമിനിസ്റ്റേഴ്സ് അവാര്‍ഡിന് അര്‍ഹരായി. യോഗയുടെ പ്രചാരണത്തിനും വികസനത്തിനും ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡ്. ഡല്‍ഹിയിലെ വജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഹന്‍സാജി ജയദേവ യോഗേന്ദ്ര പ്രധാനമന്ത്രിയില്‍നിന്നു അവാര്‍ഡ് ഏറ്റുവാങ്ങി.

ആധുനിക യോഗയുടെ പിതാവെന്നു വിളിക്കപ്പെടുന്ന യോഗേന്ദ്രജി 1918-ല്‍ സ്ഥാപിച്ചതാണ് മുംബൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട്. 2018 ഡിസംബര്‍ 25-ന് ഇന്‍സ്റ്റിറ്റ്യൂട്ട് ശതവാര്‍ഷികം ആഘോഷിച്ചിരുന്നു. ലോകത്തിലെ ഏറ്റവും പഴക്കം ചെയ്യുന്ന യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് കൂടിയാണിത്.

ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുള്ള ആദ്യത്തെ ഇന്‍സ്റ്റിറ്റ്യൂട്ടുമാണിത്. ഓരോ ദിവസവും ആയിരത്തഞ്ഞൂറിലധികം ആളുകള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കുകയും പരിശീലനം നേടുകയും ചെയ്യുന്നുണ്ട്. ഇതുവരെ അമ്പതിനായിരത്തിലധികം യോഗ അധ്യാപകരെ ഇന്‍സ്റ്റിറ്റ്യൂട്ട് പരിശീലിപ്പിച്ചിട്ടുണ്ട്.

Continue Reading
Advertisement

Facebook

Recent Posts

Advertisement
Business4 hours ago

സംരംഭങ്ങളുമായി ധീരമായി മുന്നോട്ടുവരാന്‍ വിദ്യാര്‍ഥികളോട് ആഹ്വാനം: 4300 പ്രതിനിധികളും 100 സ്റ്റാര്‍ട്ടപ്പുകളുമായി കെഎസ് യുഎം ഐഇഡിസി ഉച്ചകോടി

Business2 days ago

കാന്‍സറിനെ നേരിടാന്‍ സാങ്കേതികവിദ്യ: കെഎസ് യുഎം-സിസിആര്‍സി

Sport3 days ago

‘കേശു’ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നം

Business4 days ago

സുസ്ഥിരത പ്രോല്‍സാഹിപ്പിക്കാന്‍ ‘ഗ്രീന്‍ റിവാര്‍ഡ് പോയിന്റ്’ അവതരിപ്പിച്ച് എസ്ബിഐ

Business4 days ago

ബ്രിട്ടീഷ് ഇലക്ട്രോണിക് ഡിസൈന്‍ കമ്പനി ‘ആം’ മേക്കര്‍ വില്ലേജുമായി കൈകോര്‍ക്കുന്നു

Business5 days ago

വിദ്യാര്‍ഥി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വമ്പിച്ച അവസരങ്ങള്‍: കെഎസ് യുഎം ഐഇഡിസി ഉച്ചകോടി ഒക്ടോ. 19 ന്

Business5 days ago

ബ്രിട്ടനിലെ മികച്ച ഹോട്ടലുകളുടെ പട്ടികയില്‍ ലുലു ഗ്രൂപ്പിന്റെ വാള്‍ഡ്രോഫ് അസ്റ്റോറിയ എഡിന്‍ബറൊയും

Viral

Kerala2 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life2 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf2 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business6 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL6 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video7 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion8 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment8 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment10 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment11 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Opinion

Business2 weeks ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business7 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business8 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion8 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion9 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion11 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion12 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion1 year ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion1 year ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National1 year ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Auto

Auto3 weeks ago

ഇതാ കിടന്നോടിക്കാവുന്ന സൈക്കിള്‍; കിടിലന്‍

ബേര്‍ഡ് ഓഫ് േ്രപ എന്ന ഈ സൈക്കിള്‍ കിടന്ന് ഓടിക്കാം. പുറം വേദന വരില്ല. കസ്റ്റമൈസ്ഡുമാണ്

Auto4 weeks ago

ഇലക്ട്രിക് ഓട്ടോ മഹീന്ദ്ര ട്രിയോ കേരളത്തിലെത്തി

മഹീന്ദ്ര ട്രിയോ ഓടിക്കുന്നതിലൂടെ ഡ്രൈവറുടെ സമ്പാദ്യം പ്രതിവര്‍ഷം 21,600 രൂപ വരെ വര്‍ദ്ധിപ്പിക്കാമെന്ന് കമ്പനി

Auto1 month ago

പുറത്തിറങ്ങി, ടിവിഎസ് റേഡിയോണ്‍ കമ്യൂട്ടര്‍ ഓഫ് ദ ഇയര്‍

2018 ഓഗസ്റ്റില്‍ പുറത്തിറക്കിയ ടി.വി.എസ്. റേഡിയോണ്‍ സ്ഥിരം യാത്രക്കാരുടെ പ്രിയപ്പെട്ട വാഹനമായി മാറിയിരിക്കുകയാണ്

Auto2 months ago

ഈ കടയില്‍ ജാഗ്വാര്‍ സെയില്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ 3എസ് കേന്ദ്രം തുടങ്ങി. ഇവിടെ തന്നെ സെയ്ല്‍സും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സും ലഭ്യമാണ്

Auto2 months ago

ഇതാ ബുഗാറ്റിയുടെ അതിശക്ത സൂപ്പര്‍ കാര്‍; വില 71 കോടി

അവതരിച്ചു ബുഗാറ്റിയുടെ സെന്റോഡിയക്കൈ, വില 71 കോടി. സൂപ്പര്‍കാറുകളിലെ സൂപ്പര്‍ താരം

Auto3 months ago

മസ്‌ക്കിന്റെ ടെസ്ലയുടെ ഇന്ത്യ എന്‍ട്രി തടയുന്നതാര്?

കേ്ന്ദ്ര സര്‍ക്കാറിന്റെ നികുതി നിയമങ്ങള്‍ കര്‍ക്കശമാണെന്നാണ് ഇലോണ്‍ മസ്‌ക്കിന്റെ പരാതി.

Auto3 months ago

ദേ എയര്‍ലെസ് ടയറുകളുടെ കാലം വരുന്നു…സൂപ്പര്‍

ഫ്‌ളാറ്റ് ടയറുകള്‍ ഒരു പക്ഷേ ചരിത്രത്തിന്റെ ഭാഗമാകും. കാറ്റില്ലാത്ത ടയറുകളുടെ കാലം വരുകയാണ്

Auto4 months ago

ആര്‍വി400: കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായ സൂപ്പര്‍ ബൈക്ക്

റിബെല്‍ റെഡ്, കോസ്മിക് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ആര്‍വി 400 ലഭ്യമാകും. 4ജി സിമ്മോടു കൂടിയാണ് ബൈക്ക് എത്തുന്നത്

Auto4 months ago

ഓണത്തിനെത്തുമോ കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ?

രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനത്തിന് ഇ-ഓട്ടോ നിര്‍മിക്കാന്‍ അനുമതി ലഭിക്കുന്നത്, കേരളത്തിന് അഭിമാനം തന്നെ. 1 കി.മീറ്റര്‍ പിന്നിടുന്നതിന് 50 പൈസയാണ് ചെലവ് വരുന്നത്

Auto4 months ago

റെനോ ട്രൈബര്‍; സ്‌പേസ് കൂടുതലുള്ള ആകര്‍ഷക മോഡല്‍

ആകര്‍ഷകമായ രൂപകല്‍പ്പനയാണ് പുതിയ റെനോ ട്രൈബറിന്റേത്. അകത്ത് സ്‌പേസ് കൂടുതലുണ്ട്. ഏഴു പേര്‍ക്ക് സുഖമായി ഇരിക്കാം

Trending