Connect with us
MIAD

Tech

3ജിബി റാം, 9,990രൂപ; വിവോ വൈ 91വിപണിയില്‍

മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം നോയിഡയിലെ പ്ലാന്റിലാണ് വൈ 91നിര്‍മ്മിച്ചത്

Published

on

മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം നോയിഡയിലെ പ്ലാന്റിലാണ് വൈ 91നിര്‍മ്മിച്ചത്

പ്രമുഖ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ ഇന്ത്യയുടെ വൈ ഉല്‍പ്പന്ന ശ്രേണിയിലേ ഏറ്റവും പുതിയ മോഡല്‍ 3ജിബി റാമോടുകൂടിയ വൈ 91വിപണിയില്‍. 6.22ഇഞ്ച് ഹാലോ ഫുള്‍ വ്യൂ ടി എം ഡിസ്‌പ്ലേ യോടുകൂടിയ സ്മാര്‍ട്‌ഫോണിന്റെ സ്‌ക്രീന്‍ ബോഡി അനുപാതം 88.6ശതമാനമാണ്.

3ജിബി റാമോടുകൂടിയ വൈ 91ന്റെ വില 9,990രൂപയാണ്. ഫോണ്‍ സ്റ്റാറി ബ്ലാക്ക്, നെബുല പര്‍പ്പിള്‍ എന്നീ നിറങ്ങളില്‍ കേരളത്തിലുടനീളമുള്ള ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ വഴിയോ വിവോ, ഇ സ്റ്റോര്‍, അല്ലെങ്കില്‍ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, പേടിയം എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം മുഖേനയോ സ്വന്തമാക്കാം.

ഏറ്റവും മികച്ച 13എംപി പ്രധാന പിന്‍ ക്യാമറയോട് കൂടി 2എം പി സെക്കന്‍ഡറി ക്യാമറകൂടി ചേരുന്നതോടെ ഒരു മികച്ച ഫോട്ടോഗ്രാഫി അനുഭവം സാധ്യമാകും. 8എംപിയാണ് ഫ്രണ്ട് ക്യാമറ കരുത്ത്.12എന്‍ എം ഡിസൈനോടുകൂടിയ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 439 ഒക്ടകോര്‍ പ്രോസസ്സര്‍ വളരെ കുറഞ്ഞ എനര്‍ജി ഉപയോഗിച്ചുകൊണ്ട് മികച്ച പ്രോസസിംഗ് വേഗത പ്രദാനം ചെയ്യുന്നതിനോടൊപ്പം വിവിധ ആപ്ലികേഷനുകള്‍ മാറിമാറി എളുപ്പത്തില്‍ ഉപയോഗിക്കുവാന്‍ ഇത് സഹായിക്കുന്നു. 32ജിബി ഇന്റെര്‍ണല്‍ മെമ്മറിയും 256ജിബി വരെ വികസിപ്പിക്കാന്‍ സാധിക്കുന്ന എക്‌സ്റ്റേര്‍ണല്‍ മെമ്മറിയും ഫോണിന് വിപുലമായ സ്റ്റോറേജ് നല്‍കുന്നു.

സ്മാര്‍ട്ട് പവര്‍ മാനേജ്‌മെന്റ് സംവിധാനത്തോടെയുള്ള വൈ 91, 3ജിബിയുടെ ബാറ്ററി കരുത്ത് 4030എംഎഎച്ച് ആണ്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം നോയിഡയിലെ പ്ലാന്റിലാണ് വൈ 91നിര്‍മ്മിച്ചത്.

Advertisement

Auto

2025ഓടെ 10000 ഡെലിവറി വാഹനങ്ങള്‍ ഇലക്ട്രിക്ക് ആക്കുമെന്ന് ആമസോണ്‍

ആഗോള തലത്തില്‍ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിനായി ഒരു ലക്ഷം ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉപയോഗിക്കുമെന്ന് ക്ലൈമറ്റ് പ്ലഡ്ജില്‍ ആമസോണ്‍ വ്യക്തമാക്കിയിരുന്നു

Published

on

2025-ഓടെ ഇന്ത്യയിലെ ആമസോണ്‍ ഡെലിവറി വാഹനങ്ങളില്‍ 10,000 എണ്ണം ഇലക്ട്രിക് ആക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നടത്തിയ പരീക്ഷണ ഓട്ടം വിജയകരമാണെന്ന് കണ്ടെതിനാലാണ് ഇന്ത്യയിലൊട്ടാകെ ഇത് വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നത്. ആഗോള തലത്തില്‍ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിനായി ഒരു ലക്ഷം ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉപയോഗിക്കുമെന്ന് ക്ലൈമറ്റ് പ്ലഡ്ജില്‍ ആമസോണ്‍ വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെയാണ് ഇപ്പോള്‍ ഇന്ത്യയില്‍ 10,000 ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പരിസ്ഥിതി ആഘാതം കുറയ്ക്കുക എന്ന പ്രാഥമിക ലക്ഷ്യമാണ് ഈ പദ്ധതി കൊണ്ട് ആമസോണിന് ഉള്ളത്. നേരത്തെ ആമസോണ്‍ ഫുള്‍ഫില്‍മെന്റ് സെന്ററുകളില്‍ നിന്ന് പുനരുപയോഗമില്ലാത്ത പ്ലാസ്റ്റിക്കുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കുന്ന പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷത്തോടെ പുനരുപയോഗമില്ലാത്ത പ്ലാസ്റ്റിക്കുകള്‍ പാക്കേജിംഗ് കേന്ദ്രങ്ങളില്‍ നിന്ന് തുടച്ച് നീക്കുകയാണ് ലക്ഷ്യം..

Continue Reading

Auto

മെഴ്സിഡീസ്-ബെന്‍സിന്റെ ബ്രാന്‍ഡ് ‘ഇക്യു’ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഇക്യുസി 1886 എഡിഷനും അവതരിപ്പിച്ചു

Published

on

പൂനെ: രാജ്യത്തെ ഏറ്റവും വലിയ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡെസ് ബെന്‍സ് സുസ്ഥിര ആഡംബരം എന്ന ലക്ഷ്യവുമായുള്ള ‘ഇക്യു’ ബ്രാന്‍ഡ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ‘വൈദ്യുത ബുദ്ധിയുമായി’ ബന്ധപ്പെട്ട ഇലക്ട്രിക് ഇന്റലിജന്‍സ് എന്നതാണ് ഇക്യു എന്ന ബ്രാന്‍ഡിലുള്ള സാങ്കേതികവിദ്യയും ഉല്‍പ്പന്നങ്ങളും കൊണ്ട് ഉദ്ദേശിക്കുന്നത്. ഇക്യുസി വിാഗത്തിലെ ആദ്യ ഉല്‍പ്പന്നം ഈ വര്‍ഷം ഏപ്രിലിലാവും പുറത്തിറക്കുക. ഇക്യുസി ബ്രാന്‍ഡ് അവതരിപ്പിച്ച് മെഴ്സിഡീസ്-ബെന്‍സ് ഇന്ത്യയിലെ തങ്ങളുടെ മൊത്തം ഓട്ടോമോബൈല്‍ മേഖലയും വൈദ്യുതീകരിക്കും. ഇക്യുസി 1886 എന്ന സ്പെഷല്‍ എഡിഷനും അവതരിപ്പിച്ചിട്ടുണ്ട്. പൂനെ ചകനിലുള്ള നിര്‍മാണ ശാലയില്‍ മെഴ്സിഡീസ്-ബെന്‍സ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ മാര്‍ട്ടിന്‍ ഷെവെക്്, മെഴ്സിഡീസ്-ബെന്‍സ് ഇന്ത്യയുടെ വിപണന വിഭാഗം വൈസ് പ്രസിഡന്റ്

സന്തോഷ് അയ്യറും ചേര്‍ന്ന് പുറത്തിറക്കിയത്.

ഇന്ത്യയില്‍ ആഡംബര കാറുകളുടെ തുടക്കക്കാരായ തങ്ങള്‍ ആഡംബര വൈദ്യുത വാഹനങ്ങള്‍ രാജ്യത്ത് അവതരിപ്പിക്കുന്നതിനും തുടക്കം കുറിക്കുകയാണെന്ന് മെഴ്സിഡീസ്-ബെന്‍സ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ മാര്‍ട്ടിന്‍ ഷെവെക് പറഞ്ഞു. രാജ്യത്ത് ഇക്യു ബ്രാന്‍ഡ് അവതരിപ്പിക്കുന്നതിനുള്ള കൃത്യ സമയം ഇതാണെന്നും ഈ രംഗത്തെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് അടിത്തറയിടുന്നതാവും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ഹരിത കാര്‍ വിഭാഗം കൂടുതല്‍ വികസിപ്പിക്കുന്നതിനും ഇതു വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വാഹന നിര്‍മാണത്തിനായുള്ള വൈദ്യുത ആവശ്യത്തിന്റെ 20 ശതമാനത്തോളമാണ് നിലവില്‍ പുനരുപയോഗ മേഖലകളില്‍ നിന്നുള്ളത്. ഈ ത്രൈമാസത്തിന്റെ അവസാനത്തോടെ ഇത് 45 ശതമാനമായി ഉയര്‍ത്തും. 1.6 മെഗാ വാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും പ്രതിവര്‍ഷം 2600 ടണ്ണോളം കാര്‍ബണ്‍ ഡയോക്സൈഡ് കുറക്കുവാനും ഇതു സഹായകമാകും.  

ഇന്റീരിയറിലും എക്സ്ടീരിയറിലും നിരവധി സവിശേഷതകളും ഉയര്‍ന്ന ഗുണ നിലവാരവും വ്യത്യസ്തകളും ഉള്‍പ്പെടുത്തിയാണ് ഇക്യുസി 1886 സ്പെഷല്‍ എഡിഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും മികച്ച ഡ്രൈവിങ് അനുഭവം, സുരക്ഷ എന്നിവയും ഇതിലൂടെ ലഭ്യമാകും. മറ്റ് ഇക്യുസികളില്‍ എന്ന പോലെ തന്നെ 1886-ലും 7.4 കിലോവാട്ട് ഔട്ട്പുട്ട് ഉള്ള വാട്ടര്‍ കൂള്‍ഡ് ഓണ്‍ ബോര്‍ഡ് ചാര്‍ജറാണുള്ളത്. വീടുകളിലും പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകളിലും എസി ചാര്‍ജിങ് സാധ്യമാക്കുന്നതാണിത്. ഡൈനാമിക് പവര്‍ സോക്കറ്റിനേക്കാള്‍ മൂന്നു മടങ്ങു വേഗതയാണ് മെഴ്സിഡീസ്-ബെന്‍സിന്റെ വാള്‍ ബോക്സിനുള്ളത്. ഡിസി ചാര്‍ജിങിലും ഇതിലൂടെ അതിവേഗ ചാര്‍ജിങ് സാധ്യമാകും.
Continue Reading

Tech

സാംസംഗ് ഇന്നോവേഷന്‍ ലാബ് സ്ഥാപിക്കാന്‍ ഐഐടി ഗുവഹാട്ടിയുമായി പങ്കുചേരുന്നു

ഇതുവഴി സര്‍ക്കാരിന്റെ സ്‌കില്‍ ഇന്ത്യാ ധൗത്യത്തോടു അതിന്റെ പ്രതിജ്ഞാബദ്ധത ശക്തിപ്പെടുത്തുകയും ഡിജിറ്റല്‍ ഇനിഷിയേറ്റിവിന് താങ്ങാകുകയുമാണ് ലക്ഷ്യം

Published

on

സാംസംഗ് ഇന്ത്യാ ഐഐടി ഗുവഹാട്ടിയില്‍ ഡിജിറ്റല്‍ അക്കാദമി
ഉദ് ഘാടനം ചെയ്തു. ഇതുവഴി സര്‍ക്കാരിന്റെ സ്‌കില്‍ ഇന്ത്യാ ധൗത്യത്തോടു അതിന്റെ പ്രതിജ്ഞാബദ്ധത ശക്തിപ്പെടുത്തുകയും ഡിജിറ്റല്‍ ഇനിഷിയേറ്റിവിന് താങ്ങാകുകയുമാണ് ലക്ഷ്യം.
ഐഐടി ഗുവഹാട്ടിയിലെ സാംസംഗ് ഇന്നോവേഷന്‍ ലാബ് വിദ്യാര്‍ത്ഥികളെ ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, എംബെഡ്ഡ്ഡ് സിസ്റ്റം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് എന്നിവയില്‍ പരിശീലിപ്പിച്ചു വ്യവസായത്തിന് യോജിച്ച നൈപുണ്യം അഭ്യസിക്കാന്‍ സഹായിക്കുകയും അവരെ ജോലി നേടുന്നതിന് സജ്ജരാകുകയും ചെയ്യും

Continue Reading
Advertisement

Facebook

Recent Posts

Advertisement
Education11 hours ago

മനുഷ്യന്റെ ഭാവി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കണം: ജര്‍മന്‍ അംബാസഡര്‍

Uncategorized12 hours ago

ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രാവല്‍മാര്‍ട്ടിന് തുടക്കം

Business12 hours ago

മണി ഗ്രാമുമായി ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് ഉടമ്പടി ഒപ്പ് വച്ചു

Auto12 hours ago

പിയാജിയോയുടെ ത്രിചക്ര വാഹനങ്ങളെല്ലാം ബിഎസ്6 ആയി

Education2 days ago

രാജ്യത്ത് ഹാര്‍ഡ്വെയര്‍ മേഖലയില്‍ കുതിച്ചു ചാട്ടവുമായി ആദ്യത്തെ സൂപ്പര്‍ ഫാബ് ലാബ് കൊച്ചിയില്‍

Business2 days ago

പി എം ഐ ഇന്ത്യ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി ‘ഹാച്ച് 2020’ തിരുവനന്തപുരത്ത് നടന്നു

Education2 days ago

രാജഗിരി എന്‍ജിനീയറിംഗ് കോളജില്‍ സ്റ്റിയാഗ് സെന്റര്‍ ഫോര്‍ സ്മാര്‍ട്ട് സിറ്റി ടെക്‌നോളജീസ്

Viral

Kerala5 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life6 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf6 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business9 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL9 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video10 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion11 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment12 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment1 year ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment1 year ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Opinion

Business4 months ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Business10 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business12 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion12 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion12 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion1 year ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion1 year ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion1 year ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion1 year ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National1 year ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Auto

Auto12 hours ago

പിയാജിയോയുടെ ത്രിചക്ര വാഹനങ്ങളെല്ലാം ബിഎസ്6 ആയി

എല്ലാ ത്രിചക്ര വാഹനങ്ങളും ബിഎസ് 6 ആക്കുന്ന ഇന്ത്യയിലെ പ്രഥമ ത്രിചക്രവാഹന നിര്‍മാതാക്കളായിരിക്കയാണ് പിയാജിയോ

Auto5 days ago

2025ഓടെ 10000 ഡെലിവറി വാഹനങ്ങള്‍ ഇലക്ട്രിക്ക് ആക്കുമെന്ന് ആമസോണ്‍

ആഗോള തലത്തില്‍ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിനായി ഒരു ലക്ഷം ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉപയോഗിക്കുമെന്ന് ക്ലൈമറ്റ് പ്ലഡ്ജില്‍ ആമസോണ്‍ വ്യക്തമാക്കിയിരുന്നു

Auto6 days ago

ഇതാ ജീപ്പ് കോംപസിന്റെ രണ്ടു പുതിയ മോഡലുകള്‍

ജീപ്പ് കോംപസ് 4x4 ലോംഗിറ്റിയൂഡ് 9AT 21.96 ലക്ഷം രൂപയ്ക്കും ലിമിറ്റഡ് പ്ലസ് 24.99 ലക്ഷം രൂപയ്ക്കും ലഭിക്കും

Auto1 week ago

മെഴ്സിഡീസ്-ബെന്‍സിന്റെ ബ്രാന്‍ഡ് ‘ഇക്യു’ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഇക്യുസി 1886 എഡിഷനും അവതരിപ്പിച്ചു

Auto2 weeks ago

വൈദ്യുത വാഹനങ്ങള്‍-പൊതു ഗതാഗതത്തിനാകണം പ്രഥമ പരിഗണന: അസെന്‍ഡ് 2020

വൈദ്യുത വാഹനങ്ങളിലും ഹൈഡ്രജന്‍ അധിഷ്ഠിത വാഹനങ്ങളിലുമാണ് ഗതാഗതത്തിന്റെ ഭാവിയുള്ളത്

Auto1 month ago

ഹോണ്ടയുടെ ബിഎസ്-6 ടൂവീലറുകളുടെ വില്‍പ്പന 60,000 യൂണിറ്റ് കടന്നു

ബിഎസ്-6 യുഗത്തിലേക്കുള്ള ഹോണ്ടയുടെ നിശബ്ദ വിപ്ലവത്തിന് എല്ലാ മേഖലയിലും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്

Auto1 month ago

ഹെൽമെറ്റിൽ എസി, ബ്ലൂട്ടൂത്ത്, സ്മാർട്ട്ഫോൺ കണക്റ്റ്…ഇനിയെന്ത് വേണം ?

ഫോണിലെ വോയ്സ് അസിസ്റ്റിലൂടെ കൂളറില്‍ അവശേഷിക്കുന്ന കൂളന്റിന്റെ അളവ്, ഫാന്‍ സ്പീഡ് നിയന്ത്രണം, ഫോണിലെ നോട്ടിഫിക്കേഷന്‍, നാവിഗേഷന്‍, ടെക്സ്റ്റ് മെസേജ് വായന എന്നീ സൗകര്യങ്ങള്‍ ഹെഡ്സെറ്റ് വഴി...

Auto2 months ago

വേനൽ ചൂടിൽ ഫുൾടാങ്ക് പെട്രോൾ അടിച്ചാൽ വാഹനത്തിന് തീ പിടിക്കുമോ ?

പകുതി ഇന്ധമുള്ളതിനെക്കാൾ സുരക്ഷിതമാണ് ഈ അവസ്ഥ.

Auto2 months ago

ഈ വാഹനം തരും ലിറ്ററിന് 200 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത

75 ശതമാനം പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍കൊണ്ടാണ് മലയാളി വിദ്യാര്‍ത്ഥികള്‍ വാഹനം നിര്‍മ്മിച്ചത്

Auto2 months ago

ഹോണ്ടയുടെ ആദ്യ ബിഎസ് 6 മോട്ടോര്‍ സൈക്കിള്‍ പുറത്തിറങ്ങി

നിശബ്ദമായി വണ്ടി സ്റ്റാര്‍ട്ടാക്കാം. മൈലേജില്‍ 16 ശതമാനത്തിലധികം വര്‍ദ്ധന. വില 72,900 രൂപ മുതല്‍

Trending