Connect with us

Business

ബൈജൂസിന് 1,430 കോടി രൂപ വരുമാനം; മൂന്നിരട്ടി വര്‍ധന

മലായളി ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പ് വരുമാനത്തിലുണ്ടാക്കിയത് മൂന്നിരട്ടി വര്‍ധന. ഈ വര്‍ഷം 3,000 കോടി നേടും

Published

on

മലായളി ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പ് വരുമാനത്തിലുണ്ടാക്കിയത് മൂന്നിരട്ടി വര്‍ധന. ഈ വര്‍ഷം 3,000 കോടി നേടും

ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എജുക്കേഷന്‍ ടെക്‌നോളജി കമ്പനിയായ ബൈജൂസിന്റെ വരുമാനത്തില്‍ വന്‍ കുതിപ്പ്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 1,430 കോടി രൂപയുടെ വരുമാനമാണ് ബൈജൂസ് നേടിയിരിക്കുന്നത്. വര്‍ഷാടിസ്ഥാനത്തിലുള്ള കണക്കെടുക്കുമ്പോള്‍ കമ്പനി ലാഭം കൈവരിച്ചതായാണ് റിപ്പോര്‍ട്ട്.

മാസവരുമാനയിനത്തില്‍ 200 കോടി രൂപ കടന്നതായി ബൈജൂസ് വ്യക്തമാക്കി. ഈ വര്‍ഷം 3,000 കോടി രൂപ വരുമാനം നേടാനാണ് ബൈജൂസ് ശ്രമിക്കുന്നത്. ബൈജൂസ് ആപ്പില്‍ കാശുകൊടുത്ത് വരിക്കാരാകുന്നവരുടെ എണ്ണത്തിലുണ്ടായ മികച്ച വര്‍ധനയാണ് വരുമാനം കൂട്ടുന്നതിലേക്ക് നയിച്ചത്.

ഇന്ത്യയിലുടനീളം വളര്‍ച്ചയുണ്ടാക്കാനും ബൈജൂസിനായി. കൂടുതല്‍ ഭാഷകളില്‍ ആപ്പ് ലഭ്യമാക്കി വലിയ കുതിച്ചുചാട്ടത്തിനാണ് ബൈജൂസ് ഒരുങ്ങുന്നത്.

Advertisement

Business

ഇന്ത്യയുടെ കുതിപ്പ് വീണ്ടെടുക്കാന്‍ നിര്‍മല സീതാരാമന്‍

ഭവനവായ്പ കുറയും. വിപണിയിലേക്ക് കൂടുതല്‍ പണമെത്തും. റിപ്പോ നിരക്ക് കുറച്ച ഉടന്‍ തന്നെ ഉപഭോക്താക്കള്‍ക്കും ഗുണം ലഭിക്കും

Published

on

ഭവനവായ്പ നിരക്ക്‌ കുറയും. വിപണിയിലേക്ക് കൂടുതല്‍ പണമെത്തും. റിപ്പോ നിരക്ക് കുറച്ച ഉടന്‍ തന്നെ ഉപഭോക്താക്കള്‍ക്കും ഗുണം ലഭിക്കും

സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ വെള്ളിയാഴ്ച്ച അവതരിപ്പിച്ച പദ്ധതികള്‍ എന്തെല്ലാം?

പൊതുമേഖല ബാങ്കുകള്‍ക്ക് 70,000 കോടിയുടെ സാമ്പത്തിക സഹായം. ജിഎസ്ടി കൂടുതല്‍ ലളിതവല്‍ക്കരിക്കും

സിഎസ്ആര്‍ ലംഘനം ക്രിമിനല്‍ കുറ്റമല്ലാതാക്കും. ആദായനികുതി നോട്ടീസുകള്‍ കേന്ദ്രീകൃതസംവിധാനത്തിലേക്ക്

എഫ്പിഐകള്‍ക്കുള്ള അധിക നികുതി ഇല്ലാതാക്കി. നിരക്കിളവ് സാധാരണ ഉപഭോക്താക്കളിലേക്ക് എത്തിക്കും. ഭവന, വാഹന വായ്പാ നിരക്കുകള്‍ കുറയും.

വായ്പ തിരിച്ചടച്ച് 15 ദിവസത്തിനകം ഈടിന് നല്‍കിയ രേഖകള്‍ ഉപഭോക്താവിന് തിരിച്ചുനല്‍കും. വിപണിയിലേക്ക് കൂടുതല്‍ പണമൊഴുകും

Continue Reading

Business

ഇതാ ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്ക്

2019 യൂറോമണി അവാര്‍ഡ് ഫോര്‍ എക്സലന്‍സില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്കായി എച്ച്ഡിഎഫ്സി ബാങ്കിനെ തിരഞ്ഞെടുത്തു

Published

on

2019 യൂറോമണി അവാര്‍ഡ് ഫോര്‍ എക്സലന്‍സില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്കായി എച്ച്ഡിഎഫ്സി ബാങ്കിനെ തിരഞ്ഞെടുത്തു

2019 യൂറോമണി അവാര്‍ഡ് ഫോര്‍ എക്സലന്‍സിന്റെ 29-ാം പതിപ്പില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്കായി എച്ച്ഡിഎഫ്‌സി ബാങ്കിനെ തിരഞ്ഞെടുത്തു. ഹോങ്കോംഗിലെ ജെഡബ്ല്യു മാരിയറ്റില്‍ നടത്തിയ ചടങ്ങില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ഹോങ്കോംഗ് ആള്‍ട്ട്. ചീഫ് എക്‌സിക്യൂട്ടീവ് രാഹുല്‍ ബന്ധാരി ബാങ്കിന് വേണ്ടി പുരസ്‌ക്കാരം ഏറ്റുവാങ്ങി.

സര്‍വേകളില്‍നിന്ന് ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എഡിറ്റോറിയല്‍ സംഘമാണ് തരംതിരിക്കലുകള്‍ നടത്തുന്നത്. 1000 ത്തോളം അപേക്ഷകളാണ് ഇത്തവണ യൂറോമണിക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ലഭിച്ചത്.

Continue Reading

Business

ഹാര്‍മണിഒഎസ്; വാവെയ് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കി

അമേരിക്ക വിലക്കിയ വാവെയ് ഒടുവില്‍ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കി. ട്രംപിനുള്ള മറുപടി

Published

on

അമേരിക്ക വിലക്കിയ വാവെയ് ഒടുവില്‍ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കി. ട്രംപിനുള്ള മറുപടി

ചൈന കേന്ദ്രമാക്കിയ ടെലികോം ഉപകരണ-സ്മാര്‍ട്ട് ഫോണ്‍ ഭീമന്‍ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കി. ഹാര്‍മണി ഒഎസ് എന്നാണ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പേര്. സ്മാര്‍ട്ട്‌ഫോണുകള്‍ മുതല്‍ സ്മാര്‍ട്ട് സ്പീക്കറുകള്‍ക്കും സെന്‍സറുകള്‍ക്കും വരെ ഇതുപയോഗിക്കാം.

തുടക്കത്തില്‍ ചൈനയിലായിരിക്കും ഇതുപയോഗിക്കുക. ശേഷം ലോകത്തെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. ചൈനീസ് ചാര കമ്പനിയാണ് വാവെയ് എന്നാരോപിച്ച് അമേരിക്ക ഇവരെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. അമേരിക്കന്‍ കമ്പനികള്‍ക്ക് വാവെയുമായി ബിസിനസില്‍ ഏര്‍പ്പെടുന്നതിനും വിലക്ക് വന്നു. വിലക്ക് നിലവില്‍ വരുന്നതിന് ട്രംപ് ഏര്‍പ്പെടുത്തിയ 90 ദിവസത്തെ ഇളവ് തീരാറായ സമയത്താണ് വാവെയുടെ പുതിയ നീക്കം.

നിലവില്‍ വാവെയ് അടക്കമുള്ള പ്രധാന സ്മാര്‍ട്ട്‌ഫോണുകളിലെല്ലാം ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. ട്രംപിന്റെ വിലക്ക് വരുന്നതോടെ വാവെയുടെ ഭാവി എന്താകുമെന്ന് ചോദ്യചിഹ്നമുയര്‍ന്നിരുന്നു. എന്നാല്‍ ആന്‍ഡ്രോയിഡ് ഇല്ലെങ്കിലും തങ്ങള്‍ അതിജീവിക്കുമെന്ന സന്ദേശമാണ് വാവെയ് നല്‍കിയിരിക്കുന്നത്.

ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ് വെയറാണ് ഹാര്‍മണി. അതിനാല്‍ തന്നെ മറ്റ് ഫോണ്‍ നിര്‍മാതാക്കള്‍ക്കും ഉതുപയോഗപ്പെടുത്താം. വാവെയ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സ്വാധീനം വന്‍തോതില്‍ വര്‍ധിക്കാന്‍ ഇതിടയാക്കിയേക്കും.

2020ല്‍ തന്നെ ലോകത്തെവിടെയുമുള്ള ലാപ്‌ടോപ്പുകളിലും സ്മാര്‍ട്ട്‌ഫോണുകളിലും ഹാര്‍മണി ഒഎസ് ഉപയോഗിക്കാന്‍ സാധിച്ചേക്കും.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Kerala1 week ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life2 weeks ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf2 weeks ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business4 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL4 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video5 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion6 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment6 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment8 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment9 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Opinion

Business5 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business6 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion7 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion7 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion9 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion10 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion11 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion11 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National12 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion12 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Auto

Auto1 week ago

ഇതാ ബുഗാറ്റിയുടെ അതിശക്ത സൂപ്പര്‍ കാര്‍; വില 71 കോടി

അവതരിച്ചു ബുഗാറ്റിയുടെ സെന്റോഡിയക്കൈ, വില 71 കോടി. സൂപ്പര്‍കാറുകളിലെ സൂപ്പര്‍ താരം

Auto3 weeks ago

മസ്‌ക്കിന്റെ ടെസ്ലയുടെ ഇന്ത്യ എന്‍ട്രി തടയുന്നതാര്?

കേ്ന്ദ്ര സര്‍ക്കാറിന്റെ നികുതി നിയമങ്ങള്‍ കര്‍ക്കശമാണെന്നാണ് ഇലോണ്‍ മസ്‌ക്കിന്റെ പരാതി.

Auto1 month ago

ദേ എയര്‍ലെസ് ടയറുകളുടെ കാലം വരുന്നു…സൂപ്പര്‍

ഫ്‌ളാറ്റ് ടയറുകള്‍ ഒരു പക്ഷേ ചരിത്രത്തിന്റെ ഭാഗമാകും. കാറ്റില്ലാത്ത ടയറുകളുടെ കാലം വരുകയാണ്

Auto2 months ago

ആര്‍വി400: കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായ സൂപ്പര്‍ ബൈക്ക്

റിബെല്‍ റെഡ്, കോസ്മിക് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ആര്‍വി 400 ലഭ്യമാകും. 4ജി സിമ്മോടു കൂടിയാണ് ബൈക്ക് എത്തുന്നത്

Auto2 months ago

ഓണത്തിനെത്തുമോ കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ?

രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനത്തിന് ഇ-ഓട്ടോ നിര്‍മിക്കാന്‍ അനുമതി ലഭിക്കുന്നത്, കേരളത്തിന് അഭിമാനം തന്നെ. 1 കി.മീറ്റര്‍ പിന്നിടുന്നതിന് 50 പൈസയാണ് ചെലവ് വരുന്നത്

Auto2 months ago

റെനോ ട്രൈബര്‍; സ്‌പേസ് കൂടുതലുള്ള ആകര്‍ഷക മോഡല്‍

ആകര്‍ഷകമായ രൂപകല്‍പ്പനയാണ് പുതിയ റെനോ ട്രൈബറിന്റേത്. അകത്ത് സ്‌പേസ് കൂടുതലുണ്ട്. ഏഴു പേര്‍ക്ക് സുഖമായി ഇരിക്കാം

Auto2 months ago

ഇതാ മലിനീകരണം കുറഞ്ഞ ഹോണ്ട ആക്റ്റീവ

ബിഎസ്6 എഞ്ചിനോടു കൂടിയ ആദ്യത്തെ ഹോണ്ട ആക്റ്റീവ 125 അവതരിച്ചു

Auto2 months ago

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് ബജാജ് ഡോമിനാറിന്റെ ലോക റെക്കോര്‍ഡ് യാത്ര

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് യാത്ര നടത്തുന്ന ആദ്യ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ എന്ന ബഹുമതി ബജാജ് ഡോമിനര്‍ സ്വന്തമാക്കി

Auto2 months ago

വെസ്പ അര്‍ബന്‍ ക്ലബ്ബ് എഡിഷന്‍ എത്തി

ഗ്ലോസി റെഡ് ഉള്‍പ്പടെ നാല് ആകര്‍ഷക നിറങ്ങളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്.

Auto3 months ago

നിസ്സാന്‍ ഇന്ത്യക്ക് പുതിയ ഓപ്പറേഷന്‍ മേധാവി

നിസ്സാന്‍,ഡാറ്റ്‌സണ്‍ കാറുകളുടെ നിര്‍മാണം, വില്‍പ്പന,മാര്‍ക്കറ്റിംഗ് എല്ലാം ഇനി ഇദ്ദേഹം നോക്കും

Trending