Connect with us

Auto

അതിവേഗ കാര്‍, ടൂ വീലര്‍ വായ്പയുമായി ഐസിഐസിഐ ബാങ്ക്

ഡിജിറ്റലായാണ് വായ്പ. ടൂ വീലറിന് രണ്ട് ലക്ഷം വരെയും കാര്‍ വാങ്ങാന്‍ 20 ലക്ഷം രൂപ വരെയും ലഭിക്കും

Published

on

ഡിജിറ്റലായാണ് വായ്പ. ടൂ വീലറിന് രണ്ട് ലക്ഷം വരെയും കാര്‍ വാങ്ങാന്‍ 20 ലക്ഷം രൂപ വരെയും ലഭിക്കും

ഐസിഐസിഐ ബാങ്ക് ലക്ഷക്കണക്കിന് വരുന്ന ഉപഭോക്താക്കള്‍ക്കായി കാര്‍, ടൂവീലര്‍ വായ്പ അതിവേഗം ലഭ്യമാക്കുന്ന രണ്ടു സേവനങ്ങള്‍ അവതരിപ്പിച്ചു. വായ്പ പൂര്‍ണമായും ഡിജിറ്റലാണ്.

20 ലക്ഷത്തിലധികം വരുന്ന പ്രീ-അപ്രൂവ്ഡ് കാര്‍ വായ്പകള്‍ക്ക് അനുമതി നല്‍കുന്നതാണ് ‘ഇന്‍സ്റ്റ ഒാട്ടോ ലോണ്‍’ എന്ന ആദ്യ സേവനം. ഏഴു വര്‍ഷം വരെ നീണ്ട കാലാവധിയില്‍ 20 ലക്ഷം രൂപവരെ വായ്പ ലഭിക്കും.1.20 കോടി വരുന്ന പ്രീ-അപ്രൂവ്ഡ് ടൂവീലര്‍ വായ്പകള്‍ക്ക് അനുമതി നല്‍കുന്നതാണ് ‘ഇന്‍സ്റ്റ ടൂ-വീലര്‍ ലോ’ എന്ന രണ്ടാമത്തെ സേവനം. മൂന്നു വര്‍ഷം വരെ കാലാവധിയില്‍ രണ്ടു ലക്ഷം രൂപവരെയാണ് വായ്പ നല്‍കുന്നത്.

ഉപഭോക്താക്കള്‍ക്ക് ബ്രാഞ്ച് സന്ദര്‍ശിക്കാതെ തന്നെ വായ്പ ലഭിക്കും. ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യത്തില്‍ തന്നെ ഏതാനും ക്ലിക്കുകളില്‍ അനുമതി ലഭ്യമാകും. അനുമതി പത്രവുമായി ഉപഭോക്താവിന് ഡീലറെ സമീപിച്ച് വാഹനം തെരഞ്ഞെടുത്ത് അവസാന ഡോക്യുമെന്റുകള്‍ ശരിയാക്കാം. ഏതാനും മണിക്കൂറുകള്‍ക്കകം വായ്പ തുക ലഭ്യമാകും.

ഏറ്റവും വേഗത്തില്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി അവതരിപ്പിക്കുതില്‍ ഐസിഐസിഐ ബാങ്ക് എന്നും പ്രതിജ്ഞാബദ്ധമാണെും ഡാറ്റാ അനലിറ്റിക്സിന്റെയും സാങ്കേതിക വിദ്യയുടെയും അടിസ്ഥാനത്തില്‍ ബാങ്ക് നിരവധി ഇന്‍സ്റ്റന്റ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും ഐസിഐസിഐ ബാങ്ക് സെക്യേര്‍ഡ് അസറ്റ്സ് ഹെഡ് രവി നാരായണന്‍ പറഞ്ഞു.

Advertisement

Auto

പുതിയ നിസ്സാന്‍ കിക്ക്‌സ്-2020 വില്‍പ്പന ആരംഭിച്ചു

ഏഴ് വേരിയന്റുകളില്‍ നിസ്സാന്‍ കിക്ക്‌സ് പുതുമോഡല്‍ ലഭ്യമാണ്. 9,49,990 രൂപ മുതലാണ് വില

Published

on

പുതിയ നിസ്സാന്‍ കിക്ക്‌സ് 2020 ബി.എസ് 6 മോഡല്‍ അങ്ങനെ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന ആരംഭിച്ചു. മാനുവല്‍, എക്‌സ്-ട്രോണിക് സിവിടി ട്രാന്‍സ്മിഷനില്‍ ഏഴ് വേരിയന്റുകളില്‍ നിസ്സാന്‍ കിക്ക്‌സ് പുതുമോഡല്‍ ലഭ്യമാണ്. 9,49,990 രൂപ മുതലാണ് വില.

6 മോണോ ടോണ്‍, 3 ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളുമുണ്ട്.രണ്ട് വര്‍ഷത്തെ (50,000 കിലോമീറ്റര്‍) സ്റ്റാന്‍ഡേര്‍ഡ് വാറന്റിയാണ് വാഹനത്തിനുള്ളത്. ഇത് ആകര്‍ഷകമായ വിലയ്ക്ക് അഞ്ച് വര്‍ഷത്തേക്ക് (100,000 കിലോമീറ്റര്‍) വരെ നീട്ടാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

1500 ലധികം നഗരങ്ങളില്‍ രണ്ട് വര്‍ഷത്തേ സൗജന്യ റോഡ്-സൈഡ് അസിസ്റ്റന്‍സ് സബ്‌സ്‌ക്രിപ്ഷനുമുണ്ട്. ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം, പ്രതിവര്‍ഷം 2099 രൂപ മുതല്‍ പ്രീ-പെയ്ഡ് മെയിന്റനന്‍സ് സര്‍വീസ് പാക്കേജും നിസ്സാന്‍ വാഗ്ദാനം ചെയ്യുന്നു.

‘ബിഎസ് 6 നവീകരണത്തിന്റെ ഭാഗമായി, ഈ വിഭാഗത്തിലെ തന്നെ ഏറ്റവും ശക്തമായ ടര്‍ബോ എഞ്ചിനും എക്‌സ്-ട്രോണിക് സിവിടി ട്രാന്‍സ്മിഷനുമാണ് പുതിയ നിസ്സാന്‍ കിക്ക്‌സ് വാഗ്ദാനം ചെയ്യുന്നത്. നിസ്സാന്‍ കണക്റ്റ് ടെക്‌നോളജിയും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഇത് ഞങ്ങളുടെ ഉപഭോക്തൃ ശൃംഖലയെ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

ബിഎസ്-6 മോഡല്‍ നിസ്സാന്‍ കിക്ക്‌സ് 2020 1.5 മാനുവല്‍ ട്രാന്‍സ്മിഷന് 9,49,990 രൂപയാണ് വില. 1.3 ടര്‍ബോ മാനുവല്‍ ട്രാന്‍സ്മിഷന് 11,84,990 രൂപയും, സിവിടി ട്രാന്‍സ്മിഷന് 13,44,990 രൂപയുമാണ് വില.1.5 എക്‌സ്.എല്‍, എക്‌സ്.വി, 1.3 ടര്‍ബോ എക്‌സ്.വി, എക്‌സ്.വി പ്രീമിയം, എക്‌സ്.വി പ്രീമിയം ഡ്യുവല്‍ ടോണ്‍, 1.3 ടര്‍ബോ എക്‌സ്.വി സിവിടി, എക്‌സ്.വി പ്രീമിയം സിവിടി എന്നിങ്ങനെ ഏഴ് വേരിയെന്റുകളില്‍ പുതിയ നിസ്സാന്‍ കിക്ക്‌സ് ലഭ്യമാണ്.

നിസ്സാന്റെ വ്യാപകമായി പ്രശംസ നേടിയ എക്‌സ്-ട്രോണിക് സിവിടി നിസ്സാന്‍ ടര്‍ബോ എഞ്ചിനാണ് വാഹനത്തിനുള്ളത്. നിസാന്‍ ജി.ടി.ആറിലേത് പോലെയുള്ള സിലിണ്ടര്‍ കോട്ടിംഗ് സാങ്കേതികവിദ്യയാണ് പുതിയ കിക്ക്‌സിന്റെ എച്ച്ആര്‍ 13 ഡിഡിടി എഞ്ചിനില്‍ ഉപയോഗിച്ചിരിക്കുന്നത്. വാഹനത്തിന് 256 എന്‍എം ടോര്‍ക്കും 156 പി.എസ് കരുത്തുമുണ്ട്.ഡ്യുവല്‍ വേരിയബിള്‍ ടൈമിംഗ് സിസ്റ്റമുള്ള ടര്‍ബോ എഞ്ചിന്‍ മലിനീകരണം കുറയ്ക്കുകയും കുറഞ്ഞ ആര്‍പിഎമ്മില്‍ ഉയര്‍ന്ന ടോക്ക് നല്‍കുകയും ചെയ്യും. അതേസമയം, നിലവിലുള്ള സിവിടികളേക്കാള്‍ 40 ശതമാനം കൂടുതല്‍ കാര്യക്ഷമതയുള്ളതാണ് പുതിയ എക്‌സ്-ട്രോണിക് സിവിടി.

Continue Reading

Auto

കോവിഡിനെയും തോല്‍പ്പിച്ച് ടെസ്ല; ലാഭം 16 മില്യണ്‍ ഡോളര്‍

ആദ്യ പാദത്തില്‍ ഇലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനി 16 ദശലക്ഷം ഡോളറിന്റെ ലാഭം

Published

on

സംരംഭക ഇതിഹാസം ഇലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയ്ക്ക് കോവിഡ് പ്രതിസന്ധിയും വിഷയമല്ല. കോവിഡ് ബിസിനസിനെ താറുമാറാക്കിത്തുടങ്ങിയെങ്കിലും ആദ്യ പാദത്തില്‍ 16 ദശലക്ഷം ഡോളറിന്റെ ലാഭമാണ് ടെസ്ല നേടിയിരിക്കുന്നത്.

പൊതുവെ മാന്ദ്യം സംഭവിച്ച സീസണില്‍ ഇത്രയും ലാഭം നേടാനായത് വലിയ കാര്യമായാണ് ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്ക് കാണുന്നത്. 2020 ആദ്യ പാദത്തിലെ ടെസ്ലയുടെ വരുമാനം 5.9 ബില്യണ്‍ ഡോളറാണ്. പോയ വര്‍ഷത്തെ അപേക്ഷിച്ച് 1.5 ബില്യണ്‍ ഡോളറാണ് വര്‍ധന.

ഷാംഗ്ഹായിലെ ടെസ്ലയുടെ ഗിഗാഫാക്റ്ററിയുടെ പ്രവര്‍ത്തനമാണ് കമ്പനിക്ക് ഗുണായത്. മോഡല്‍ 3 കാറുകളാണ് അവിടെ നിര്‍മിക്കുന്നത്. മോഡല്‍ വൈയുടെ വില്‍പ്പനയും ടെസ്ലയ്ക്ക് കരുത്ത് പകര്‍ന്നു.

ഭാവി മുന്‍കൂട്ടിക്കണ്ട് നിക്ഷേപം നടത്തുമെന്നും കോവിഡ് പ്രതിസന്ധിയെ മറികടക്കുമെന്നും ഇലോണ്‍ മസ്‌ക്ക് പറഞ്ഞു. ആദ്യ പാദഫലങ്ങളുടെ പശ്ചാത്തലത്തില്‍ ടെസ്ലയുടെ ഓഹരി വിലയില്‍ ഒമ്പത് ശതമാനത്തോളം വര്‍ധനവുണ്ടായി.

Continue Reading

Auto

ആവേശമാകും ഫോക്‌സ്‌വാഗണ്‍ ടി-റോക്

19.99 ലക്ഷം രൂപയാണ് ഫോക്‌സ് വാഗണ്‍ ടി-റോക്കിന്റെ വില. കാര്‍ ക്ലിക്കാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി

Published

on

ഫോക്‌സ്‌വാഗണ്‍ ടി-റോക് വിപണിയിലെത്തുന്നത് കാത്തിരിക്കയാണ് ഓട്ടോ ആരാധകര്‍. ഫോക്‌സ്‌വാഗണ്‍ ഇന്ത്യ ഈ വര്‍ഷം അവതരിപ്പിക്കുന്ന രണ്ടാമത്തെ എസ്‌യുവിയാണ് ടി-റോക്. കഴിഞ്ഞാഴ്ച ടിഗ്വാന്‍ ഓള്‍സ്‌പെയ്‌സ് വിപണിയിലെത്തിയിരുന്നു. ടി-റോക്കിനെ ആവേശത്തോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

മനോഹരമായ രൂപകല്‍പന, 7-സ്പീഡ് ഗിയര്‍ ബോക്‌സില്‍ 150 പിഎസ് കരുത്തും 250 എന്‍എം ടോര്‍ക്കും പ്രദാനം ചെയ്യുന്ന 1.51 (ഇവോ) ടിഎസ്‌ഐ എന്‍ജിന്‍, ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ സഹായകമായ ആക്റ്റീവ് സിലിണ്ടര്‍ സാങ്കേതികവിദ്യ, ഡിജിറ്റല്‍ കോക്പിറ്റ്, സുരക്ഷയില്‍ ഫൈവ് സ്റ്റാര്‍ യൂറോ എന്‍സിഎപി റേറ്റിങ് എന്നിവ ടി-റോക്കിന്റെ സവിശേഷതകളാണ്.

19.99 ലക്ഷം രൂപയാണ് എക്‌സ് -ഷോറും വില. ഏപ്രില്‍ മധ്യത്തോടെ ടി-റോക് ഷോറൂമുകളിലെത്തുമെന്നാണ് കമ്പനി പറയുന്നത്. ഫോക്‌സ്‌വാഗണ്‍ ടി-റോക് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ലിമിറ്റഡ് ഡയറക്റ്റര്‍ സ്റ്റെഫന്‍ നാപ്പാണ് അടുത്തിടെ മുംബൈയില്‍ അവതരിപ്പിച്ചത്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Life2 weeks ago

ആരാണ് മദം പൊട്ടിയ കൊമ്പന്‍?

എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ ആനയുടെ മദം പൊട്ടല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

Kerala1 month ago

കോവിഡിനെ തോല്‍പ്പിക്കാന്‍ കുടയും; ഇത് തണ്ണീര്‍മുക്കം സ്റ്റൈല്‍

കോവിഡിനെ കെട്ടുകെട്ടിക്കാന്‍ മാസ്‌ക്കിനും സാനിറ്റൈസറിനുമൊപ്പം കുടയും ആയുധമാണ് ഈ നാട്ടുകാര്‍ക്ക്

Politics3 months ago

ഓരോ മലയാളിയെയും നാണിപ്പിക്കുന്ന പ്രകടനങ്ങളെന്ന് കളക്റ്റര്‍

ടിവി ഷോ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ പ്രകടനങ്ങള്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതെന്ന് കളക്റ്റര്‍

Kerala10 months ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life10 months ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf10 months ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business1 year ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL1 year ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video1 year ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion1 year ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Opinion

National3 days ago

മഹാരാഷ്ട്ര സര്‍ക്കാര്‍ തകരുമോ, രാഹുലിന്റെ മനസിലെന്ത്?

ശിവസേനയില്‍ നിന്ന് 'സാമൂഹ്യ അകലം' പാലിച്ചുള്ള രാഹുലിന്റെ പ്രസ്താവന അര്‍ത്ഥമാക്കുന്നതെന്ത്?

Business2 weeks ago

അസ്ഥിര ശമ്പളം, ഗിഗ് എക്കോണമി-വരാന്‍ പോകുന്ന മാറ്റങ്ങള്‍ പ്രവചനാതീതം

കോവിഡാനന്തര കാലഘട്ടത്തില്‍ സംരംഭകത്വ മേഖലയില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് സുധീര്‍ ബാബു എഴുതുന്നു.

Opinion2 months ago

ഇത് ഞെട്ടിപ്പിക്കുന്ന പലിശയെന്ന് മന്ത്രി തോമസ് ഐസക്ക്

കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്-മന്ത്രി തോമസ് ഐസക്ക്

Opinion2 months ago

ട്രംപിന്റെ ഭീഷണി വിവാദം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്

ഡോണള്‍ഡ് ട്രംപ് വിളിച്ചാലും ഇല്ലെങ്കിലും ഈ പ്രക്രിയ ഇത്രയും സമയമെടുത്തേ പൂര്‍ത്തിയാക്കാനാകൂ

Opinion2 months ago

ശ്രദ്ധിക്കുക, കൊറോണാനന്തര കാലത്ത് ഇതെല്ലാം സംഭവിക്കും

ചില സന്ദര്‍ഭങ്ങളില്‍ കൂട്ടിവെച്ച ആയുധങ്ങളും പണവും അറിവും ഗര്‍വ്വും പുല്ലിന് സമം

Opinion3 months ago

കോവിഡ്-19, ആരാണുത്തരവാദി, ദൈവമോ ശാസ്ത്രമോ?

1981ല്‍ പുറത്തിറങ്ങിയ the Eyes of Darkness എന്നൊരു പുസ്തകത്തില്‍ എഴുത്തുകാരന്‍ പറയുന്നുണ്ട് 2020ല്‍ ചൈനയില്‍ വുഹാന്‍ എന്ന സ്ഥലത്തെ ലാബില്‍ നിന്നും ഒരു മാരക വൈറസ്...

Opinion3 months ago

ഇതാണ് മനുഷ്യന്റെ ചിന്ത, എന്താല്ലേ…

ലാകത്തില്‍ സ്വദേശികള്‍ പരദേശികളെ പുച്ഛത്തോടെയും വെറുപ്പോടെയും വീക്ഷിച്ച ചരിത്രമെയുള്ളു. ഇതിനൊരപവാദം നമ്മുടെ ഇന്ത്യ മാത്രമാണ്

Opinion3 months ago

ഏറ്റവും വലിയ ഭ്രാന്താണോ ജിഎസ്ടി, കാരണമെന്ത്?

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്തെന്നാണ് ജിഎസ്ടിയെ അടുത്തിടെ സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്

Opinion4 months ago

ഭൂമിയിലെ ‘ചിറകില്ലാത്ത മാലാഖ’മാർ

ന്യായമായ കൂലിക്കു വേണ്ടി സമരം ചെയ്യുന്ന അവർക്കു എന്ത് വില ആണ് നാം കൊടുക്കുന്നത്

Business8 months ago

കംഗാരു ബിസിനസും ഐടി സെക്രട്ടറിയുടെ ചോദ്യവും പ്രസക്തമാകുന്നതിന് കാരണം

കേരളത്തിലെ വന്‍കിട കമ്പനികള്‍ സ്റ്റാര്‍ട്ടപ്പുകളെ ദത്തെടുക്കണമെന്ന ഐടി സെക്രട്ടറിയുടെ നിര്‍ദേശം ഒന്നര വര്‍ഷം മുമ്പ് മീഡിയ ഇന്‍കിലൂടെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബുവും മുന്നോട്ട് വച്ചിരുന്നു

Auto

Auto2 weeks ago

പുതിയ നിസ്സാന്‍ കിക്ക്‌സ്-2020 വില്‍പ്പന ആരംഭിച്ചു

ഏഴ് വേരിയന്റുകളില്‍ നിസ്സാന്‍ കിക്ക്‌സ് പുതുമോഡല്‍ ലഭ്യമാണ്. 9,49,990 രൂപ മുതലാണ് വില

Auto1 month ago

കോവിഡിനെയും തോല്‍പ്പിച്ച് ടെസ്ല; ലാഭം 16 മില്യണ്‍ ഡോളര്‍

ആദ്യ പാദത്തില്‍ ഇലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനി 16 ദശലക്ഷം ഡോളറിന്റെ ലാഭം

Auto2 months ago

ആവേശമാകും ഫോക്‌സ്‌വാഗണ്‍ ടി-റോക്

19.99 ലക്ഷം രൂപയാണ് ഫോക്‌സ് വാഗണ്‍ ടി-റോക്കിന്റെ വില. കാര്‍ ക്ലിക്കാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി

Auto3 months ago

ഇതാ വരുന്നു, ജാവയുടെ ബിഎസ്6 മോഡലുകള്‍

വിലയില്‍ 5000 രൂപ മുതല്‍ 9928 രൂപ വരെ വര്‍ധനയുണ്ടാകും

Auto3 months ago

ഹോണ്ട യൂണിക്കോണ്‍ ബിഎസ്-6; പ്രത്യേകതകള്‍ ഇതെല്ലാം…

93,593 രൂപ മുതലാണ് ഹോണ്ട യൂണികോണ്‍ ബിഎസ് 6ന്റെ വില ആരംഭിക്കുന്നത്

Auto3 months ago

ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റര്‍ മലപ്പുറത്ത്

വേങ്ങരയില്‍ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക

Auto4 months ago

കേരളത്തില്‍ 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വരുന്നു

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലായി 163 ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

Auto4 months ago

വി-ക്ലാസ് മാര്‍ക്കോ പോളോ, വോളോകോപ്ടര്‍, ഹാക്കത്തോണ്‍ എന്നിവയുമായി മെഴ്സിഡീസ്-ബെന്‍സ് ഓട്ടോ എക്സ്പോയില്‍

ഏറ്റവും മികച്ച എക്സ്റ്റീരിയറും വിശാലമായ അകത്തളങ്ങളും ആണ് മാര്‍ക്കോപോളോ യുടെ പ്രധാനപ്പെട്ട പ്രത്യേകത

Auto4 months ago

വാഹനങ്ങളുടെ വിപുലമായ നിര ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

ഇന്നത്തെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ നാളെ എന്നതാണ് മഹീന്ദ്രയുടെ വാഗ്ദാനം

Auto4 months ago

ലോങ് വീല്‍ബേസ് സഹിതം മെഴ്സിഡീസ്-ബെന്‍സ് പുതിയ എസ്യുവിയായ ജിഎല്‍ഇ പുറത്തിറക്കി

ഓഫ് റോഡ് ഡ്രൈവിംഗിന് അനുയോജ്യമായ രീതിയിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്

Trending