Connect with us

Auto

എന്തുകൊണ്ടാണ് വാഹനവില്‍പ്പന കുറയുന്നത്?

വാഹന വിപണിയില്‍ മന്ദതയാണ് അനുഭവപ്പെടുന്നത്. എന്തെല്ലാമാണ് കാരണങ്ങള്‍

Published

on

വാഹന വിപണിയില്‍ മന്ദതയാണ് അനുഭവപ്പെടുന്നത്. എന്തെല്ലാമാണ് കാരണങ്ങള്‍

ഇന്ത്യയിലെ ഓട്ടോ വിപണിയില്‍ ഇപ്പോള്‍ മാന്ദ്യ സൂചനകളാണ് പ്രകടമാകുന്നത്. പാസഞ്ചര്‍ വെഹിക്കിള്‍ വിപണിയില്‍ ഫെബ്രുവരിയിലുണ്ടായത് 1.11 ശതമാനം ഇടിവാണ്. സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ്) പറയുന്നതനുസരിച്ച് വരുന്ന പൊതുതെരഞ്ഞെടുപ്പും അതിനെ സംബന്ധിച്ച അനിശ്ചിതത്വങ്ങളും മേഖലയെ ബാധിക്കുന്നുണ്ട്.

മറ്റ് കാരണങ്ങള്‍

ഉയര്‍ന്ന ഇന്‍ഷുറന്‍സ്, പലിശനിരക്കിലെ വര്‍ധന തുടങ്ങിയവയും വാഹന വില്‍പ്പനയെ ബാധിച്ചിട്ടുണ്ട്.

ഫെബ്രുവരിയില്‍ 2,72,284 വാഹനയൂണിറ്റുകള്‍ വിറ്റതായാണ് കണക്കുകള്‍. മുന്‍ വര്‍ഷം ഇതേ മാസം വിറ്റത് 2,75,346 യൂണിറ്റുകളായിരുന്നു.

Advertisement

Auto

ഇതാ ബുഗാറ്റിയുടെ അതിശക്ത സൂപ്പര്‍ കാര്‍; വില 71 കോടി

അവതരിച്ചു ബുഗാറ്റിയുടെ സെന്റോഡിയക്കൈ, വില 71 കോടി. സൂപ്പര്‍കാറുകളിലെ സൂപ്പര്‍ താരം

Published

on

അവതരിച്ചു ബുഗാറ്റിയുടെ സെന്റോഡിയക്കൈ, വില 71 കോടി. സൂപ്പര്‍കാറുകളിലെ സൂപ്പര്‍ താരം

ബുഗാറ്റി തങ്ങളുടെ ഏറ്റവും ശക്തിയേറിയ സൂപ്പര്‍കാര്‍ അവതരിപ്പിച്ചു. 1,600 ഹോഴ്‌സ്പവര്‍ കരുത്തുമായാണ് ബുഗാറ്റി സെന്റോഡിയക്കൈ എത്തുന്നത്. കമ്പനിയുടെ 110ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സൂപ്പര്‍കാറുകളിലെ സൂപ്പര്‍ താരത്തെ അവതരിപ്പിച്ചിരിക്കുന്നത്. 71 കോടി രൂപയാണ് കാറിന്റെ വിലയെന്നാണ് സൂചന.

ഫ്രഞ്ച് വാഹനനിര്‍മാതാവായ ബുഗാറ്റിയുടെ ഈ സൂപ്പര്‍കാറിന്റെ പ്രത്യേകത അതിവേഗത തന്നെയാണ്. കേവലം 2.4 സെക്കന്‍ഡില്‍ 0-62 എംപിഎച്ച് കൈവരിക്കാം. അതായത് കേവലം 2.4 സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലെത്താം. അവതാരപ്പിറവികളുടെ സകല രൗദ്രഭാവവും ആവാഹിക്കുന്ന ഈ കാര്‍ എത്ര യൂണിറ്റുകള്‍ നിര്‍മിക്കുമെന്നറിയേണ്ടേ…

കേവലം 10 കാറുകള്‍ മാത്രമാണ് കമ്പനി ഇപ്പോള്‍ നിര്‍മിക്കുന്നത്. ബുഗാറ്റിയുടെ പ്രശസ്ത സൂപ്പര്‍ കാറായ 1990കളിലെ ഇബി 110നോടുള്ള ആദരവെന്ന നിലയില്‍ കൂടിയാണ് പുതിയ മോഡലിന്റെ നിര്‍മാണം.

മണിക്കൂറില്‍ 236 മൈലുകളെന്ന നിലയില്‍ കാറിന്റെ വേഗത ഇലക്ട്രോണിക്കായി തന്നെ നിയന്ത്രിച്ചിട്ടുണ്ട് കമ്പനി.

Continue Reading

Auto

മസ്‌ക്കിന്റെ ടെസ്ലയുടെ ഇന്ത്യ എന്‍ട്രി തടയുന്നതാര്?

കേ്ന്ദ്ര സര്‍ക്കാറിന്റെ നികുതി നിയമങ്ങള്‍ കര്‍ക്കശമാണെന്നാണ് ഇലോണ്‍ മസ്‌ക്കിന്റെ പരാതി.

Published

on

കേ്ന്ദ്ര സര്‍ക്കാറിന്റെ നികുതി നിയമങ്ങള്‍ കര്‍ക്കശമാണെന്നാണ് ഇലോണ്‍ മസ്‌ക്കിന്റെ പരാതി.

2020ല്‍ ടെസ്ല ഇലക്ട്രിക് കാര്‍ ഇന്ത്യയിലെത്തുമെന്നായിരുന്നു അടുത്തിടെ വന്ന വാര്‍ത്ത. എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ച്ച മസ്‌ക്ക് ട്വീറ്റ് ചെയ്തു, കാര്യങ്ങള്‍ കുറച്ച് ബുദ്ധിമുട്ടാണെന്ന്.

ഇന്ത്യയിലെ ഉയര്‍ന്ന ഇറക്കുമതി നികുതിയാണ് ടെസ്ലയെ രാജ്യത്തേക്ക് എത്തിക്കുന്നതിന് വഴിമുടക്കുന്നത്. 27 ലക്ഷത്തിലധികം വില വരുന്ന കാറുകള്‍ക്ക് 100 ശതമാനമാണ് ഇന്ത്യയിലെ ഇറക്കുമതി നികുതി. അതിന് താഴെ വില വരുന്ന കാറുകള്‍ക്കുള്ള ഇറക്കുമതി തീരുവ 60 ശതമാനവും.

ടെസ്ലയുടെ ഏറ്റവും വില കുറഞ്ഞ മോഡലിന് വരുന്ന വില 20-25 ലക്ഷം രൂപ. അതായത് 60 ശതമാനം നികുതി ഉറപ്പ്. ഈ നഷ്ടം സഹിക്കാന്‍ ആര് തയാറാകും.

ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനാണെങ്കിലും വെല്ലുവിളികള്‍ ഏറെയാണ്. മസ്‌ക്കിന്റെ ഇന്ത്യയിലേക്കുള്ള വരവ് നീളുമെന്നുറപ്പ്. ഇലക്ട്രിക് കാര്‍ വിപ്ലവത്തിന് നാന്ദി കുറിച്ച കമ്പനിയാണ് ടെസ്ല.

Continue Reading

Auto

ദേ എയര്‍ലെസ് ടയറുകളുടെ കാലം വരുന്നു…സൂപ്പര്‍

ഫ്‌ളാറ്റ് ടയറുകള്‍ ഒരു പക്ഷേ ചരിത്രത്തിന്റെ ഭാഗമാകും. കാറ്റില്ലാത്ത ടയറുകളുടെ കാലം വരുകയാണ്

Published

on

ഫ്‌ളാറ്റ് ടയറുകള്‍ ഒരു പക്ഷേ ചരിത്രത്തിന്റെ ഭാഗമാകും. കാറ്റില്ലാത്ത ടയറുകളുടെ കാലം വരുകയാണ്

ടയര്‍ പങ്ചര്‍ ആകുന്നതിനെക്കുറിച്ച് ഇനി ഒരു പക്ഷേ പേടിക്കേണ്ടി വരില്ല. എയര്‍ലെസ് ടയറുകളുടെ കാലം വരുകയാണ്. അപ്റ്റിസ് എന്ന പേരില്‍ ഇതിന്റെ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചുകഴിഞ്ഞു. എയര്‍ലെസ് ചക്രങ്ങളുടെ ഘടനയ്ക്ക് മികച്ച സ്വീകാര്യതയും ലഭിച്ചിരിക്കുകയാണ്.

ഈ ടയര്‍ വികസിപ്പിച്ചിരിക്കുന്നതാകട്ടെ യുഎസിലെ ഓട്ടോ ഭീമന്‍ ജനറല്‍ മോട്ടോഴ്സും ടയര്‍ നിര്‍മാണ കമ്പനിയായ മിഷെലിനും ചേര്‍ന്നാണ്. ഈ വര്‍ഷം അവസാനത്തോടെ എയര്‍ലെസ് ടയറുകള്‍ കാറുകളില്‍ പരീക്ഷിച്ച് തുടങ്ങും.

ഷെവര്‍ലെ ബോള്‍ട്ട് ഇവി കാറുകളിലാണ് ഇത് തുടക്കത്തില്‍ പരീക്ഷിക്കുക. 2024ല്‍ അപ്റ്റിസ് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എയര്‍ലെസ് ടയറുകള്‍ മിഷെലിന്‍ നേരത്തെയും പുറത്തിറക്കിയിട്ടുണ്ട്. കണ്‍സ്ട്രക്ഷന്‍, കാര്‍ഷിക രംഗങ്ങളിലെ വാഹനങ്ങള്‍ക്കായിരുന്നു ഇതുപയോഗപ്പെടുത്തിയിരുന്നത്.

ട്വീല്‍ എന്നായിരുന്നു അതിന് പേര്. പാസഞ്ചര്‍ വാഹനങ്ങള്‍ക്കായാണ് അപ്റ്റിസ് എന്ന പേരില്‍ പുതിയ ടയര്‍ എത്തുന്നത്. ടയര്‍ പങ്ചര്‍, മെയ്ന്റെനന്‍സ് ഒന്നും ഇനി ആവശ്യമില്ലാതാകും

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Kerala1 week ago

അയര്‍ലന്‍ഡില്‍ നിന്ന് ഇലിസ് നല്‍കി വരുമാനത്തിന്റെ ഒരു പങ്ക്

ദുരിതബാധിതര്‍ക്ക് പിന്തുണയുമായി കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇലിസ് സര്‍ക്കോണയും

Life2 weeks ago

‘ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നു ഇത്തരം കൈകള്‍’

നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു: നടന്‍ സിദ്ദിഖ്

Gulf2 weeks ago

കുട്ടികള്‍ക്കൊപ്പം ദുബായ് രാജകുമാരന്റെ വലിയപെരുന്നാള്‍ ആഘോഷം

കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഷേഖ് ഹംദാന്‍

Business4 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL4 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video5 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion6 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment6 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment8 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment9 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Opinion

Business5 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business6 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion7 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion7 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion9 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion10 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion11 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion11 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National12 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion12 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Auto

Auto1 week ago

ഇതാ ബുഗാറ്റിയുടെ അതിശക്ത സൂപ്പര്‍ കാര്‍; വില 71 കോടി

അവതരിച്ചു ബുഗാറ്റിയുടെ സെന്റോഡിയക്കൈ, വില 71 കോടി. സൂപ്പര്‍കാറുകളിലെ സൂപ്പര്‍ താരം

Auto3 weeks ago

മസ്‌ക്കിന്റെ ടെസ്ലയുടെ ഇന്ത്യ എന്‍ട്രി തടയുന്നതാര്?

കേ്ന്ദ്ര സര്‍ക്കാറിന്റെ നികുതി നിയമങ്ങള്‍ കര്‍ക്കശമാണെന്നാണ് ഇലോണ്‍ മസ്‌ക്കിന്റെ പരാതി.

Auto1 month ago

ദേ എയര്‍ലെസ് ടയറുകളുടെ കാലം വരുന്നു…സൂപ്പര്‍

ഫ്‌ളാറ്റ് ടയറുകള്‍ ഒരു പക്ഷേ ചരിത്രത്തിന്റെ ഭാഗമാകും. കാറ്റില്ലാത്ത ടയറുകളുടെ കാലം വരുകയാണ്

Auto2 months ago

ആര്‍വി400: കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായ സൂപ്പര്‍ ബൈക്ക്

റിബെല്‍ റെഡ്, കോസ്മിക് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ആര്‍വി 400 ലഭ്യമാകും. 4ജി സിമ്മോടു കൂടിയാണ് ബൈക്ക് എത്തുന്നത്

Auto2 months ago

ഓണത്തിനെത്തുമോ കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ?

രാജ്യത്ത് ആദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനത്തിന് ഇ-ഓട്ടോ നിര്‍മിക്കാന്‍ അനുമതി ലഭിക്കുന്നത്, കേരളത്തിന് അഭിമാനം തന്നെ. 1 കി.മീറ്റര്‍ പിന്നിടുന്നതിന് 50 പൈസയാണ് ചെലവ് വരുന്നത്

Auto2 months ago

റെനോ ട്രൈബര്‍; സ്‌പേസ് കൂടുതലുള്ള ആകര്‍ഷക മോഡല്‍

ആകര്‍ഷകമായ രൂപകല്‍പ്പനയാണ് പുതിയ റെനോ ട്രൈബറിന്റേത്. അകത്ത് സ്‌പേസ് കൂടുതലുണ്ട്. ഏഴു പേര്‍ക്ക് സുഖമായി ഇരിക്കാം

Auto2 months ago

ഇതാ മലിനീകരണം കുറഞ്ഞ ഹോണ്ട ആക്റ്റീവ

ബിഎസ്6 എഞ്ചിനോടു കൂടിയ ആദ്യത്തെ ഹോണ്ട ആക്റ്റീവ 125 അവതരിച്ചു

Auto2 months ago

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് ബജാജ് ഡോമിനാറിന്റെ ലോക റെക്കോര്‍ഡ് യാത്ര

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് യാത്ര നടത്തുന്ന ആദ്യ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ എന്ന ബഹുമതി ബജാജ് ഡോമിനര്‍ സ്വന്തമാക്കി

Auto2 months ago

വെസ്പ അര്‍ബന്‍ ക്ലബ്ബ് എഡിഷന്‍ എത്തി

ഗ്ലോസി റെഡ് ഉള്‍പ്പടെ നാല് ആകര്‍ഷക നിറങ്ങളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്.

Auto3 months ago

നിസ്സാന്‍ ഇന്ത്യക്ക് പുതിയ ഓപ്പറേഷന്‍ മേധാവി

നിസ്സാന്‍,ഡാറ്റ്‌സണ്‍ കാറുകളുടെ നിര്‍മാണം, വില്‍പ്പന,മാര്‍ക്കറ്റിംഗ് എല്ലാം ഇനി ഇദ്ദേഹം നോക്കും

Trending