Connect with us

Health

ചികിത്സക്കൊപ്പം പോഷക സമൃദ്ധമായ ഭക്ഷണം സൗജന്യം; ഈ ഡോക്റ്റർ വ്യത്യസ്തനാണ്

ആശുപത്രിയില്‍ എത്താന്‍ കഴിയാത്തവര്‍ക്ക് ഇലക്കറികളും മറ്റും വീട്ടില്‍ എത്തിച്ചു കൊടുക്കുകയും ചെയ്യുന്നു ഈ മെഡിക്കല്‍ സംഘം

Published

on

ആതുരശുശ്രൂഷാ രംഗത്തെ വേറിട്ട സാന്നിധ്യമാണ് തമിഴ്‌നാട് തഞ്ചാവൂര്‍ ജില്ലയിലെ പേരാവുറാണി താലൂക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി സൗന്ദര്യരാജന്‍. തികച്ചും ഗ്രാമീണമായ ചുറ്റുപാടിൽ പ്രാക്ടീസ് ചെയ്യുന്ന അദ്ദേഹത്തിനറിയാം അദ്ദേഹത്തിൻറെ ചുറ്റുപാടുമുള്ള ജനങ്ങളെ അലട്ടുന്ന ഏറ്റവും വലിയ പ്രശനം പോഷക സമ്പന്നമായ ആഹാരമാണ് എന്ന്. അതിനാൽ തന്റെ അടുത്ത് ചികിത്സ തേടി വരുന്നവർക്ക് ചികിത്സക്കൊപ്പം ഭക്ഷണത്തിനുള്ള വഴി കൂടി നൽകുകയാണ് സുന്ദരരാജൻ.

ഒരു ഡോക്ടര്‍ എന്നതിനേക്കാള്‍ നല്ലൊരു കര്‍ഷകന്‍ കൂടിയാണ് ഇദ്ദേഹം. തികച്ചും ജൈവകൃഷി. തന്റെ അടുത്ത് ചികിത്സ തേയിയെത്തുന്ന പട്ടിണിപ്പാവങ്ങള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പോഷക സമൃദ്ധമായ ഭക്ഷണമൊരുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ഡോക്ടര്‍ കൃഷിക്കാരനായത്.തന്റെ ചികിത്സാലയത്തോടു അനുബന്ധിച്ചു തന്നെ അദ്ദേഹം മനോഹരമായ തോട്ടം ഒരുക്കിയിരിക്കുന്നു.

പോഷകാഹാരക്കുറവു മൂലം എത്രയോ കുഞ്ഞു ജീവനുകള്‍ നഷ്ടമാവുന്നു. സാമ്പത്തിക പ്രയാസമാണ് ഇതിന് കാരണം. എന്നാല്‍ ഇവര്‍ക്ക് ഭക്ഷണം നല്‍കിയാലോ ..ഈ ചിന്തയാണ് കൃഷി തുടങ്ങുന്നതിലേക്ക് ഡോക്ടറെ എത്തിച്ചത്.താൻ സ്വപ്നം കണ്ടപോലെ കാര്യങ്ങൾ പ്രാവർത്തികമാക്കാൻ ഇദ്ദേഹത്തിന് സാധിക്കുകയും ചെയ്തു.

എല്ലാ ചൊവ്വാഴ്ചയും 50ലേറെ ഗര്‍ഭിണികളാണ് ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയെത്തുന്നത്. അവര്ക് അദ്ദേഹം പോഷക സമ്പന്നമായ ഭക്ഷണം നൽകുന്നു. . അതും വൈറ്റമിനുകളും പ്രോട്ടീനുകളുമെല്ലാം അടങ്ങിയ ഭക്ഷണം. മാത്രമല്ല ചുരുങ്ങിയ ചെലവില്‍ എങ്ങനെ കൃഷിയൊരുക്കാം എന്ന അറിവും ഡോക്ടര്‍ അവര്‍ക്ക് പകര്‍ന്നു നല്‍കുന്നു. അതിനാൽ ഡോക്റ്ററെ കാണാൻ വരാൻ രോഗികൾക്കും താല്പര്യമാണ്.

കൃഷി കൂടാതെ പശുവും കോഴികളുമുണ്ട് ഡോക്ടറുടെ വളപ്പില്‍ ഇതിന്റെ പാലും മുട്ടയുമെല്ലാം നല്‍കുന്നത് തന്നെ
കാണാനെത്തുന്ന ഗര്‍ഭിണികള്‍ക്കാണ്.ആരിൽ നിന്നും ഇദ്ദേഹം പണം ഈടാക്കുന്നില്ല. ആശുപത്രിയില്‍ എത്താന്‍ കഴിയാത്തവര്‍ക്ക് ഇലക്കറികളും മറ്റും വീട്ടില്‍ എത്തിച്ചു കൊടുക്കുകയും ചെയ്യുന്നു ഈ മെഡിക്കല്‍ സംഘം.തഞ്ചാവൂര്‍ എന്ന പ്രദേശത്തെ സമീപിച്ചിടത്തോളം ഏറെ പ്രിയപ്പെട്ടവനാണ് സുന്ദരാജൻ ഡോക്ടർ

Advertisement

Health

സൗന്ദര്യത്തിനും ആരോഗ്യത്തിനും കക്കിരി ജ്യൂസ്

വെള്ളരിക്ക സുലഭമായ ഈ സീസണിൽ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതിനായി വെള്ളരിക്ക ഉപയോഗിക്കാം

Published

on

വിഷുക്കാലമിങ്ങെത്താറായി, വെള്ളരിപ്പാടങ്ങൾ പിയ്‌ത്തു തുടങ്ങി. ഇനി വെള്ളരിക്കയുടെ സീസൺ ആണ് ഇനി അങ്ങോട്ട്. വെള്ളരിക്ക സുലഭമായ ഈ സീസണിൽ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതിനായി വെള്ളരിക്ക ഉപയോഗിക്കാം. വെള്ളരിക്ക ജ്യൂസ് യൗവനം നിലനിർത്താനും ഫലപ്രദമാണ്. കക്കിരി വിണ്ടതിനുശേഷം കായയുടെ മുകള്‍ഭാഗത്തുള്ള തൊലി ഉള്ളിതോടുപോലെ ഉലിച്ചെടുക്കുവാന്‍ സാധിക്കുന്നു.

കക്കിരിയുടെ വിത്ത് ഭാഗം നീക്കിയതിനുശേഷം മാംസളമായ ഭാഗം എടുത്ത് ശര്‍ക്കരയോ, പഞ്ചസാരയോ ചേര്‍ത്ത് ജ്യൂസ് ആയി ഉപയോഗിക്കാം. പഞ്ചസാര, തേങ്ങാപ്പീര, ഏലക്ക് പൊടിച്ചത് ചേര്‍ത്ത് ഉപയോഗിക്കാം. കൂടാതെ കക്കിരിയില്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് ഉപയോഗിക്കാം. കക്കിരി മിക്‌സിയില്‍ അടിക്കരുത്. കൈകൊണ്ട് ഇളക്കിയാല്‍ മതി. കക്കിരി തണുപ്പിച്ചതിനുശേഷം തേങ്ങാപ്പാല്‍, പഞ്ചസാര എന്നിവ കക്കിരിയില്‍ ഒഴിച്ച് കൈകൊണ്ട് ഇളക്കി ജ്യൂസാക്കി ഉപയോഗിക്കാം.

ചിലര്‍ കക്കിരി, ശര്‍ക്കര, തേങ്ങാപ്പീര, അരി വറുത്ത് പൊടിച്ച് ഇട്ട് ഉപയോഗിക്കുന്നു. കക്കിരിയുടെ സീസണില്‍ കൊടുങ്ങല്ലൂരിലും സമീപപ്രദേശത്തും കക്കിരി ജ്യൂസ് സ്റ്റാളുകള്‍ നിറയുന്നു. 250 ജ്യൂസ് മുതല്‍ 1500 ജ്യൂസ് വരെ വില്‍പ്പന നടത്തുന്ന സ്റ്റാളുകള്‍ ഉണ്ട്.

Continue Reading

Health

നെയ്യ് കഴിച്ച് നാല് മാസം കൊണ്ട് 31 കിലോ ഭാരം കുറച്ച് പ്രാക്ഷി

നല്ല നാടന്‍ നെയ്യില്‍ ഉണ്ടാക്കിയ ആഹാരങ്ങളാണ് പ്രാതലിന് പ്രാക്ഷി പ്രധാനമായും കഴിച്ചിരുന്നത്

Published

on

ഡയറ്റ് പ്ലാൻ ചെയ്യുകയും വേണ്ടെന്നു വയ്ക്കുകയും വീണ്ടും ആരംഭിക്കുകയുമൊക്കെ ചെയ്യുന്ന വ്യക്തികൾക്ക് മുന്നിൽ ദൃഢനിശ്ചയത്തിന്റെ മാതൃകയാകുകയാണ് പ്രാക്ഷി തൽവാർ. 97 കിലോ ശരീര ഭാരം ഉണ്ടായിരുന്ന പ്രാക്ഷി തല്‍വാര്‍ എന്ന പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ ഭാരം 66 കിലോയാണ്. നാല് മാസം കൊണ്ട് കുറച്ചത് 31 കിലോ. വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടാണെങ്കിലും വിശ്വസിച്ചേ പറ്റൂ.

എങ്ങനെ എന്നല്ലേ? നെയ്യ് കഴിച്ചാണ് പ്രാക്ഷി തന്‍റെ തടി കുറിച്ചത്. 26കാരിയും ദന്തരോഗവിദഗ്ധയുമായ പ്രാക്ഷി തല്‍വാര്‍ ശരീരഭാരം കുറയ്ക്കാന്‍ തീരുമാനം എടുത്തത് നാല് മാസം മുമ്പായിരുന്നു. എല്ലാവരും ചെയ്യുംപോലെ പട്ടിണി കിടക്കാൻ പ്രാക്ഷി തയ്യാറല്ലായിരുന്നു. നെയ്യ് കഴിച്ചാൽ വണ്ണം കൂടും എന്ന് പറഞ്ഞവരോട് മുള്ളിനെ മുള്ളു കൊണ്ട് എടുക്കണം എന്ന മറുപടിയാണ് പ്രക്ഷി പറഞ്ഞത്.ഫാറ്റി ആസിഡ്സ് ലഭിക്കാനാണ് നെയ്യില്‍ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്നത്.

നല്ല നാടന്‍ നെയ്യില്‍ ഉണ്ടാക്കിയ ആഹാരങ്ങളാണ് പ്രാതലിന് പ്രാക്ഷി പ്രധാനമായും കഴിച്ചിരുന്നത്. ഊത്തപ്പം, ഉപ്പുമാവ്, മുട്ടയുടെ വെള്ള എന്നിവയാണ് അതില്‍ ഉള്‍പ്പെടുന്നത്. സാലഡാണ് ഉച്ചയ്ക്ക് കഴിച്ചിരുന്നത്. ചിലപ്പോള്‍ ചിക്കന്‍ അല്ലെങ്കില്‍ പീ സലാഡ് ആയിരിക്കും. കൂടെ നാരങ്ങാവെള്ളവും ശീലമാക്കി. കൊഴുപ്പിനെ അലിയിപ്പിക്കാൻ ബെസ്റ്റ് ആണല്ലോ നാരങ്ങാ.

നാരങ്ങ വെളളം(സ്വീറ്റ് ലൈം) അല്ലെങ്കില്‍ പൈനാപ്പിള്‍ ജ്യൂസ് ആയിരിക്കും വൈകുന്നേരത്തെ ഭക്ഷണം. നാടന്‍ നെയ്യില്‍ ഉണ്ടാക്കിയ ദാലാണ് അത്താഴത്തിന് കഴിക്കുന്നത്. ഇതിനു പുറമെ ദിവസം 7-8 ലിറ്റര്‍ വെള്ളം ദിവസവും കുടിക്കും. ഇതോടൊപ്പം തന്നെ യോഗ, ജോഗിങ്, നടത്തം എന്നിവയും ശീലമാക്കി. എന്തെങ്കിലും ഇഷ്ടമുള്ള ഭക്ഷണം അധികം കഴിച്ചാല്‍, അതിന്‍റെ അടുത്ത ദിവസം നന്നായി വ്യായാമം ചെയ്യും. അങ്ങനെ വ്യായാമവും നെയ്യും വെള്ളംകുടിയും ഒക്കെയായി ആളങ്ങു 31 കിലോ കുറച്ചു

Continue Reading

Health

മൂക്കുമുട്ടെ തിന്ന് മെലിയാം ; ഇതാ കീറ്റോ ഡയറ്റ്

അന്നജം ഒഴികെയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിന് നിയന്ത്രണമില്ലെന്നതാണ് കീറ്റോ ഡയറ്റില്‍ ആളെക്കൂട്ടുന്നത്

Published

on

വണ്ണം കുറഞ്ഞു സുന്ദരികളും സുന്ദരന്മാരുമായിമാറാണ് ആഗ്രഹിക്കാത്തവരായി ആരും കാണില്ല. എന്നാൽ പട്ടിണികിടക്കാനോ ഡയറ്റ് എടുക്കാനോ ഭക്ഷണം കുറയ്ക്കണോ ഒക്കെ പറഞ്ഞാൽ നടക്കില്ല. അപ്പോൾ വരും റെഡിമേഡ് ഉത്തരം, എനിക്ക് വണ്ണമുള്ള ഇഷ്ടം. അങ്ങനല്ല കാര്യമെന്ന് പറയുന്നവർക്കും കേൾക്കുന്നവർക്കും അറിയാം. സംഭവം വിശപ്പ് സഹിക്കാനും രുചിയുള്ള ആഹാരത്തോടു നോ പറയാനും കഴിയില്ല എന്നതാണ്. ഇതിനുള്ള പ്രതിവിധിയാണ് കീറ്റോ ഡയറ്റ് .

ഭക്ഷണപ്രിയരെ മാത്രം ഉദ്ദേശിച്ചുള്ള ഒന്നാണിത്. മൂക്കുമുട്ടെ തിന്ന് മെലിയാം എന്നതാണ് ഇതിന്റെ കാര്യം. അന്നജം ഒഴികെയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിന് നിയന്ത്രണമില്ലെന്നതാണ് കീറ്റോ ഡയറ്റില്‍ ആളെക്കൂട്ടുന്നത്. അതായത് ചോറും ചപ്പാത്തിയുമൊന്നും കഴിക്കാമെന്ന ചിന്ത വേണ്ട. കാര്‍ബോഹൈഡ്രറ്റ് കുറച്ച് കൊഴുപ്പ് കൂടിയ ഭക്ഷണം കൂടുതലായി കഴിക്കുന്നതാണ് ഈ ഡയറ്റ്. മിതമായ അളവില്‍ പ്രോട്ടീനും കഴിക്കാം. കീറ്റോസീസ് എന്ന പ്രക്രിയയിലൂടെ കൊഴുപ്പിനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

അവകാഡോ, പാൽക്കട്ടി, അൽപം പുളിച്ച വെണ്ണ, ഗ്രീക്ക് യോഗർട്ട്, ചിക്കൻ, ഫാറ്റി ഫിഷ്, കെഴുപ്പുള്ള പാൽ തുടങ്ങിയവ കീറ്റോ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.ആഹാ ഇനിയെന്തുവേണം. ജീവിതശൈലി രോഗങ്ങളെ ഇല്ലാതാക്കുമെന്നും മറ്റ് രോഗങ്ങള്‍ക്ക് ശമനമുണ്ടാകുമെന്നും ഇല്ലാത്ത കീറ്റോ ഡയറ്റിനു ജനപ്രീതി നേടിക്കൊടുക്കുന്നു.ശരീരത്തിലെ കൊഴുപ്പും വീക്കവും കുറയ്ക്കാൻ ഈ ഡയറ്റിനു സാധിക്കുന്നു. പഞ്ചസാരയ്ക്കു പകരം കൊഴുപ്പിനെ വേഗം അലിയിച്ചുകളയാൻ ശരീരത്തിനാനാകുന്നു.

പിസിഓഡി ഹൈപ്പോതാറോയിസിസം, ഓട്ടിസം, അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ്, അപസ്മാരം എന്നിങ്ങനെ മസ്തിഷ്‌ക സംബന്ധമായ രോഗങ്ങള്‍ക്ക് ഇത് മികച്ചതാണ്. ഇതിനു പുറമേ ആസ്ത്മ, സൈനസൈറ്റിക്, സോറിയാസിസ് എന്നീ അലര്‍ജി രോഗങ്ങളും ഭേദപ്പെടുമെന്നും ഈ ഡയറ്റ് കൊണ്ട് തെളിയിച്ചു കഴിഞ്ഞു

ഇന്ന് ഡയറ് എടുക്കുന്നവരിൽ കൂടുതൽ ആളുകളും ഈ ഭക്ഷണരീതിയാണ് പിന്തുടരുന്നത്. അപ്പോൾ ഇനി വൈകണ്ട മികച്ച ഫലം ലഭിക്കാൻ കീറ്റോ ഡയറ്റ് ഇന്ന് തന്നെ ആരംഭിക്കാം. നമുക്കും സുന്ദരികളും സുന്ദരന്മാരുമാകണ്ടേ?

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Entertainment6 days ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment2 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment3 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral4 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics5 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion6 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Viral8 months ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Viral8 months ago

4 കോടിക്ക് ഒരു സെറ്റ് പാത്രങ്ങള്‍ വാങ്ങിയ ഫ്രഞ്ച് പ്രസിഡന്റിന് സംഭവിച്ചത്…

മേശപ്പുറത്ത് വെക്കാനായി 4 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ ട്രോളി 'കൊന്ന്' സോഷ്യല്‍ മീഡിയ

Viral9 months ago

‘സാധാരണ’ക്കാരനായ ഈ പ്രധാനമന്ത്രിക്ക് ലൈക്കടിച്ച് ലോകം

നിലത്ത് കാപ്പി വീണപ്പോള്‍ ഒരു സങ്കോചവും കൂടാതെ വൃത്തിയാക്കാന്‍ മോപ്പെടുത്ത ഡച്ച് പ്രധാനമന്ത്രിക്ക് കൈയടി നിലയ്ക്കുന്നില്ല

Kerala9 months ago

ഓര്‍ഡര്‍ ചെയ്തത് റെഡ്മീ 5 പ്രോ ഫോണ്‍, കിട്ടിയത് മെഴുകുതിരി പെട്ടി

ഫ്‌ളിപ്കാര്‍ട്ടിലൂടെ റെഡ്മി ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് മെഴുകുതിരിപെട്ടിയെന്ന് ആക്ഷേപം

Opinion

Business5 days ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion1 week ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion2 weeks ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion3 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion3 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion4 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion5 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National5 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion6 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Opinion6 months ago

പ്രളയക്കെടുതി; കോര്‍പ്പറേറ്റുകള്‍ സിഎസ്ആര്‍ ഫണ്ട് നല്‍കട്ടെ

ലാഭമുള്ള മറ്റു ബിസിനസുകള്‍ കുറഞ്ഞത് അഞ്ചു മുതല്‍ പത്തു ശതമാനം ലാഭമെങ്കിലും നിധിയിലേക്ക് മാറ്റിവെക്കട്ടെ

Auto

Auto5 days ago

ജെറ്റോ അതോ കാറോ ? മണിക്കൂറിൽ 323 കീ.മി വേഗത, ലംബോർഗിനി ഹുറാകാൻ ഇവൊ, വില 3.73 കോടി

നിശ്ചലാവസ്ഥയിൽ നിന്ന് വെറും 2.9 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ‘ഹുറാകാൻ ഇവൊ’യ്ക്കാവുമെന്നാണു ലംബോർഗ്നിയുടെ അവകാശവാദം

Auto6 days ago

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക് ബൈക്, ഒറ്റ ചാര്‍ജില്‍ 180 കി.മീറ്റര്‍

ഹാര്‍ലി ഡേവിഡ്‌സണിന്റെ ആദ്യ ഇലക്ട്രിക് ബൈക് കിടിലന്‍; ഒറ്റ ചാര്‍ജില്‍ 180 കിലോമീറ്റര്‍

Auto1 week ago

ദാ വരുന്നു, കെടിഎമ്മിന്റെ കിടു ഇ-സ്‌കൂട്ടര്‍!

യുവാക്കളുടെ ഹരമായ കെടിഎം സീറ്റില്ലാ ഇ-സ്‌കൂട്ടര്‍ വിപണിയിലെത്തിക്കും. സംഭവം കൊള്ളാം…

Auto2 weeks ago

അന്റാർട്ടിക്ക കീഴടക്കി ഡോമിനോർ; അഭിമാനത്തോടെ ബജാജും ഇന്ത്യയും

99 ദിവസം കൊണ്ടു മൂന്നു ഭൂഖണ്ഡങ്ങളിലൂടെ 51,000 കിലോമീറ്റർ പിന്നിട്ടാണു മൂന്നു റൈഡർമാർ മോട്ടോർ സൈക്കിളിൽ അന്റാർട്ടിക്കയിലെത്തിയത്

Auto2 weeks ago

4 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഈ കാര്‍ ഓടും 100 കിലോമീറ്റര്‍

പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലെത്താന്‍ വെറും 3.5 സെക്കന്‍ഡ്...ടൈകന്‍ കിടിലനാണ് കേട്ടോ

Auto3 weeks ago

കൊച്ചിക്കാർക്ക് ഇനി ഹൈടെക്ക് വാഹന ടെസ്റ്റിംഗ് ; ഗ്രൗണ്ട് ഉദ്‌ഘാടനം ഫെബ്രുവരി 3 ന്

സംസ്ഥാനത്തെ അഞ്ചാമത്തെയും ജില്ലയിലെ ആദ്യത്തെയുമായ ഹൈടെക് മോട്ടോര്‍ വെഹിക്കിള്‍ ഫിറ്റ്നസ് സെന്ററാണിത്

Auto2 months ago

ബജാജും ഇലക്ട്രിക് ആകും; 2020ല്‍ മോഡലുകള്‍ പുറത്തിറങ്ങും

ഇലക്ട്രിക് ടൂ വീലറുകളും ത്രീ വീലറുകളും ബജാജ് ഓട്ടോ പുറത്തിറക്കും

Auto2 months ago

ഫിഗോയുടെ പുത്തൻ പതിപ്പെത്തുന്നു; ആവേശത്തോടെ ഫോർഡ് പ്രേമികൾ

പുത്തൻ ആസ്പയറിലെ പോലെ തേനീച്ചക്കൂടിനെ അനുസ്മരിപ്പിക്കുന്ന ഗ്രിൽ, പുതിയ മൾട്ടി സ്പോക്ക് ബ്ലാക്ക് അലോയ് വീൽ എന്നിവയെല്ലാം ഈ ഫിഗോയിലുണ്ട്

Auto2 months ago

വരുന്നൂ… മലയാളിയുടെ സ്വന്തം ബ്രാൻഡ് ഇലക്ട്രിക് ഓട്ടോ!

അഞ്ചു മാസം കൊണ്ടു തന്നെ ഇ - ഓട്ടോ സജ്ജമാക്കാന്‍ കേരളാ ഓട്ടോ മൊബൈല്‍സ് ലിമിറ്റ‍‍ഡിന് കഴിഞ്ഞു

Auto2 months ago

ജാവയെത്തുന്നു കേരളത്തിലെ 7 ജില്ലകളിലേക്ക്…

ആലപ്പുഴ, കോഴിക്കോട്, കൊച്ചി, കണ്ണൂർ, കൊല്ലം, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും ആദ്യ ഡീലർഷിപ്പുകൾ

Trending