Connect with us

Video

മാര്‍ക്കറ്റിംഗില്‍ വിജയിക്കണോ, ഇതാ 3 പാഠങ്ങള്‍

ഒരാള്‍ നോ പറയുമ്പോഴേക്കും മടുക്കാതിരിക്കുക എന്നത് വളരെ പ്രധാനമാണ്

Published

on

ഒരാള്‍ നോ പറയുമ്പോഴേക്കും മടുക്കാതിരിക്കുക എന്നത് വളരെ പ്രധാനമാണ്

എന്താണ് ഒരു മാര്‍ക്കറ്റിംഗ് പ്രൊഫഷണലിന്റെ പ്രധാനപ്പെട്ട ഗുണങ്ങളിലൊന്ന്. സംശയം വേണ്ട, നിരന്തരമായ പ്രയത്നം തന്നെ. കയ്യിലുള്ള ഉല്‍പ്പന്നം വില്‍ക്കാന്‍ പോകുമ്പോള്‍ ആദ്യ ഉപഭോക്താവ് നോ പറയുമ്പോഴേക്കും തളര്‍ന്ന് പിന്മാറുകയല്ല വേണ്ടത്. തളരാതെ മുന്നോട്ട് നടക്കുകയാണ്. നിതാന്ത പരിശ്രമമാണ് ആവശ്യം.

ഈ വിഡിയോ കാണുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും.

മാര്‍ക്കറ്റിംഗില്‍ മനസിലാക്കിയിരിക്കേണ്ട രണ്ടാമത്ത പാഠം റിജക്ഷനെകുറിച്ചാണ്. ഒരാള്‍ ഉല്‍പ്പന്നം വാങ്ങിയില്ലെങ്കില്‍ അത് നിങ്ങളെയോ ഉല്‍പ്പന്നത്തെയോ നിരസിക്കലല്ല. മറിച്ച് ആ സമയത്ത് ആ ഉപഭോക്താവിന് ആ ഉല്‍പ്പന്നത്തിന്റെ ആവശ്യകതയില്ലെന്ന് മാത്രമാണ്.

പാഠം 3 റിലേഷന്‍ഷിപ്പ്: ബന്ധം സൃഷ്ടിക്കലാണ് മാര്‍ക്കറ്റിംഗില്‍ പ്രധാനം. റിലേഷന്‍ഷിപ്പ് കസ്റ്റമറുമായി നിലനിര്‍ത്താന്‍ സാധിക്കണം.

Advertisement

Life

എന്നിട്ടും ജാക് മാ ശതകോടീശ്വരനായി, എങ്ങനെ?

ജാക് മാ തന്നെ പറയുന്ന ഈ കാര്യങ്ങളാണ് ഒന്നുമില്ലായ്മയില്‍ നിന്നും അദ്ദേഹത്തെ ലോകം കീഴടക്കുന്ന തലത്തിലേക്ക് ഉയര്‍ത്തിയത്. വിഡിയോ കാണൂ.

Published

on

എന്നിട്ടും ജാക് മാ ശതകോടീശ്വരനായി, എങ്ങനെ?

തീരെ സമ്പന്നമല്ലാത്ത കുടുംബത്തിലാണ് ചൈനീസ് ശതകോടീശ്വരനായ ജാക് മാ ജനിച്ചത്. ഉന്നതഗുണനിലവാരത്തിലുള്ള വിദ്യാഭ്യാസത്തിനൊന്നും തുടക്കത്തില്‍ അവസരം ലഭിച്ചില്ല. എന്നിട്ടും ജാക് മാ ശതകോടീശ്വര സംരംഭകനായി മാറി. എങ്ങനെയെന്നറിയണ്ടേ…

ജാക് മാ തന്നെ പറയുന്ന ഈ കാര്യങ്ങളാണ് ഒന്നുമില്ലായ്മയില്‍ നിന്നും അദ്ദേഹത്തെ ലോകം കീഴടക്കുന്ന തലത്തിലേക്ക് ഉയര്‍ത്തിയത്. വിഡിയോ കാണൂ…

Continue Reading

She

ഇത് വനിതകളുടെ സ്വര്‍ഗം; ലിംഗസമത്വം കണ്ട് പഠിക്കാം…

വനിതകളെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണ് ഐസ്ലന്‍ഡ്. കാരണം ഇതാ

Published

on

വനിതകളെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണ് ഐസ്ലന്‍ഡ്. കാരണം ഇതാ

ലിംഗസമത്വം ഏറ്റവും മികച്ച രീതിയിലുള്ള രാജ്യമാണ് ഐസ്ലന്‍ഡെന്ന് വിലയിരുത്തപ്പെടുന്നു.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടിയുടെ ജനനത്തോട് അനുബന്ധിച്ച് ഏറ്റവും ചുരുങ്ങിയത് 3 മാസം ശമ്പളത്തോടെയുള്ള അവധി ലഭിക്കും ഇവിടെ.

സ്ത്രീജീവനക്കാര്‍ക്കും പുരുഷജീവനക്കാര്‍ക്കുമുള്ള ശമ്പളം ഒന്നുതന്നെയാണെന്ന് കമ്പനികള്‍ സര്‍ക്കാരിനെ ബോധ്യപ്പെടുത്തണം.

ലോകസാമ്പത്തികഫോറത്തിന്റെ ജെന്‍ഡര്‍ ഗ്യാപ് സൂചികയില്‍ ഒന്നാമതാണ് ഐസ്ലന്‍ഡ്

10 വര്‍ഷമായി ലിംഗസമത്വത്തില്‍ ഒന്നാമതായി തുടരുന്നത് ഐസ് ലന്‍ഡ് തന്നെ. നോര്‍ഡിക് രാജ്യങ്ങളായ സ്വീഡനും നോര്‍വെയുമെല്ലാം ലിംഗസമത്വത്തില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മുന്‍നിരയിലാണ്.

ആഗോളതലത്തില്‍ സ്ത്രീ പുരുഷസമത്വത്തിന് ഇനിയും 108 വര്‍ഷം വേണ്ടി വന്നേക്കും

Continue Reading

Video

വയസ് 19, ലക്ഷങ്ങളുടെ വിജയകഥയുമായി ടിപ്പു

മിസ്റ്റര്‍ ലൈറ്റ്, മിസ്റ്റര്‍ പ്ലസ് എന്നീ പേരുകളില്‍ വാഷിംഗ് പൗഡറുകളും മിസ്റ്റര്‍ ലൈറ്റ്, ടിപ്പു എന്നീ ബ്രാന്‍ഡുകളില്‍ ബാര്‍ സോപ്പുകളും ടിപ്പുവിന്റെ സ്ഥാപനം വിപണിയില്‍ എത്തിക്കുന്നു

Published

on

ടീനേജ് വ്യവസായി എന്നാണ് മലപ്പുറത്തുകാര്‍ ഈ യുവ സംരംഭകനെ വിശേഷിപ്പിക്കുക. പഠനം പോലും പൂര്‍ത്തിയാക്കും മുമ്പേയാണ് ടിപ്പു ബിസിനസിലേക്ക് ഇറങ്ങുന്നത് . കൊണ്ടോടത്ത് ഗ്ലോബല്‍ ഹോം കെയര്‍ എന്ന സ്ഥാപനത്തിന് കീഴില്‍ ടിപ്പു നിര്‍മിക്കുന്നതത്രയും എഫ് എം സി ജി വിഭാഗത്തില്‍പ്പെട്ട ഉല്‍പ്പന്നങ്ങള്‍.

വിഡിയോ കാണുക

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Entertainment6 days ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment2 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment3 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral4 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics5 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion6 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Viral8 months ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Viral8 months ago

4 കോടിക്ക് ഒരു സെറ്റ് പാത്രങ്ങള്‍ വാങ്ങിയ ഫ്രഞ്ച് പ്രസിഡന്റിന് സംഭവിച്ചത്…

മേശപ്പുറത്ത് വെക്കാനായി 4 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ ട്രോളി 'കൊന്ന്' സോഷ്യല്‍ മീഡിയ

Viral9 months ago

‘സാധാരണ’ക്കാരനായ ഈ പ്രധാനമന്ത്രിക്ക് ലൈക്കടിച്ച് ലോകം

നിലത്ത് കാപ്പി വീണപ്പോള്‍ ഒരു സങ്കോചവും കൂടാതെ വൃത്തിയാക്കാന്‍ മോപ്പെടുത്ത ഡച്ച് പ്രധാനമന്ത്രിക്ക് കൈയടി നിലയ്ക്കുന്നില്ല

Kerala9 months ago

ഓര്‍ഡര്‍ ചെയ്തത് റെഡ്മീ 5 പ്രോ ഫോണ്‍, കിട്ടിയത് മെഴുകുതിരി പെട്ടി

ഫ്‌ളിപ്കാര്‍ട്ടിലൂടെ റെഡ്മി ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് മെഴുകുതിരിപെട്ടിയെന്ന് ആക്ഷേപം

Opinion

Business5 days ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion1 week ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion2 weeks ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion3 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion3 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion4 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion5 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National5 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion6 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Opinion6 months ago

പ്രളയക്കെടുതി; കോര്‍പ്പറേറ്റുകള്‍ സിഎസ്ആര്‍ ഫണ്ട് നല്‍കട്ടെ

ലാഭമുള്ള മറ്റു ബിസിനസുകള്‍ കുറഞ്ഞത് അഞ്ചു മുതല്‍ പത്തു ശതമാനം ലാഭമെങ്കിലും നിധിയിലേക്ക് മാറ്റിവെക്കട്ടെ

Auto

Auto5 days ago

ജെറ്റോ അതോ കാറോ ? മണിക്കൂറിൽ 323 കീ.മി വേഗത, ലംബോർഗിനി ഹുറാകാൻ ഇവൊ, വില 3.73 കോടി

നിശ്ചലാവസ്ഥയിൽ നിന്ന് വെറും 2.9 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ‘ഹുറാകാൻ ഇവൊ’യ്ക്കാവുമെന്നാണു ലംബോർഗ്നിയുടെ അവകാശവാദം

Auto6 days ago

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക് ബൈക്, ഒറ്റ ചാര്‍ജില്‍ 180 കി.മീറ്റര്‍

ഹാര്‍ലി ഡേവിഡ്‌സണിന്റെ ആദ്യ ഇലക്ട്രിക് ബൈക് കിടിലന്‍; ഒറ്റ ചാര്‍ജില്‍ 180 കിലോമീറ്റര്‍

Auto1 week ago

ദാ വരുന്നു, കെടിഎമ്മിന്റെ കിടു ഇ-സ്‌കൂട്ടര്‍!

യുവാക്കളുടെ ഹരമായ കെടിഎം സീറ്റില്ലാ ഇ-സ്‌കൂട്ടര്‍ വിപണിയിലെത്തിക്കും. സംഭവം കൊള്ളാം…

Auto2 weeks ago

അന്റാർട്ടിക്ക കീഴടക്കി ഡോമിനോർ; അഭിമാനത്തോടെ ബജാജും ഇന്ത്യയും

99 ദിവസം കൊണ്ടു മൂന്നു ഭൂഖണ്ഡങ്ങളിലൂടെ 51,000 കിലോമീറ്റർ പിന്നിട്ടാണു മൂന്നു റൈഡർമാർ മോട്ടോർ സൈക്കിളിൽ അന്റാർട്ടിക്കയിലെത്തിയത്

Auto2 weeks ago

4 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഈ കാര്‍ ഓടും 100 കിലോമീറ്റര്‍

പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലെത്താന്‍ വെറും 3.5 സെക്കന്‍ഡ്...ടൈകന്‍ കിടിലനാണ് കേട്ടോ

Auto3 weeks ago

കൊച്ചിക്കാർക്ക് ഇനി ഹൈടെക്ക് വാഹന ടെസ്റ്റിംഗ് ; ഗ്രൗണ്ട് ഉദ്‌ഘാടനം ഫെബ്രുവരി 3 ന്

സംസ്ഥാനത്തെ അഞ്ചാമത്തെയും ജില്ലയിലെ ആദ്യത്തെയുമായ ഹൈടെക് മോട്ടോര്‍ വെഹിക്കിള്‍ ഫിറ്റ്നസ് സെന്ററാണിത്

Auto2 months ago

ബജാജും ഇലക്ട്രിക് ആകും; 2020ല്‍ മോഡലുകള്‍ പുറത്തിറങ്ങും

ഇലക്ട്രിക് ടൂ വീലറുകളും ത്രീ വീലറുകളും ബജാജ് ഓട്ടോ പുറത്തിറക്കും

Auto2 months ago

ഫിഗോയുടെ പുത്തൻ പതിപ്പെത്തുന്നു; ആവേശത്തോടെ ഫോർഡ് പ്രേമികൾ

പുത്തൻ ആസ്പയറിലെ പോലെ തേനീച്ചക്കൂടിനെ അനുസ്മരിപ്പിക്കുന്ന ഗ്രിൽ, പുതിയ മൾട്ടി സ്പോക്ക് ബ്ലാക്ക് അലോയ് വീൽ എന്നിവയെല്ലാം ഈ ഫിഗോയിലുണ്ട്

Auto2 months ago

വരുന്നൂ… മലയാളിയുടെ സ്വന്തം ബ്രാൻഡ് ഇലക്ട്രിക് ഓട്ടോ!

അഞ്ചു മാസം കൊണ്ടു തന്നെ ഇ - ഓട്ടോ സജ്ജമാക്കാന്‍ കേരളാ ഓട്ടോ മൊബൈല്‍സ് ലിമിറ്റ‍‍ഡിന് കഴിഞ്ഞു

Auto2 months ago

ജാവയെത്തുന്നു കേരളത്തിലെ 7 ജില്ലകളിലേക്ക്…

ആലപ്പുഴ, കോഴിക്കോട്, കൊച്ചി, കണ്ണൂർ, കൊല്ലം, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും ആദ്യ ഡീലർഷിപ്പുകൾ

Trending