Connect with us

Video

വിഡിയോ: ടിവിഎസിന്റെ സൂപ്പര്‍ റൈഡ്!

Published

on

വിഡിയോ: ടിവിഎസിന്റെ സൂപ്പര്‍ റൈഡ്!

125 സിസി വിഭാഗത്തിലെ ഈ മിടുക്കനെ കുറിച്ച് സകലര്‍ക്കും കിടിലന്‍ അഭിപ്രായമാണ്. സ്മാര്‍ട്ട് സ്‌കൂട്ടര്‍ എന്നു തന്നെ പറയാം. ബ്രാന്‍ഡ് മെറ്റാലിക് റെഡ് എന്ന പുതിയ നിറത്തിലും എന്‍ടോര്‍ക്ക് ഇനി വിപണിയിലെത്തും. റോഡില്‍ അവതരിച്ച് കേവലം ആറുമാസങ്ങള്‍ക്കുള്ളിലാണ് ഒരു ലക്ഷം വില്‍പന എന്ന കിടിലന്‍ നേട്ടം ടിവിഎസ് പിന്നിട്ടിരിക്കുന്നത്.

Advertisement

Life

90 ശതമാനത്തിലധികം ജനങ്ങളും ശ്വസിക്കുന്നത് മലിനീകരിക്കപ്പെട്ട വായു

നമ്മളെ കൊല്ലുന്ന വായു! ഭൂമിയിലെ 90 ശതമാനത്തിലധികം ജനങ്ങളും ശ്വസിക്കുന്നത് വളരെയധികം മലിനീകരിക്കപ്പെട്ട വായു

Published

on

നമ്മളെ കൊല്ലുന്ന വായു! ഭൂമിയിലെ 90 ശതമാനത്തിലധികം ജനങ്ങളും ശ്വസിക്കുന്നത് വളരെയധികം മലിനീകരിക്കപ്പെട്ട വായു

ലോകത്തങ്ങോളമുള്ള വിവിധ രാജ്യങ്ങള്‍ വായുമലിനീകരണത്തിന്റെ ദുരിതം കടുത്ത രീതിയില്‍ അനുഭവിക്കുന്നു. ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളില്‍ 22 എണ്ണം ഇന്ത്യയിലുണ്ടെന്ന് ഗ്രീന്‍ പീസിന്റെയും എയര്‍ വിഷ്വലിന്റെയും റിപ്പോര്‍ട്ട്

വാഹനങ്ങളും മറ്റ് വ്യവസായങ്ങളുമെല്ലാം വായു മലിനീകരിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. വായുമലിനീകരണം കുറയ്ക്കാന്‍ കാര്യമായ പദ്ധതികള്‍ ചൈന ആവിഷ്‌കരിക്കുന്നുണ്ട്.

വായുമലിനീകരണം കാരണം പ്രതിവര്‍ഷം മരിക്കുന്നത് 4.2 ദശലക്ഷം ജനങ്ങളെന്ന് ഡബ്ല്യുഎച്ച്ഒ. സമ്പദ് വ്യവസ്ഥയ്ക്ക് നഷ്ടമാകുന്നത് ബില്യണ്‍കണക്കിന് ഡോളര്‍

യൂറോപ്പില്‍ വായുമലിനീകരണം കൊല്ലുന്നത് പ്രതിവര്‍ഷം നാല് ലക്ഷം പേരെയാണ് . ഹൃദ് രോഗം, ലംഗ് ക്യാന്‍സര്‍, സ്‌ട്രോക് തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം വായുമലിനീകരണം കാരണമാകുന്നുണ്ട്. ഗതാഗതം, ഊര്‍ജം, കൃഷി, മാലിന്യം തുടങ്ങി നിരവധി കാരണങ്ങള്‍ വായുമലിനീകരണത്തിനുണ്ട്

Continue Reading

Life

വിഡിയോ: ജീവിതത്തില്‍ വിജയിക്കുകയാണോ ലക്ഷ്യം…

മറ്റുള്ളവര്‍ എന്തു വിചാരിച്ചാലും യാതൊരു കുഴപ്പമില്ല എന്ന മാനസികാവസ്ഥയിലെത്തണം നിങ്ങള്‍

Published

on

മറ്റുള്ളവര്‍ എന്തു വിചാരിച്ചാലും യാതൊരു കുഴപ്പമില്ല എന്ന മാനസികാവസ്ഥയിലെത്തണം നിങ്ങള്‍

ചെയ്യുന്ന കാര്യം മറ്റുള്ളവര്‍ക്ക് ഉപദ്രവമില്ലെങ്കില്‍, ആ കാര്യത്തെ കുറിച്ച് മറ്റുള്ളവര്‍ എന്തു വിചാരിച്ചാലും യാതൊരു കുഴപ്പമില്ല എന്ന മാനസികാവസ്ഥയിലെത്തണം നിങ്ങള്‍. അതാണ് വിജയത്തിന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ചേരുവകളിലൊന്ന്.

ഒരു മിനിറ്റ് സമയം മാത്രമുള്ള ഈ വിഡിയോ കണ്ട് നോക്കൂ. സംസാരിക്കുന്നത് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സുധീര്‍ ബാബു

Continue Reading

Entertainment

പ്രണയത്തിന്റെയും വിപ്ലവത്തിന്റെയും ഡിയര്‍ കോമ്രേഡ്

അര്‍ജുണ്‍ റെഡ്ഡി ഫെയിം വിജയ് ദേവരക്കൊണ്ടയുടെ ചിത്രം മലയാളമുള്‍പ്പടെ നാല് ഭാഷകളിലാണ് റിലീസ് ചെയ്യുക

Published

on

അര്‍ജുണ്‍ റെഡ്ഡി ഫെയിം വിജയ് ദേവരക്കൊണ്ടയുടെ ചിത്രം മലയാളമുള്‍പ്പടെ നാല് ഭാഷകളിലാണ് റിലീസ് ചെയ്യുക

മെഗാഹിറ്റ് തെലുങ്ക് ചിത്രമായ അര്‍ജുന്‍ റെഡ്ഡിയിലൂടെ തെന്നിന്ത്യ മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച വിജ്യ ദേവരക്കൊണ്ടയുടെ പുതിയ ചിത്രമായ ഡിയര്‍ കോമ്രേഡിന്റെ ടീസറിന് മികച്ച പ്രതികരണം. ദുല്‍ക്കര്‍ സല്‍മാന്‍ നായകനായി അമല്‍ നീരദ് ഒരുക്കിയ കോമ്രേഡ് ഇന്‍ അമേരിക്കയുടെ തെലുങ്ക് റീമേക്കാണ് ചിത്രമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സംവിധായകന്‍ ഭരത് ഇത് നിഷേധിച്ചിരുന്നു.

നാല് ഭഷകളിലാണ് ഡിയര്‍ കോമ്രേഡ് ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ തെലുങ്ക്, മലയാളം, കന്നഡ, തമിഴ് ഭാഷകളിലാണ് ടീസറുകളും പുറത്തുവന്നത്.

പ്രണയവും വിപ്ലവവും പശ്ചാത്തലമാക്കിയ കാംപസ് ചിത്രമായിരിക്കും ഡിയര്‍ കോമ്രേഡ് എന്നാണ് ടീസറില്‍ നിന്ന് ലഭിക്കുന്ന സൂചന. വിജയ് ദേവരക്കൊണ്ടയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം നോട്ടയാണ്. അത് പ്രതീക്ഷിച്ച വിജയം നേടിയില്ല.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Business2 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL2 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video3 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion4 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment4 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment6 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment7 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral9 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics9 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion11 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Opinion

Business3 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business4 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion4 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion4 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion7 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion8 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion9 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion9 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National9 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion10 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Auto

Auto1 week ago

ഇതാ മലിനീകരണം കുറഞ്ഞ ഹോണ്ട ആക്റ്റീവ

ബിഎസ്6 എഞ്ചിനോടു കൂടിയ ആദ്യത്തെ ഹോണ്ട ആക്റ്റീവ 125 അവതരിച്ചു

Auto1 week ago

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് ബജാജ് ഡോമിനാറിന്റെ ലോക റെക്കോര്‍ഡ് യാത്ര

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് യാത്ര നടത്തുന്ന ആദ്യ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ എന്ന ബഹുമതി ബജാജ് ഡോമിനര്‍ സ്വന്തമാക്കി

Auto1 week ago

വെസ്പ അര്‍ബന്‍ ക്ലബ്ബ് എഡിഷന്‍ എത്തി

ഗ്ലോസി റെഡ് ഉള്‍പ്പടെ നാല് ആകര്‍ഷക നിറങ്ങളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്.

Auto1 week ago

നിസ്സാന്‍ ഇന്ത്യക്ക് പുതിയ ഓപ്പറേഷന്‍ മേധാവി

നിസ്സാന്‍,ഡാറ്റ്‌സണ്‍ കാറുകളുടെ നിര്‍മാണം, വില്‍പ്പന,മാര്‍ക്കറ്റിംഗ് എല്ലാം ഇനി ഇദ്ദേഹം നോക്കും

Auto1 week ago

ഇതാ വന്നു; മഹീന്ദ്രയുടെ ഇലക്ട്രിക് ത്രീവീലര്‍ ട്രിയോ കേരളത്തിലെത്തി

2.70 ലക്ഷം രൂപ, 1.71 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇലക്ട്രിക് ത്രീവീലറുകള്‍ക്ക് കേരളത്തിലെ വില

Auto2 weeks ago

ഷഓമി ഇലക്ട്രിക് സ്‌കൂട്ടര്‍ വെറും 27,660 രൂപയ്ക്ക്…

ഒറ്റ ചാര്‍ജില്‍ 30 കിലോമീറ്റര്‍ പോകാം ഷഓമി ഇലക്ട്രിക് സ്‌കൂട്ടറില്‍. ഇപ്പോള്‍ വില 27,660 രൂപ

Auto2 weeks ago

ടാറ്റ വാഹനഉടമകളുടെ ശ്രദ്ധയ്ക്ക്; ടാറ്റ മോട്ടോഴ്‌സ് കണക്റ്റ് എത്തി

ആപ്പില്‍ ചേരുന്ന ഉപഭോക്താക്കള്‍ക്ക് വണ്ടിയുടെ വാറന്റി, എഎംസി, ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാകും

Auto3 weeks ago

ഒടുവില്‍ കള്ളിനന്‍ ഇന്ത്യയിലെത്തി; റോള്‍സ് റോയ്സിന്റെ ആഡംബര എസ്‌യുവി

ആഡംബരത്തിനും പ്രതാപത്തിനും പുതിയ നിര്‍വചനങ്ങള്‍ തീര്‍ത്താണ് റോള്‍സ് റോയ്സിന്റെ പുതിയ കിരീടവകാശിയും എത്തുന്നത്

Auto1 month ago

അസംഘടിത ടാക്‌സിക്കാര്‍ക്കായി കൊച്ചി സ്റ്റാര്‍ട്ടപ്പിന്റെ കിടിലന്‍ ആപ്പ്

ഡ്രൈവര്‍മാരില്‍ നിന്ന് ഇവര്‍ കമ്മീഷന്‍ ഈടാക്കുന്നില്ല. പകരം സബ്‌സ്‌ക്രിപ്ഷന്‍ തുക മാത്രമാണ് വാങ്ങുന്നത്. ഇത് ഒരു വര്‍ഷം 19,200 രൂപ വരും

Auto1 month ago

ഹോണ്ട വിറ്റത് 30 ലക്ഷത്തിലധികം ഡിയോ സ്‌കൂട്ടറുകള്‍…

യുവാക്കളുടെ ഹരമായ ഡിയോ സൂപ്പര്‍ റൈഡാണ് നടത്തുന്നത്. വില്‍പ്പന 30 ലക്ഷം പിന്നിട്ടുകഴിഞ്ഞു

Trending