Connect with us

Business

ചെറിയൊരു മീൻകുളം മതി അസ്സലായി ജീവിക്കാൻ; അസീസിന്റെ കഥ!

.പ്രതിമാസം തിലാപ്പിയയുടെ വിളവെടുപ്പിലൂടെ മാത്രം ജീവിക്കാൻ ആവശ്യമായ വരുമാനം തനിക്ക് ലഭിക്കുന്നു എന്ന് ഈ കർഷകൻ പറയുന്നു

Published

on

മികച്ച വരുമാനം നേടാൻ കഴിയുന്ന സംരംഭങ്ങളും കാർഷിക പദ്ധതികളും തേടിയാണ് ഇന്നത്തെ തലമുറ പായുന്നത്. ഇക്കൂട്ടത്തിൽ ലാളിത്യം കൊണ്ട് വ്യത്യസ്തനാകുകയാണ് ഇക്കൊല്ലം പേഴുംകണ്ടി സ്വദേശിയായ അസീസ്. ഓട്ടോ തൊഴിലാളിയായ അസീസ് തീർത്തും അവിചാരിതമായാണ് കൃഷിയുടെ ലോകത്ത് എത്തുന്നത്.

സ്വന്തമായുള്ള വയലിൽ നെല്ലുവിതച്ചു. കുറച്ചു പറമ്പുള്ളതിൽ പച്ചക്കറി നട്ടു. ഒരു കുഞ്ഞു കുളം ഉള്ളതിൽ മത്സ്യക്കൃഷിയും തുടങ്ങി. എന്നാൽ ഇപ്പോൾ ചെറിയൊരു മത്സ്യക്കുളം മതി അസ്സലായി ജീവിക്കാൻ എന്നാണ് അസീസിന്റെ പക്ഷം. കോടഞ്ചേരി പഞ്ചായത്തില്‍ മത്സ്യ വികസന ഏജന്‍സിയുടെ സഹായത്തില്‍ നടത്തുന്ന മത്സ്യ സമ്യദ്ധി പദ്ധതിയില്‍ ലഭ്യമായ വിത്തുകള്‍ ഉപയോഗിച്ചാണ് വയലിനോടനുചേര്‍ന്നുള്ള കുളങ്ങളില്‍ ഇദ്ദേഹം മത്സ്യക്കൃഷി നടത്തുന്നത്.

വീട്ടാവശ്യത്തിനായി മത്സ്യം കൃഷി ചെയ്യാം എന്ന ആശയത്തിലാണ് ആദ്യം കൃഷി തുടങ്ങിയത്. എന്നാൽ പിന്നീട് ആദ്യ തവണ വിളവെടുപ്പ് കഴിഞ്ഞതോടെ വില്പനക്കും മികച്ച വരുമാനം നേടുന്നതിനും ആവശ്യമായ മീൻ കുളത്തിൽ നിന്നും ലഭിച്ചതോടെ കൃഷി കാര്യമായി. തിളപ്പിയ ഇനത്തിൽപെട്ട മൽസ്യങ്ങളെയാണ് അസീസ് വളർത്തുന്നത്.

നെല്‍ക്കൃഷിക്കും പച്ചക്കറിക്കും ഇടയിലായുള്ള ഈ കൃഷി അധിക വരുമാനമാണ്. കൃഷിയിടങ്ങളിലേക്ക് ഈ കുളങ്ങളില്‍ നിന്ന് മോട്ടോര്‍ ഉപയോഗിച്ചാണ് വെള്ളമെടുക്കുന്നത്. മത്സ്യം വളര്‍ത്തുന്ന കുളത്തില്‍ നിന്നുമെടുക്കുന്ന പോഷക സമ്പന്നമായ ജലം നെല്‍ക്കൃഷിക്കും പച്ചക്കറിക്കും ഉപയോഗിക്കുന്നത് വളപ്രയോഗത്തിന്റെ ഗുണം നല്‍കുന്നു.പ്രതിമാസം തിലാപ്പിയയുടെ വിളവെടുപ്പിലൂടെ മാത്രം ജീവിക്കാൻ ആവശ്യമായ വരുമാനം തനിക്ക് ലഭിക്കുന്നു എന്ന് ഈ കർഷകൻ പറയുന്നു

Advertisement

Business

500 കോടി വിറ്റുവരവ് ലക്ഷ്യമിടുന്ന ഈ ഹാന്‍ഡ്‌മെയ്ഡ് സോപ്പിന് പ്രത്യേകതയുണ്ട്

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ഹാന്‍ഡ്‌മെയ്ഡ് സോപ്പാണ് മെഡിമിക്‌സ്

Published

on

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ഹാന്‍ഡ്‌മെയ്ഡ് സോപ്പാണ് മെഡിമിക്‌സ്

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ഹാന്‍ഡ്‌മെയ്ഡ് സോപ്പിന് പിന്നിലുള്ള സംരംഭത്തിന് 50 വയസ് തികഞ്ഞു. മെഡിമിക്‌സ് പുറത്തിറക്കുന്ന എവിഎ ഗ്രൂപ്പാണ് 50ാം വാര്‍ഷികം ആഘോഷിക്കുന്നത്. കൃത്രിമ ബുദ്ധി പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന ഇന്നതെ കാലത്തും കൈകൊണ്ട് നിര്‍മിക്കുന്ന സോപ്പെന്നതാണ് മെഡിമിക്‌സിന്റെ പ്രത്യേകത.

ഇന്ത്യന്‍ റെയില്‍വെയില്‍ ഡോക്റ്റര്‍ ആയിരുന്നു വി പി സിദ്ധന്‍. റെയില്‍വേ തൊഴിലാളികള്‍ക്ക് ഇടയ്ക്കിടെയുണ്ടാകുന്ന പല തരത്തിലുള്ള ചര്‍മരോഗങ്ങള്‍ക്ക് പ്രതിവിധിയെന്ന നിലയിലാണ് 1969ല്‍ അദ്ദേഹം മെഡിമിക്‌സ് സോപ്പ് നിര്‍മാണം തുടങ്ങിയത്. ഇതാണ് പിന്നീട് രാജ്യം കണ്ട മികച്ച സംരംഭകമാതൃകയായി മാറിയത്.

വൈദ്യുതി ഉപയോഗിക്കാതെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന മെഷീനുകളെന്ന ആശയം കമ്പനിയിലെ ജീവനക്കാര്‍ സോപ്പുണ്ടാക്കുന്നതിനായി മുന്നോട്ടുവച്ചതെല്ലാം മെഡിമിക്‌സിന്റെ ചരിത്രത്തില്‍ നിര്‍ണായകമായിരുന്നു.

മെഡിമിക്‌സ് സ്ഥാപകനായ ഡോ. വി പി സിദ്ധന്‍ പകര്‍ന്നു തന്ന പാരമ്പര്യവും പൈതൃകവുമാണ് സോപ്പ് നിര്‍മാണത്തില്‍ ഇപ്പോഴും തങ്ങള്‍ പിന്തുടരുന്നതെന്ന് പറയുന്നു എവിഎ ഗ്രൂപ്പ് മാനേജിംഗ്

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മെഡിമിക്‌സ് ബോഡി വാഷ്, ഷാംപൂ, ഹെയര്‍ ഓയില്‍ എന്നിവ എവിഎ ഗ്രൂപ്പ് വിപണിയില്‍ എത്തിക്കും. തെക്കേ ഇന്ത്യയില്‍ മാത്രമായി കമ്പനിക്ക് ആറ് പ്ലാന്റുകളുണ്ട്. ഓരോ പ്ലാന്റിലും ഏകദേശം 100,000 സോപ്പുകള്‍ പ്രതിദിനം നിര്‍മ്മിക്കുന്നു. തെക്കേ ഇന്ത്യയില്‍ മാത്രം പ്രതിമാസം 850 ടണ്‍ സോപ്പിന്റെ ഉല്‍പ്പാദനമാണ് നടക്കുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ എവിഎ 10,000 ടണ്‍ ഉല്‍പ്പാദനം എന്ന ലക്ഷ്യം മറികടന്നു. 2020 സാമ്പത്തിക വര്‍ഷത്തോടെ വിറ്റുവരവ് 500 കോടി കൈവരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

Continue Reading

Business

കൊട്ടക് മഹീന്ദ്ര ബാങ്കിന് 2 കോടി പിഴയിട്ട് ആര്‍ബിഐ

അങ്ങനെ കേന്ദ്രബാങ്ക് സ്ട്രിക്റ്റാകുന്നു. കൊട്ടക് ബാങ്കിന് 2 കോടി രൂപ പിഴയിട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

Published

on

അങ്ങനെ കേന്ദ്രബാങ്ക് സ്ട്രിക്റ്റാകുന്നു. കൊട്ടക് ബാങ്കിന് 2 കോടി രൂപ പിഴയിട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

ബാങ്കിംഗ് രംഗത്തെ നേര്‍വഴിക്ക് നയിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പ്രമുഖ ധനകാര്യസ്ഥാപനമായ കൊട്ടക് മഹീന്ദ്ര ബാങ്കിന് രണ്ട് കോടി രൂപ പിഴയിട്ട് റിസര്‍വ് ബാങ്ക്. ബാങ്കിന്റെ പ്രൊമോട്ടറുടെ ഓഹരിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൂര്‍ണമായും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി പങ്കുവെക്കാത്തതിനെ തുടര്‍ന്നാണ് നടപടി.

പ്രൊമോട്ടര്‍മാരുടെ ഓഹരി ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്രബാങ്കിന് സമര്‍പ്പിക്കണമെന്നായിരുന്നു ബാങ്കിനുള്ള നിര്‍ദേശം. പ്രൊമോട്ടറുടെ ഓഹരിപങ്കാളിത്തം കുറയ്ക്കുന്നത് സംബന്ധിച്ച കാലപരിധിയുമായി ബന്ധപ്പെട്ട വിവരങ്ങളും കേന്ദ്രബാങ്കിന് സമര്‍പ്പിക്കേണ്ടതായുണ്ടായിരുന്നു.

Continue Reading

Business

ആ നിക്ഷേപമോഹം വേണ്ട; കാത്തിരിക്കുന്നത് 10 വര്‍ഷം ജയില്‍വാസം

ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യയെ അടിസ്ഥാനപ്പെടുത്തിയ ഡിജിറ്റല്‍ കറന്‍സിയാണ് ക്രിപ്‌റ്റോകറന്‍സി

Published

on

ബിറ്റ്‌കോയിന്‍ വ്യാപാരം നിയമവിരുദ്ധമാകും. ജാമ്യമില്ലാവകുപ്പ് പ്രകാരമുള്ള കുറ്റവും

ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോകറന്‍സികള്‍ വില്‍ക്കുന്നതും വ്യാപാരം ചെയ്യുന്നതും നിങ്ങളെ പത്ത് വര്‍ഷം ജയിലറയ്ക്കുള്ളിലാക്കും. ക്രിപ്‌റ്റോകറന്‍സി വ്യാപാരം നിയമവിരുദ്ധമാക്കുന്ന ബില്ലിന്റെ കരട് പുറത്തുവന്നു. ബാന്നിംഗ് ഓഫ് ക്രിപ്‌റ്റോകറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഒഫിഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്‍ 2019-ലാണ് ക്രിപ്‌റ്റോകറന്‍സി വ്യാപാരം നടത്തുന്നവര്‍ക്ക് 10 വര്‍ഷത്തെ ജയില്‍ ശിക്ഷ നിര്‍ദേശിക്കുന്നത്.

ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യയെ അടിസ്ഥാനപ്പെടുത്തിയ ഡിജിറ്റല്‍ കറന്‍സിയാണ് ക്രിപ്‌റ്റോകറന്‍സി

കരടില്‍ പറയുന്നതനുസരിച്ച് ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോകറന്‍സികള്‍ കൈവശം വെക്കുന്നതോ വില്‍ക്കുന്നതോ കൈമാറ്റം ചെയ്യുന്നതോ വ്യാപാരം നടത്തുന്നതോ കുറ്റകൃത്യമാണ്.

ക്രിപ്‌റ്റോകറന്‍സി വ്യാപാരം ജാമ്യമില്ലാവകുപ്പില്‍ പെടുന്ന കുറ്റമായി മാറിയേക്കുമെന്നും കരട് ബില്‍ സൂചിപ്പിക്കു ന്നു. ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യയെ അടിസ്ഥാനപ്പെടുത്തിയ ഡിജിറ്റല്‍ കറന്‍സിയാണ് ക്രിപ്‌റ്റോകറന്‍സി. യുഎഇ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ക്രിപ്‌റ്റോകറന്‍സികള്‍ക്ക് സാധുത നല്‍കാനുള്ള ശ്രമത്തിലാണ്. അതേസമയം ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇതിനെതിരെ ശക്തമായി രംഗത്തുവരികയും ചെയ്യുന്നു.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Business2 months ago

ചൂടില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ 1914ല്‍ ഐസ് മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ഐസ് ആഡംബരമായിരുന്ന കാലത്ത് തൊഴിലാളികള്‍ക്കായി ഒരു ഐസ് ആന്‍ഡ് സോഡ മെഷീന്‍ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ്

ELECTION SPECIAL2 months ago

ഇതാണോ ആവിഷ്‌കാര സ്വാതന്ത്ര്യം, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

ബിജു മേനോനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി സന്തോഷ് പണ്ഡിറ്റ്

Video3 months ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion4 months ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment4 months ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment6 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment7 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral9 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics9 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion11 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Opinion

Business3 months ago

അമേരിക്കക്കാരെ കരിക്കിന്‍ വെള്ളം കുടിപ്പിക്കുന്ന ഫോക്കോ

കരിക്കിന്‍ വെള്ളം പല ഫ്‌ളേവറുകളിലാക്കി കച്ചോടം പൊടിപൊടിക്കുന്ന ആഗോള ബ്രാന്‍ഡ് ഫോക്കോയെകുറിച്ച് ബ്രമ്മ സിഇഒ

Business4 months ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion4 months ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion4 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion7 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion8 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion9 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion9 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National9 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion10 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Auto

Auto1 week ago

ഇതാ മലിനീകരണം കുറഞ്ഞ ഹോണ്ട ആക്റ്റീവ

ബിഎസ്6 എഞ്ചിനോടു കൂടിയ ആദ്യത്തെ ഹോണ്ട ആക്റ്റീവ 125 അവതരിച്ചു

Auto1 week ago

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് ബജാജ് ഡോമിനാറിന്റെ ലോക റെക്കോര്‍ഡ് യാത്ര

ആര്‍ട്ടിക്കില്‍ നിന്ന് അന്റാര്‍ട്ടിക്കിലേക്ക് യാത്ര നടത്തുന്ന ആദ്യ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ എന്ന ബഹുമതി ബജാജ് ഡോമിനര്‍ സ്വന്തമാക്കി

Auto1 week ago

വെസ്പ അര്‍ബന്‍ ക്ലബ്ബ് എഡിഷന്‍ എത്തി

ഗ്ലോസി റെഡ് ഉള്‍പ്പടെ നാല് ആകര്‍ഷക നിറങ്ങളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്.

Auto1 week ago

നിസ്സാന്‍ ഇന്ത്യക്ക് പുതിയ ഓപ്പറേഷന്‍ മേധാവി

നിസ്സാന്‍,ഡാറ്റ്‌സണ്‍ കാറുകളുടെ നിര്‍മാണം, വില്‍പ്പന,മാര്‍ക്കറ്റിംഗ് എല്ലാം ഇനി ഇദ്ദേഹം നോക്കും

Auto1 week ago

ഇതാ വന്നു; മഹീന്ദ്രയുടെ ഇലക്ട്രിക് ത്രീവീലര്‍ ട്രിയോ കേരളത്തിലെത്തി

2.70 ലക്ഷം രൂപ, 1.71 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇലക്ട്രിക് ത്രീവീലറുകള്‍ക്ക് കേരളത്തിലെ വില

Auto2 weeks ago

ഷഓമി ഇലക്ട്രിക് സ്‌കൂട്ടര്‍ വെറും 27,660 രൂപയ്ക്ക്…

ഒറ്റ ചാര്‍ജില്‍ 30 കിലോമീറ്റര്‍ പോകാം ഷഓമി ഇലക്ട്രിക് സ്‌കൂട്ടറില്‍. ഇപ്പോള്‍ വില 27,660 രൂപ

Auto2 weeks ago

ടാറ്റ വാഹനഉടമകളുടെ ശ്രദ്ധയ്ക്ക്; ടാറ്റ മോട്ടോഴ്‌സ് കണക്റ്റ് എത്തി

ആപ്പില്‍ ചേരുന്ന ഉപഭോക്താക്കള്‍ക്ക് വണ്ടിയുടെ വാറന്റി, എഎംസി, ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാകും

Auto3 weeks ago

ഒടുവില്‍ കള്ളിനന്‍ ഇന്ത്യയിലെത്തി; റോള്‍സ് റോയ്സിന്റെ ആഡംബര എസ്‌യുവി

ആഡംബരത്തിനും പ്രതാപത്തിനും പുതിയ നിര്‍വചനങ്ങള്‍ തീര്‍ത്താണ് റോള്‍സ് റോയ്സിന്റെ പുതിയ കിരീടവകാശിയും എത്തുന്നത്

Auto1 month ago

അസംഘടിത ടാക്‌സിക്കാര്‍ക്കായി കൊച്ചി സ്റ്റാര്‍ട്ടപ്പിന്റെ കിടിലന്‍ ആപ്പ്

ഡ്രൈവര്‍മാരില്‍ നിന്ന് ഇവര്‍ കമ്മീഷന്‍ ഈടാക്കുന്നില്ല. പകരം സബ്‌സ്‌ക്രിപ്ഷന്‍ തുക മാത്രമാണ് വാങ്ങുന്നത്. ഇത് ഒരു വര്‍ഷം 19,200 രൂപ വരും

Auto1 month ago

ഹോണ്ട വിറ്റത് 30 ലക്ഷത്തിലധികം ഡിയോ സ്‌കൂട്ടറുകള്‍…

യുവാക്കളുടെ ഹരമായ ഡിയോ സൂപ്പര്‍ റൈഡാണ് നടത്തുന്നത്. വില്‍പ്പന 30 ലക്ഷം പിന്നിട്ടുകഴിഞ്ഞു

Trending