Connect with us

Tech

രോഗനിര്‍ണയം എളുപ്പം; സൂപ്പര്‍ സംരംഭവുമായി പ്രണവ്

കാന്‍സറും പ്രമേഹവും ഉള്‍പ്പടെയുള്ള രോഗങ്ങള്‍ നേരത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യ

Published

on

കൃത്യമായ സമയത്ത് രോഗനിര്‍ണയം സാധ്യമാകാത്തതാണ് ആരോഗ്യരംഗത്തെ ഏറ്റവും തലവേദന പിടിച്ച വിഷയം. രോഗനിര്‍ണയം വൈകുന്നതോടെ രോഗിയുടെ ജീവന് ആപത്തായി മാറുന്നു, ഒപ്പം ചെലവും വലിയതോതില്‍ കൂടും. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് വിദ്യാര്‍ത്ഥി സംരംഭകനായ പ്രണവ് ഗംഗ്വല്‍.

21കാരനായ പ്രണവ് ഐഐടി മദ്രാസിലാണ് പഠിക്കുന്നത്. കക്ഷി അവതരിപ്പിച്ചിരിക്കുന്നതാകട്ടെ കൃത്രിമ ബുദ്ധിയെ അടിസ്ഥാനപ്പെടുത്തിയുള്ള സാങ്കേതികവിദ്യ. ഇതുപയോഗിച്ച് കാന്‍സര്‍, ഡയബറ്റീസ്, നാഡീസംബന്ധമായ രോഗങ്ങള്‍ എന്നിവയെല്ലാം ഒരാള്‍ക്ക് വരുമോ ഇല്ലെയോ എന്ന് പ്രവചിക്കാന്‍ സാധിക്കുമന്ത്രെ. ഒര്‍ബുക്കുലം എന്നാണ് പ്രണവിന്റെ സ്റ്റാര്‍ട്ടപ്പിന്റെ പേര്. ജനിതകപരമായ ഡാറ്റ ഉപയോഗിച്ചാണ് ഇവര്‍ രോഗത്തിനുള്ള സാധ്യതകള്‍ കണ്ടെത്തുന്നത്.

ഈ ടെക്നോളജിക്ക് പ്രണവും സംഘവും പേറ്റന്റും നേടിയിട്ടുണ്ട്. ഡോക്റ്റര്‍മാരെ സംബന്ധിച്ചിടത്തോളം വലിയ വഴിത്തിരിവാകും ഇതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement

Health

വെറും 1 രൂപയ്ക്ക് ഷുഗര്‍, കൊളസ്‌ട്രോള്‍, ബിപി ചെക്ക് ചെയ്യാം!

കുറഞ്ഞ ചെലവില്‍ ലാബ് പരിശോധന ലഭ്യമാക്കി ഒരു തിരുവനന്തപുരം സ്റ്റാര്‍ട്ടപ്പ്, പേര് പിക്ടുഹീല്‍. ഉടന്‍ കൊച്ചിയിലും

Published

on

ചെലവു കുറഞ്ഞ പരിശോധന സംവിധാനങ്ങളില്ലാത്തതാണ് നമ്മുടെ ആരോഗ്യരംഗത്തെ പ്രധാന പ്രശ്‌നങ്ങളിലൊന്ന്. എന്നാല്‍ നിങ്ങളുടെ വീട്ടിനുള്ളില്‍ത്തന്നെ ചെലവു കുറഞ്ഞ, മെഡിക്കല്‍ ലബോറട്ടറി പരിശോധനാസൗകര്യം ലഭിച്ചാലോ. അത്തരമൊരു സൗകര്യവുമായി എത്തിയിരിക്കുകയാണ് പിക് ടു ഹീല്‍ എന്ന സ്റ്റാര്‍ട്ടപ്പ്. ഇതിനായി ഒരു മൊബീല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുകയാണ് ഇവര്‍.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണിത്. ഇപ്പോള്‍ തിരുവനന്തപുരത്ത് ഇവരുടെ സേവനം ലഭ്യമാണ്. വൈകാതെ തന്നെ കൊച്ചിയിലേക്കും വ്യാപിപ്പിക്കും.

പലതരം രോഗ പരിശോധന സൗകര്യങ്ങളുള്ള ലാബുകളുടെ ലിസ്റ്റും അതിനു വരുന്ന ചാര്‍ജ്ജും പിക്ടുഹീല്‍.കോം (www.pick2heal.com) എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്, ആപ്പിലും. ഇത് നോക്കിയ ശേഷം നിങ്ങളുടെ ബജറ്റിന് അനുസരിച്ച ലാബ് തെരഞ്ഞെടുക്കാം. ഡിസ്‌ക്കൗണ്ടോടെ നിങ്ങള്‍ക്ക് പരിശോധന തെരഞ്ഞെടുക്കാം. വീട്ടിലാണെങ്കില്‍ വീട്ടില്‍ അല്ലെങ്കില്‍ അങ്ങനെ.

സമയവും പണവും ലാഭിക്കാമെന്നതാണ് ഇതിന്റെ സവിശേഷതയെന്ന് ആപ്പ് നിര്‍മാതാക്കള്‍ പറയുന്നു. എവിടെയിരുന്നും ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ കാണാനുള്ള സൗകര്യവുമുണ്ട്. ചികില്‍യുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സാങ്കേതികവിദ്യയുടെയും പുതിയ ആശയങ്ങളുടെയും സഹായത്തോടെ പരിഹരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പിക്ടുഹീല്‍ സ്ഥാപകന്‍ പ്രശാന്ത് പീതാംബരന്‍ പറഞ്ഞു.

Continue Reading

Tech

കോടീശ്വരനാകാന്‍ ഇതാ ഒരു സൂപ്പര്‍ മാര്‍ഗ്ഗം

തെറ്റുകള്‍ കണ്ട് പിടിക്കുന്നവര്‍ക്ക് മൈക്രോസോഫ്റ്റ് 1.6 കോടി രൂപ വരെ നല്‍കും

Published

on

ആഗോള ടെക് ഭീമന്‍മാരുടെ സുരക്ഷാ വീഴ്ച്ചകള്‍ ചൂണ്ടി കാണിക്കുന്നതിലൂടെ വന്‍തുകപാരിതോഷികം ലഭിക്കുന്നവരുടെ കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ടെക് കാര്യങ്ങളില്‍ അത്യാവശ്യം അവഗാഹമുണ്ടെങ്കില്‍, ഇത്തരത്തില്‍ നിങ്ങള്‍ക്കും കാശ് വാരാവുന്നതാണ്. മലയാളികള്‍ ഉള്‍പ്പടെയുള്ള മിടുക്കന്‍മാര്‍ക്ക് വന്‍തുക മുമ്പ് കിട്ടിയിട്ടുമുണ്ട്. വിവിധ കമ്പനികള്‍ ഇത്തരത്തില്‍ അവരുടെ ബഗുകള്‍ കണ്ടെത്തുന്നവര്‍ക്ക് എത്രമാത്രം തുക പാരിതോഷികം നല്‍കുമെന്ന് നോക്കാം

ഫേസ്ബുക്ക്, 5.2 കോടി രൂപ

സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്കിന് സുരക്ഷാകാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ല. സൈറ്റുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങള്‍ കണ്ടെത്തുന്ന മിടുക്കന്‍മാര്‍ക്ക് നല്ല സമ്മാനവും ലഭിക്കും. 5.2 കോടി രൂപവരെ ബഗ്സ് റിപ്പോര്‍ട്ട് ചെയ്ത് ഫേസ്ബുക്കില്‍ നിന്നും നേടാവുന്നതാണ്. വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

മൈക്രോസോഫ്റ്റ്, 1.6 കോടി രൂപ

ടെക് ഭീമന്‍ മൈക്രോസോഫ്റ്റ് ഇതിനായി ഒരു പ്രോഗ്രാം തന്നെ തുടങ്ങിയിട്ടുണ്ട് 2014 മുതല്‍. മൈക്രോസോഫ്റ്റിന്റെ ഓണ്‍ലൈന്‍ സേവനങ്ങളില്‍ എന്തെങ്കിലും ഗൗരവപ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ക്ക് അറിയിക്കാവുന്നതാണ്. 1.6 കോടി രൂപ വരെ കിട്ടും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

ആപ്പിള്‍, 1.2 കോടി രൂപ

കിടിലന്‍ സുരക്ഷയാണ് തങ്ങളുടേതെന്ന് ആപ്പിള്‍ എപ്പോഴും പറയും. എന്നാലും ബഗ്സ് കണ്ടെത്താവുന്നതാണ്. 1.2 കോടി രൂപ വരെ നിങ്ങള്‍ക്ക് നേടാം. ഇവിടെ ക്ലിക്ക് ചെയ്ത് റിപ്പോര്‍ട്ട് ചെയ്യാം. 

ഗൂഗിളില്‍ നിന്നും ഇത്തരത്തില്‍ തെറ്റ് കണ്ട് പിടിച്ച് 1.2 കോടി രൂപ വരെ നേടാവുന്നതാണ്.

Continue Reading

Kerala

കേരളത്തിന്റെ ഫ്യൂച്ചര്‍ തിരുത്തുന്ന ഹാഷ്ടാഗ് ഫ്യൂച്ചര്‍

സമ്മേളനത്തിന്റെ റെജിസ്‌ട്രേഷന്‍ മുതലുള്ള കാര്യങ്ങള്‍ ആപ്പിലൂടെയും ക്യുആര്‍ കോഡിലൂടെയും. കേരളത്തില്‍ ഇതാദ്യം

Published

on

കേരളം കാത്തിരിക്കുന്ന ഹാഷ്ടാഗ് ഫ്യൂച്ചര്‍ ഉച്ചകോടി സമ്പൂര്‍ണ ഡിജിറ്റല്‍ രീതിയിലാകുമെന്ന് സംഘാടകര്‍. കേരളത്തിന്റെ ഡിജിറ്റല്‍ ഭാവി നിര്‍ണയം ലക്ഷ്യമാക്കി കൊച്ചിയില്‍ മാര്‍ച്ച് 22, 23 തിയതികളില്‍ സംസ്ഥാന സര്‍ക്കാരാണ് ഹാഷ്ടാഗ് ഫ്യൂച്ചര്‍ ഉച്ചകോടി സംഘടിപ്പിക്കുന്നത്. പൂര്‍ണമായും ഡിജിറ്റല്‍വല്‍കരിച്ചായിരിക്കും സമ്മേളനം.

സമ്മേളനത്തിന്റെ രജിസ്‌ട്രേഷന്‍ മുതലുള്ള കാര്യങ്ങള്‍ ആപ്പുകളും ക്യുആര്‍ കോഡും ഉപയോഗിച്ചായിരിക്കും. ആശയവിനിമയവും. പ്രതിനിധികള്‍ക്ക് സമ്മേളനം കഴിഞ്ഞും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നതാണ് പ്രത്യേകത.

മൊബൈല്‍ അധിഷ്ഠിതമായിരിക്കും സമ്മേളനത്തിലെ സേവനങ്ങളെല്ലാം. തിരിച്ചറിയല്‍ കാര്‍ഡിനുപകരം പ്രവേശനത്തിനും മറ്റും ക്യുആര്‍ കോഡ് ഉപയോഗിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സമ്മേളനത്തിനുമാത്രമായുള്ള ആപ് ഉടന്‍ ലഭ്യമാകും.

www.towardsfuture.in എന്ന വെബ്‌സൈറ്റില്‍ റെജിസ്റ്റര്‍ ചെയ്യാവുന്നതാണ്. റെജിസ്‌ട്രേഷനു ശേഷമുള്ള ആശയവിനിമയങ്ങള്‍ മൊബൈല്‍ അധിഷ്ഠിതമായിരിക്കും. ഹാാഷ് ഫ്യൂച്ചര്‍ (#future) എന്ന ആപ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഐഒഎസിലും ലഭ്യമാണ്. ഈ ആപ്പിലൂടെ കോണ്‍ഫറന്‍സ് വെബ്‌സൈറ്റുമായും ബന്ധപ്പെടാനാവും. പ്രഭാഷകരോടുള്ള ചോദ്യങ്ങളും ഈ ആപ് വഴിയായിരിക്കും.

കൃത്രിമ ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റിന്റെ കൈസാല പ്ലാറ്റ്‌ഫോം വഴി പ്രഭാഷകരുമായി പ്രതിനിധികള്‍ക്ക് ബന്ധപ്പെടാം. വിവിധ മേഖലകളില്‍നിന്നുള്ള പ്രശസ്തരായ 30 പേരാണ് പ്രഭാഷകരായി എത്തുന്നത്.

ഉച്ചകോടി നടക്കുന്ന കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ അതിവേഗ വൈഫൈ സൗകര്യം ലഭ്യമായിരിക്കുമെന്നതും സവിശേഷതയാണ്. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്ഡി ഷിബുലാല്‍ നേതൃത്വം നല്‍കുന്ന, സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ഉന്നതാധികാര ഐടി സമിതിയാണ് (എച്ച്പിഐസി) ഉച്ചകോടി സംഘടിപ്പിക്കുന്നത്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Viral3 weeks ago

ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പ്രിയ വാര്യര്‍ക്ക് കിട്ടുന്നത് 8 ലക്ഷമോ?

സോഷ്യല്‍ മീഡിയ ഉപയോഗിച്ച് എങ്ങനെ പണമുണ്ടാക്കമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്

National2 months ago

വൈറല്‍: സുഖോയ് വിമാനത്തില്‍ നിര്‍മല സീതാരാമന്‍

ഇങ്ങനെയാകണം രക്ഷാമന്ത്രി, ഇതാകണം രക്ഷാമന്ത്രി

Entertainment2 months ago

ഇത് വേറെ ലെവലാ…വൈറലായി ലാലിന്റെ പുതിയ ഫോട്ടോ

മോഹന്‍ലാലിന്റെ മേക്ക് ഓവറില്‍ വിമര്‍ശനമുന്നയിച്ചവരുടെ വായടപ്പിക്കുന്ന ഫോട്ടോയാണ് വൈറലാകുന്നത്

Viral3 months ago

എങ്ങനെ നിങ്ങൾക്കൊരു ബുദ്ധിജീവിയാകാം ? വൈറലായി ലക്ഷ്മി മേനോന്റെ വീഡിയോ

വലിയ കണ്ണടയും വട്ടപ്പൊട്ടും മൂക്കിന് താങ്ങാൻ കഴിയുന്നതിലും വലിയ ഭാരത്തിലുള്ള മൂക്കുത്തിയും ഒക്കെയായാൽ ബുദ്ധി ജീവി ലുക്ക് ആയി എന്നാണ് സ്പൂഫ് വീഡിയയോയിലൂടെ ലക്ഷ്മി പറയുന്നത്.

Video4 months ago

ആ ധീരന്മാര്‍ നമുക്ക് വേണ്ടിയാണ് ജീവത്യാഗം ചെയ്തത്: അക്ഷയ് കുമാര്‍

പ്രതിരോധ സേനയ്ക്കായി നമുക്ക് കൈകോര്‍ക്കാം. സൈനികര്‍ക്കായി ഭാരത ജനതയോട് അക്ഷയ് കുമാറിന്റെ അഭ്യര്‍ത്ഥന

Viral4 months ago

സിംപിളാണ് രാഹുല്‍ ദ്രാവിഡ്…ദാ ഇതുപോലെ!

ശാസ്ത്രമേളയ്ക്ക് രാഹുല്‍ ദ്രാവിഡ് കുട്ടികളോടൊപ്പം ക്യൂ നില്‍ക്കുന്ന ചിത്രം വൈറലാകുന്നു

Viral4 months ago

മോദിയെ പരിഹസിക്കാന്‍ ലോകസുന്ദരിയെ ‘ചില്ലറ’യാക്കിയ തരൂര്‍ കുരുക്കില്‍

ശശി തരൂരിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്

Viral4 months ago

ഞാനൊരു റേറ്റിംഗ് ഏജന്‍സിയും നടത്തുന്നില്ല: ടോം മൂഡി

മൂഡീസ് ടോം മൂഡിയുടേതാണെന്ന അബദ്ധ ധാരണയിലായിരുന്നു സോഷ്യല്‍ മീഡിയയിലെ തെറിവിളികള്‍

Viral4 months ago

എന്റെ ചക്കരെ….ഇവള് കാരണമാണോ..നീ അച്ഛൻ പട്ടത്തിന് പോയത്? വൈറലായി മത്തായി ബിബിന്റെ അടുത്ത വീഡിയോ

ആദ്യ ചിത്രം പറഞ്ഞത് തീർവ്രമായ പ്രണയത്തിന്റെ കഥയാണ് എങ്കിൽ, രണ്ടാം ചിത്രം പറയുന്നത് പ്രണയിച്ചവനെ വഞ്ചിക്കുന്ന പെണ്ണിന്റെ കഥയാണ്

Viral5 months ago

വിഡിയോ: ട്രക്കിനടിയില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ട മനുഷ്യന്‍

ലോറിയുടെ ചക്രങ്ങള്‍ തന്റെ ശരീരത്തിലൂടെ കയറിയിറങ്ങുന്നതിന് സെക്കന്‍ഡുകള്‍ക്ക് മുമ്പാണ് അയാള്‍ക്ക് സ്വന്തം ജീവിതം രക്ഷിക്കാന്‍ സാധിച്ചത്

Opinion

Opinion2 weeks ago

എന്തുകൊണ്ടാണ് ത്രിപുരയില്‍ കാവികൊടുങ്കാറ്റടിച്ചത്?

കൃത്യമായ ആസൂത്രണവും സംഘടനാ പാടവും പ്രചരണതന്ത്രങ്ങളും ബിജെപിക്ക് ഗുണം ചെയ്തു

Opinion1 month ago

മാലദ്വീപ്; കളിക്കാന്‍ പോകുന്നത് ചൈനയാണ്

ചൈനയുടെ സില്‍ക്ക് റോഡ് പദ്ധതിക്ക് തന്ത്രപ്രധാനമാണ് മാലദ്വീപ്

Entertainment1 month ago

പ്രണവ് മോഹന്‍ലാലും ഫഹദ് ഫാസിലും തമ്മില്‍…

അഭിനയം എന്ന തൊഴിലിനേക്കാള്‍ അയാള്‍ ഇഷ്ടപ്പെടുന്നത്, സ്വയം തിരിച്ചറിയലും, ആ തിരിച്ചറിവിന്റെ പ്രതിഫലനങ്ങളും ആയിരിക്കാം

Opinion1 month ago

‘ബ്രേക്കിംഗ് ഇന്ത്യ’യല്ല നമുക്ക് വേണ്ടത്; കള്ളനാണയങ്ങളെ തിരിച്ചറിയണം

പത്തൊമ്പതാം നൂറ്റാണ്ടിലെ കൊളോണിയല്‍ 'വ്യഖ്യാന ഫാക്ടറികളി'ല്‍ ഉടലെടുത്ത ഒരു വ്യാജ നിര്‍മ്മിതിയാണ് ഉത്തരേന്ത്യന്‍ ജനതയും ദക്ഷിണേന്ത്യന്‍ ജനതയും ഭിന്നരാണെന്ന ആര്യ-ദ്രാവിഡ വാദം

Opinion2 months ago

പുതിയ തന്ത്രങ്ങളുമായി മോദിയുടെ ആക്റ്റ് ഈസ്റ്റ് പോളിസി

ലുക്ക് ഈസ്റ്റ് പോളിസിയെ മോദി ആക്റ്റ് ഈസ്റ്റ് പോളിസായിക്കി മാറ്റിയതിന് പിന്നിലും ഉദ്ദേശ്യം മറ്റൊന്നല്ല

Opinion2 months ago

കമ്മ്യൂണിസം തിരുത്തി എഴുതപ്പെടുമ്പോള്‍

സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് ഓരോരുത്തര്‍ക്കും അവരവരുടെ മനോധര്‍മ്മം പോലെ തിരുത്തിയെഴുതുവാന്‍ കഴിയുന്ന ഒന്നല്ല കമ്മ്യൂണിസം

Opinion3 months ago

ഇസ്രയേല്‍ വിഷയം; ഇന്ത്യയുടേത് തെറ്റായ നയം

ഇസ്രയേല്‍ വിഷയത്തില്‍ അമേരിക്കയ്‌ക്കെതിരെയുള്ള വോട്ടിംഗില്‍ നിന്ന് ഇന്ത്യക്ക് വിട്ടു നില്‍ക്കമായിരുന്നു. അതായിരുന്നു ഇന്ത്യ എടുക്കേണ്ടിയിരുന്ന നിലപാട്

Business3 months ago

പുച്ഛം വരുന്ന വഴി

സുമതി മാഡം പറഞ്ഞു...'സാറ് വന്നിട്ടുണ്ട്...ആ പ്രസേന്റെഷന്‍ അങ്ങ് ചെയ്‌തേയ്ക്ക്...' ഞങ്ങള്‍ ലാപ്‌ടോപ്പ് എടുത്ത്..തലമുടി ചീകി, കുട്ടപ്പന്മാരായി

National4 months ago

എന്തുകൊണ്ടാണ് ചൈന മോദിയെ ഭയപ്പെടുന്നത്

ലോകത്തെ വിഴുങ്ങാന്‍ ചൈനീസ് വ്യാളി ശ്രമിക്കുമ്പോള്‍ ഒരു നേതാവിനെ മാത്രമാണ് ഫാസിസ്റ്റ് ഭരണകൂടം ഭയപ്പെടുന്നത്, നരേന്ദ്ര മോദിയെ

Opinion4 months ago

ശ്രീ ശ്രീ രവിശങ്കര്‍ അയോധ്യയില്‍ കെട്ടിയിറക്കപ്പെട്ടതല്ല, സ്വയം ഇറങ്ങിയതാണ്

ഭാരതത്തില്‍ കൃത്യമായി ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്ന പ്രസ്ഥാനമാണ് ആര്‍ട്ട് ഓഫ് ലിവിംഗ്. ഒരു നിമിഷം കൊണ്ട് മുളച്ച പ്രസ്ഥാനമല്ല അത്

Auto

Auto4 days ago

പുതുചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഹോണ്ടയുടെ കിടിലന്‍ മോഡലുകള്‍

ഹോണ്ട സിബി ഷൈന്‍ എസ്പി, ലിവോ, ഡ്രീം യുഗ എന്നിവയുടെ പുതു പതിപ്പുകള്‍ വിപണിയില്‍

Auto2 weeks ago

ലംബോര്‍ഗിനിക്ക് 43 ലക്ഷം നികുതി അടച്ച് പൃഥ്വി താരമായി

2.13 കോടി വിലയുള്ള ലംബോര്‍ഗിനി കേരളത്തില്‍ റെജിസ്റ്റര്‍ ചെയ്ത് താരമടച്ചത് 43 ലക്ഷം രൂപ

Auto3 weeks ago

വെറും 10 മിനുറ്റിനുള്ളില്‍ ടൂ വീലര്‍ ലോണ്‍

യുവാക്കളെ ആകര്‍ഷിക്കാനായി ഈ സംരംഭം 10 മിനിറ്റിനുള്ളില്‍ ടൂ വീലര്‍ ലോണ്‍ നല്‍കുമെന്ന്...

Auto1 month ago

ടെസ്ലയുടെ ചൈനീസ് സ്വപ്‌നം പൊലിയുമോ?

ഫാക്റ്ററി നിര്‍മിക്കുന്നത് സംബന്ധിച്ച് ഇലോണ്‍ മസ്‌ക്കും ചൈനീസ് സര്‍ക്കാരും തമ്മില്‍ കടുത്ത തര്‍ക്കം

Auto1 month ago

എത്തി, ലോകത്തിലെ ആദ്യ ഡ്രൈവറില്ലാ പോഡ്

10 പേര്‍ക്ക് ഒരു പോഡില്‍ യാത്ര ചെയ്യാവുന്നതാണ്

Auto1 month ago

അശോക് ലയ്‌ലന്‍ഡ് ഇലക്ട്രിക് ബസ്; 4 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാം!

30 പേര്‍ക്ക് ഇരിക്കാവുന്നതാണ് പുതിയ വിപ്ലവാത്മക ഇലക്ട്രിക് ബസ്

Auto1 month ago

ഇത് അപ്രീലിയ സ്റ്റോം, ഇവന്‍ കസറും!

മൊബീല്‍ ആപ്പ് വഴി നിയന്ത്രിക്കാം അപ്രീലിയ സ്റ്റോം. അപ്രീലിയയിലൂടെ വിപണി പിടിക്കാന്‍ പിയോജിയോ

Auto2 months ago

ഗൂഗിളിലെ മുന്‍ എന്‍ജിനീയര്‍മാര്‍ തീര്‍ക്കുന്ന വിപ്ലവം കണ്ടോളൂ!

ഇതൊരു ഡ്രൈവറില്ലാ കാര്‍ തന്നെയാണ്. ഡെലിവറി സംവിധാനത്തെ ഉടച്ചുവാര്‍ക്കുമിത്

Auto2 months ago

സ്റ്റീറിംഗ് വീലും പെഡലുകളും ഇല്ലാത്ത കാര്‍, വിഡിയോയും കാണാം!

ജിഎം ഈ ഡ്രൈവറില്ലാ ഇലക്ട്രിക് കാര്‍ 2019ല്‍ പുറത്തിറക്കും. ഇനി സോ ഈസിയാണ് കാര്യങ്ങള്‍

Auto2 months ago

ഹലോ..ഇതാണ് ഓജോ ഇലക്ട്രിക് സ്‌കൂട്ടര്‍, റൈഡ് സൂപ്പര്‍!

ആരും ഒന്ന് നോക്കി പോകും ഈ കുഞ്ഞന്‍ സ്‌കൂട്ടറിനെ. അമ്മാതിരി ഡിസൈനാണ് ഓജോയ്ക്കുള്ളത്‌

Trending