Connect with us

Tech

ഇനി വാട്സാപ്പ് മെസേജ് ഡിലീറ്റാം, ഒരു മണിക്കൂറിനകം

കൈവിട്ട മെസേജുകള്‍ തിരിച്ചുപിടിക്കാം കേട്ടോ

Published

on

വാട്സാപ്പില്‍ ഒരു സന്ദേശമയച്ച ശേഷം അയ്യടാ എന്ന് തോന്നേണ്ട ഇനി. അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാനുള്ള സമയദൈര്‍ഘ്യം വാട്സാപ്പ് വീണ്ടും കൂട്ടി. ഇതുവരെ വാട്സാപ്പില്‍ മെസേജ് അയച്ചാല്‍ ഏഴ് മിനിറ്റിനുള്ളില്‍ മായിച്ചുകളയാന്‍ സാധിക്കുമായിരുന്നു. ഇത് ഇനി 68 മിനിറ്റിനുള്ളില്‍ ഡിലീറ്റ് ചെയ്യാനുള്ള സാവകാശമാണ് വാട്സാപ്പ് തന്നിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് അയച്ച ശേഷവും മെസേജ് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ വാട്സാപ്പ് കൊണ്ടുവന്നത്. ഇപ്പോള്‍ അതിന്റെ സമയദൈര്‍ഘ്യം നീട്ടിയെന്ന് മാത്രം. ഡിലീറ്റ് ചെയ്യേണ്ട മെസേജ് സെലക്റ്റ് ചെയ്ത് മെനുവില്‍ ഡിലീറ്റ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക. അതിന് ശേഷം ഡിലീറ്റ് ഫോര്‍ എവരിവണ്‍ പ്രസ് ചെയ്താല്‍ മതി. എന്നെന്നേക്കുമായി അത് ഡിലീറ്റഡ്. ഇത്രയേയുള്ളൂ.

പുതിയ ഫീച്ചര്‍ വാട്സാപ്പിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുമെന്നാണ് പ്രതീക്ഷ. അതേസമയം ഫോര്‍വേഡ് മെസേജുകളുടെ കാര്യത്തിലും ചില സുപ്രധാനമായ മാറ്റങ്ങള്‍ വാട്സാപ്പ് അടുത്തുതന്നെ കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisement

Tech

ഓപ്പോയുടെ ബെസ്റ്റ് പെര്‍ഫോര്‍മര്‍ അവാര്‍ഡ് മൈജിക്ക്

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ ഓപ്പോയുടെ 2018ലെ ബെസ്റ്റ് പെര്‍ഫോര്‍മര്‍ അവാര്‍ഡ് കേരളത്തിലെ നമ്പര്‍ വണ്‍ മൊബീല്‍ റീട്ടെയ്‌ലറായ മൈജിക്ക്

Published

on

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ ഓപ്പോയുടെ 2018ലെ ബെസ്റ്റ് പെര്‍ഫോര്‍മര്‍ അവാര്‍ഡ് കേരളത്തിലെ നമ്പര്‍ വണ്‍ മൊബീല്‍ റീട്ടെയ്‌ലറായ മൈജിക്ക്

കേരളത്തിലെ മുന്‍നിര മൊബീല്‍ റീട്ടെയ്‌ലറായ മൈജി മൈജനറേഷന്‍ ഹബ്ബിനെ തേടി മറ്റൊരു പ്രമുഖ പുരസ്‌കാരം കൂടിയെത്തി. ചൈന കേന്ദ്രമാക്കിയ പ്രമുഖ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോയുടെ 2018ലെ ബെസ്റ്റ് പെര്‍ഫോര്‍മര്‍ അവാര്‍ഡാണ് കോഴിക്കോട് ആസ്ഥാനമായ മൈജിക്ക് ലഭിച്ചിരിക്കുന്നത്.

ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ എ കെ ഷാജി അവാര്‍ഡ് ഏറ്റുവാങ്ങി. 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് മലബാറിന്റെ തട്ടകമായ കോഴിക്കാട് മാവൂര്‍ റോഡില്‍ ഒറ്റ ഷോറൂമിലാണ് അദ്ദേഹം മൈജിക്ക് തുടക്കമിടുന്നത്.

50 അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ 400 പരം ഉല്‍പന്നങ്ങള്‍ അണിനിരത്തി ഇന്ന് കേരളത്തിലേയും ഇന്ത്യയിലേയും തന്നെ ഡിജിറ്റല്‍ വന്‍ ബ്രാന്റായി പടര്‍ന്ന് പന്തലിച്ചുകൊണ്ടിരിക്കുകയാണ് മൈജി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്, വയനാട്, മലപ്പുറം, പാലക്കാട്, കൊച്ചി, തൃശ്ശൂര്‍, ഇടുക്കി, കൊല്ലം ജില്ലകളിലായാണ് ഇപ്പോള്‍ ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നത്.

2019 ല്‍ കേരളത്തിലുടനീളം 100 ഷോറൂമുകളും, 700 കോടിയുടെ വിറ്റുവരവുമാണ് ലക്ഷ്യം. കേരളത്തിനു പുറമെ തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്ത് ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലും ഷോറൂം ശൃംഖല വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മൈജി മാനേജ്‌മെന്റ്.

Continue Reading

Tech

വിപണി പിടിച്ചെടുത്ത് സാംസങ്; ഗാലക്‌സി എ50, എ30, എ10 മോഡലുകള്‍ വിപണിയില്‍

6.2′ എച്ച്ഡി+ ഇന്‍ഫിനിറ്റി വി ഡിസ്‌പ്ലേ സഹിതമാണ് ഗാലക്‌സി എ10 എത്തുത്. 13എംപി, 5എംപി ക്യാമറകളാണ് ഫോണിലുള്ളത്. 3400എംഎഎച്ച് ആണ് ബാറ്ററി. 8490 രൂപയാണ് വില.

Published

on

രാജ്യത്തെ മുൻനിര നിർമാതാക്കളായ സാംസങ്, ഗാലക്‌സി എ സീരീസിലുള്ള പുതിയ സ്മാര്‍’്‌ഫോണുകള്‍ പുറത്തിറക്കി. ഇന്‍ഫിനിറ്റി -ഡിസ്‌പ്ലേ, ട്രിപ്പിള്‍ റിയര്‍ ക്യാമറ, ശക്തിയേറിയ ബാറ്ററി എിവയാണ് ഫോണുകളുടെ പ്രധാന സവിശേഷത. അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ, വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സാങ്കേതിക വിദ്യ, ഇന്‍ഫിനിറ്റി-യു ഡിസ്‌പ്ലേ എിവയാണ് മറ്റ് പ്രത്യേകതകള്‍.

നവീനമായ ഉല്‍പ്പങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ സാംസങ് പ്രതിജ്ഞാബദ്ധരാണെ് സാംസങ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറും സീനിയര്‍ വൈസ് പ്രസിഡണ്ടുമായ രഞ്ജിവിത് സിംഗ് പറഞ്ഞു. യുവതലമുറക്ക് വേണ്ടിയാണ് പുതിയ എ സീരീസ് പുറത്തിറക്കിയിരിക്കുതെും അദ്ദേഹം വ്യക്തമാക്കി.

ഇന്‍ഫിനിറ്റി-യു ഡിസ്‌പ്ലേ, ട്രിപ്പിള്‍ റിയര്‍ ക്യാമറ, ശക്തിയേറിയ ബാറ്ററി എിവയാണ് ഗാലക്‌സി എ50യുടെ പ്രധാന സവിഷേതകള്‍. 6.4 ഇഞ്ച് എഫ്എച്ഡി+ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 8എംപി അള്‍ട്രാ വൈഡ് ലെന്‍സ് സഹിതമാണ് പുതിയ ട്രിപ്പിള്‍ റിയര്‍ ക്യാമറ എത്തിയിരിക്കുത്. അള്‍ട്രാ-വൈഡ് മോഡില്‍ വീഡിയോയും ഇത് ഉപയോഗിച്ച് പകര്‍ത്താം. 25എംപിയാണ് പ്രധാന ക്യാമറ. 4000എംഎഎച്ച് ആണ് ബാറ്ററി. 6/64ജിബിക്ക് 22,990 രൂപയാണ് വില. 4/64ജിബിയുടെ വില 19,990 രൂപ.

16എംപിയുടെയും 5എംപിയുടെയും ഇര’ ക്യാമറകളോട് കൂടിയാണ് ഗ്യാലക്‌സി എ30 എത്തിയിരിക്കുത്. അള്‍ട്രാ വൈഡ് ലെന്‍സ് അടങ്ങിയതാണ് ക്യാമറ. 4000എംഎഎച്ച് ബാറ്ററി, 15ഡ’ൂ അതിവേഗ ചാര്‍ജ്ജിംഗ് സാങ്കേതിക വിദ്യ എിവയും ഫോണിലുണ്ട്. എഡ്ജ്-ടു-എഡ്ജ് 6.4” സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് മറ്റൊരു പ്രത്യേകത. 16990 രൂപയാണ് വില.

6.2′ എച്ച്ഡി+ ഇന്‍ഫിനിറ്റി വി ഡിസ്‌പ്ലേ സഹിതമാണ് ഗാലക്‌സി എ10 എത്തുത്. 13എംപി, 5എംപി ക്യാമറകളാണ് ഫോണിലുള്ളത്. 3400എംഎഎച്ച് ആണ് ബാറ്ററി. 8490 രൂപയാണ് വില.

Continue Reading

Tech

വില 14,990 രൂപ; സാംസങ് ഗാലക്‌സി എം30 യുവാക്കളുടെ ഫോൺ ആകാനുള്ള കാരണങ്ങൾ

Published

on

സാംസങ് ഇന്ത്യയുടെ ഗാലക്‌സി സ്മാര്‍ട്ടഫോണുകളുടെ എം ശ്രേണിയിലെ പുതിയ മോഡലായ ഗാലക്‌സി എം൩൦ ഫെബ്രുവരി അവസാനം ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. സാങ്കേതിക വിദഗ്ധരായ പുതുതലമുറക്കാര്‍ക്കുള്ളതാണ് ഗാലക്‌സി എം30. മൂു പിന്‍ക്യാമറ, സൂപ്പര്‍ അമോള്‍ഡ് ഇന്‍ഫിനിറ്റി യു ഡിസ്‌പ്ലേ, 5000എംഎഎച്ച് ബാറ്ററി തുടങ്ങിയവയെല്ലാമുള്‍പ്പെ’താണ് പുതിയ മോഡല്‍. ഈയിടെ അവതരിപ്പിച്ച എം20, എം10 മോഡലുകള്‍ക്ക് ലഭിച്ച സ്വീകാര്യത കണക്കിലെടുത്താണ് എം30 എത്തിച്ചിരിക്കുത്.

യുവ ഉപഭോക്താക്കള്‍ക്ക് സ്മാര്‍’്‌ഫോണിന്റെ എല്ലാ തരത്തിലുമുള്ള സൗകര്യങ്ങള്‍ എം30ല്‍ ലഭ്യമാക്കും.ഏറ്റവും മികച്ച മൂന്നു ക്യാമറകളാണ് എം30യില്‍ ഉപയോഗിച്ചിരിക്കുത്. 1.9 അപേര്‍ച്ചര്‍ 13എംപിയുടെ പ്രൈമറി റിയര്‍ ക്യാമറ, വിശാല ഫ്രെയിമുകള്‍ ഒപ്പിയെടുക്കാവു 5എംപി വൈഡ് ലെന്‍സിന്റെ രണ്ടാം ക്യാമറയും ലക്ഷ്യമി’ വസ്തുവും പശ്ചാത്തലവും പ്രത്യേകം പകര്‍ത്താവു 5എംപിയുടെ ലൈവ് ഫോക്കസ് ലെന്‍സോടു കൂടിയതാണ് മൂാം ക്യാമറ. സെല്‍ഫിക്കായി 16 എംപി വരുന്ന മുന്‍ ക്യാമറയുമുണ്ട്.

ഡിസ്‌പ്ലേ അവിസ്മരണീയമാക്കു 6.4 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഇന്‍ഫിനിറ്റി യു അമോള്‍ഡ് സ്‌ക്രീനാണ് മറ്റൊരു സവിശേഷത. പെ’െ് ചാര്‍ജ് ചെയ്യാനാവുതാണ് ബാറ്ററി. ഏറ്റവും പുതിയ എക്‌സിനോസ് 7904 ഒക്റ്റ-കോര്‍ പ്രോസസര്‍, ഫിംഗര്‍ പ്രിന്റ്- ഫേസ് അലോക്ക് സുരക്ഷാ സംവിധാനം, 512 ജിബി വരെ വികസിപ്പിക്കാവു ന്ന സ്റ്റോറേജ്, 6ജിബി റാം-128 ജിബി വേരിയന്റിന് 17,990 രൂപയും 4ജിബി റാം-64 ജിബി സ്റ്റോറേജ് പതിപ്പിന് 14,990 രൂപയുമാണ് വില. കറുപ്പ്, നീല നിറങ്ങളില്‍ ലഭ്യമാണ്.

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Video1 week ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion1 month ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment1 month ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment3 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment4 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral6 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics6 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion8 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Viral9 months ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Viral9 months ago

4 കോടിക്ക് ഒരു സെറ്റ് പാത്രങ്ങള്‍ വാങ്ങിയ ഫ്രഞ്ച് പ്രസിഡന്റിന് സംഭവിച്ചത്…

മേശപ്പുറത്ത് വെക്കാനായി 4 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ ട്രോളി 'കൊന്ന്' സോഷ്യല്‍ മീഡിയ

Opinion

Business1 month ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion1 month ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion2 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion4 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion5 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion6 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion6 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National7 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion7 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Opinion7 months ago

പ്രളയക്കെടുതി; കോര്‍പ്പറേറ്റുകള്‍ സിഎസ്ആര്‍ ഫണ്ട് നല്‍കട്ടെ

ലാഭമുള്ള മറ്റു ബിസിനസുകള്‍ കുറഞ്ഞത് അഞ്ചു മുതല്‍ പത്തു ശതമാനം ലാഭമെങ്കിലും നിധിയിലേക്ക് മാറ്റിവെക്കട്ടെ

Auto

Auto5 days ago

കാര്‍ വാങ്ങല്‍ കമ്പനി കൊച്ചിയില്‍; വില്‍പ്പന ഇനി എളുപ്പം

ഉപയോഗിച്ച കാറുകള്‍ ഏറ്റവും മികച്ച വിലയില്‍ സൗകര്യപ്രദമായി വില്‍ക്കാമെന്നതാണ് കാര്‍സ് 24ന്റെ പ്രത്യേകത. ഇടപ്പള്ളിയിലാണ് സ്റ്റോര്‍

Auto2 weeks ago

ഉബറിനെയും ഒലയെയും മലര്‍ത്തിയടിക്കാന്‍ മഹീന്ദ്ര

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ടാക്‌സി സര്‍വീസായ ഗ്ലിഡ് വിപണിയില്‍ ചലനമുണ്ടാക്കുമോ

Auto2 weeks ago

എന്തുകൊണ്ടാണ് വാഹനവില്‍പ്പന കുറയുന്നത്?

വാഹന വിപണിയില്‍ മന്ദതയാണ് അനുഭവപ്പെടുന്നത്. എന്തെല്ലാമാണ് കാരണങ്ങള്‍

Auto3 weeks ago

ചുട്ടു പൊള്ളുന്ന വേനലിൽ ഫുൾടാങ്ക് പെട്രോൾ അടിച്ചാൽ വാഹനത്തിന് തീ പിടിക്കുമോ ?

കൊടുംചൂടിൽ അന്തരീക്ഷം കടത്തി നിൽക്കുമ്പോൾ ഫുൾടാങ്ക് പെട്രോൾ അടിച്ച വാഹനനാണ് അപകടം ക്ഷണിച്ചു വരുത്തുമോ? ഇത്തരം വാഹനങ്ങൾക്ക് തീ പിടിക്കാനുള്ള സാദ്യത കൂടുതലാണ് എന്ന രീതിയിൽ വാർത്തകൾ...

Auto3 weeks ago

കുഞ്ഞൻ എസ്‌യുവിയുമായി ടൊയോട്ട; നിസാൻ ജൂക്സ് മുഖ്യ എതിരാളി

വാഹനവിപണിയിൽ നിലവിലെ പോരാട്ടം കൂടുതൽ ശക്തമാക്കി ടോയോട്ടയുമെത്തുന്നു. രാജ്യാന്തര വിപണിയെ ലക്ഷ്യം വച്ച് പുതിയ എസ്‌യുവിയുമായിട്ടാണ് ടൊയോട്ടയുടെ വരവ്. ചെറു എസ്‌യുവിയായ സിഎച്ച്–ആറിന് താഴെ നിൽക്കുന്ന എസ്‌യുവി...

Auto3 weeks ago

അഭിനന്ദൻ വർധമാൻ പറത്തിയ മിഗ് 21 യുദ്ധ യുദ്ധ വിമാനം ഇങ്ങനെയായിരുന്നു

മിഗ്-21-നെ നാറ്റൊ വിളിക്കുന്ന ചെല്ലപ്പേര് ‘ഫിഷ്ബെഡ്‘ (ചാകര) എന്നാണ്

Auto3 weeks ago

ഹാരിയറിന് ശേഷം വിപണിയിലെ കൊടുങ്കാറ്റാകാൻ ടാറ്റയുടെ ‘അൾട്രോസ്’

സ്പീഡിലും, കാര്യക്ഷമതയിലും, ക്യാബിൻ സ്‌പേസിലും സെഗ്മെന്റിലെ ഏറ്റവും മികച്ച ലോകോത്തര സവിഷേതകളുമായി ഉപഭോക്താക്കളെ വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ് ടാറ്റ അൾട്രോസ്

Auto3 weeks ago

വിജയക്കുതിപ്പിൽ ടാറ്റ ടിയാഗോ ; വില്പന 2ലക്ഷം കവിഞ്ഞു

ഉല്‍പ്പാദനം തുടങ്ങി മൂന്നാം വര്‍ഷം എത്തിനില്‍ക്കുമ്പോഴും ഹാച്ച് ബാക്ക് സെഗ്മെന്റില്‍ ഇപ്പോഴും വളര്‍ച്ച തുടരുന്ന ചുരുക്കം മോഡലുകളിലൊന്നാണ് ടാറ്റ ടിയാഗോ

Auto1 month ago

ജെറ്റോ അതോ കാറോ ? മണിക്കൂറിൽ 323 കീ.മി വേഗത, ലംബോർഗിനി ഹുറാകാൻ ഇവൊ, വില 3.73 കോടി

നിശ്ചലാവസ്ഥയിൽ നിന്ന് വെറും 2.9 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ‘ഹുറാകാൻ ഇവൊ’യ്ക്കാവുമെന്നാണു ലംബോർഗ്നിയുടെ അവകാശവാദം

Auto1 month ago

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക് ബൈക്, ഒറ്റ ചാര്‍ജില്‍ 180 കി.മീറ്റര്‍

ഹാര്‍ലി ഡേവിഡ്‌സണിന്റെ ആദ്യ ഇലക്ട്രിക് ബൈക് കിടിലന്‍; ഒറ്റ ചാര്‍ജില്‍ 180 കിലോമീറ്റര്‍

Trending