Connect with us

Entertainment

പ്രണവ് മോഹന്‍ലാലിന്റെ രണ്ടാം ചിത്രം അരുണ്‍ ഗോപിക്കൊപ്പം

കാത്തിരിപ്പിന് വിരാമം. പ്രണവിന്റെ പുതിയ ചിത്രം അരുണ്‍ ഗോപിക്കൊപ്പം

Published

on

ആരാധകരുടെ ആ വലിയ കാത്തിരിപ്പിന് വിരാമം. പ്രണവ് മോഹന്‍ലാലിന്റെ രണ്ടാം സിനിമ രാമലീലയിലൂടെ ശ്രദ്ധയനായ സംവിധായകന്‍ അരുണ്‍ ഗോപിക്കൊപ്പം. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രണവിന്റെ ആദ്യ ചിത്രമായ ആദി വന്‍ വിജയം നേടിയതിന് ശേഷം താരം ഇനി സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് വ്യക്തതയൊന്നും വരുത്തിയിരുന്നില്ല.

ടോമിച്ചന്‍ മുളകുപാടമായിരിക്കും സിനിമയുടെ നിര്‍മാതാവ്. അരുണ്‍ ഗോപി തന്നെയായിരിക്കും സംവിധാനവും രചനയും. അരുണ്‍ ഗോപിയുടെ ആദ്യ ചിത്രം ദിലീപ് നായകനായ രമലീലയായിരുന്നു. വന്‍വിജയമായിരുന്നു ചിത്രം. ആദിയുടെ സവിശേഷ പ്രണവിന്റെ അസാധാരണമായ ആക്ഷന്‍ രംഗങ്ങളായിരുന്നു. അതുകൊണ്ടുതന്നെ അടുത്ത ചിത്രവും ആക്ഷന്‍ അധിഷ്ഠിതമായിരിക്കും എന്നാണ് കരുതുന്നത്.

Advertisement

Entertainment

പ്രണയത്തിന്റെയും വിപ്ലവത്തിന്റെയും ഡിയര്‍ കോമ്രേഡ്

അര്‍ജുണ്‍ റെഡ്ഡി ഫെയിം വിജയ് ദേവരക്കൊണ്ടയുടെ ചിത്രം മലയാളമുള്‍പ്പടെ നാല് ഭാഷകളിലാണ് റിലീസ് ചെയ്യുക

Published

on

അര്‍ജുണ്‍ റെഡ്ഡി ഫെയിം വിജയ് ദേവരക്കൊണ്ടയുടെ ചിത്രം മലയാളമുള്‍പ്പടെ നാല് ഭാഷകളിലാണ് റിലീസ് ചെയ്യുക

മെഗാഹിറ്റ് തെലുങ്ക് ചിത്രമായ അര്‍ജുന്‍ റെഡ്ഡിയിലൂടെ തെന്നിന്ത്യ മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച വിജ്യ ദേവരക്കൊണ്ടയുടെ പുതിയ ചിത്രമായ ഡിയര്‍ കോമ്രേഡിന്റെ ടീസറിന് മികച്ച പ്രതികരണം. ദുല്‍ക്കര്‍ സല്‍മാന്‍ നായകനായി അമല്‍ നീരദ് ഒരുക്കിയ കോമ്രേഡ് ഇന്‍ അമേരിക്കയുടെ തെലുങ്ക് റീമേക്കാണ് ചിത്രമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സംവിധായകന്‍ ഭരത് ഇത് നിഷേധിച്ചിരുന്നു.

നാല് ഭഷകളിലാണ് ഡിയര്‍ കോമ്രേഡ് ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ തെലുങ്ക്, മലയാളം, കന്നഡ, തമിഴ് ഭാഷകളിലാണ് ടീസറുകളും പുറത്തുവന്നത്.

പ്രണയവും വിപ്ലവവും പശ്ചാത്തലമാക്കിയ കാംപസ് ചിത്രമായിരിക്കും ഡിയര്‍ കോമ്രേഡ് എന്നാണ് ടീസറില്‍ നിന്ന് ലഭിക്കുന്ന സൂചന. വിജയ് ദേവരക്കൊണ്ടയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം നോട്ടയാണ്. അത് പ്രതീക്ഷിച്ച വിജയം നേടിയില്ല.

Continue Reading

Entertainment

അഭിമാനമുഹൂര്‍ത്തം: പത്മഭൂഷന്‍ ഏറ്റുവാങ്ങി മോഹന്‍ലാല്‍

രാഷ്ട്രപതി റാംനാഥ് കോവിന്ദില്‍ നിന്നും പത്മഭൂഷന്‍ പുരസ്‌കാരം നടന്‍ മോഹന്‍ലാല്‍ സ്വീകരിച്ചു

Published

on

2019ലെ പത്മഭൂഷന്‍, പത്മശ്രീ അവരാര്‍ഡുകള്‍ രാഷ്ട്രപതി ഭവനില്‍ വെച്ച് രാഷ്ട്രപതി റാം നാഥ് കോവിന്ദ് വിതരണം ചെയ്തു. മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ രാഷ്ട്രപതിയില്‍ നിന്നും പത്മഭൂഷന്‍ ഏറ്റുവാങ്ങി.

ഈ വര്‍ഷം 112 പത്മ അവാര്‍ഡുകളാണ് നല്‍കുന്നത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രഗല്‍ഭര്‍ക്കാണ് പുരസ്‌കാരങ്ങള്‍. നാല് പത്മവിഭൂഷന്‍, 14 പത്മ ഭൂഷന്‍, 94 പത്മശ്രീ പുരസ്‌കാരങ്ങളാണ് ഇക്കഴിഞ്ഞ റിപബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ചത്.

കല, സാമൂഹ്യ സേവനം, പൊതുജന കാര്യം, ശാസ്ത്രം, വ്യവസായം, വ്യാപാരം, ആരോഗ്യം, സാഹിത്യം, വിദ്യാഭ്യാസം, കായികം, സിവില്‍ സര്‍വീസ് തുടങ്ങി നിരവധി വിഭാഗങ്ങളിള്‍ പ്രതിഭ തെളിയിച്ചവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

Continue Reading

Entertainment

രണ്ടു വെള്ളക്കടുവകളെ ദത്തെടുത്ത് വിജയ് സേതുപതി

കടുവകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് വിജയ് സേതുപതി മൃഗശാല അതോറിറ്റിക്ക് കൈമാറി

Published

on

താൻ അഭിനയം കൊണ്ട് മാത്രമല്ല സഹജീവി സ്നേഹം കൊണ്ടും വ്യത്യസ്തനാണ് എന്ന് തെളിയിച്ചിരിക്കുകയാണ് തമിഴ് നടൻ വിജയ് സേതുപതി. കഴിഞ്ഞ ദിവസം അരിഗ്നർ അണ്ണാ സുവോളജിക്കൽ പാർക്ക് സന്ദർശിച്ച വിജയ് സേതുപതി അവിടെയുള്ള രണ്ടു വെള്ളക്കടുവകളെ ദത്തെടുക്കുകയായിരുന്നു. മൃഗശാലക്ക് അകത്ത് വെള്ളക്കടുവകൾക്ക് കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒരുക്കുന്നതിനായാണ് ഇത്.

കടുവകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് വിജയ് സേതുപതി മൃഗശാല അതോറിറ്റിക്ക് കൈമാറി. അഞ്ചു വയസ്സുള്ള ആദിത്യ, നാലര വയസുള്ള ആരതി തുടങ്ങിയ വെള്ളക്കടുവകളെയാണ് ദത്തെടുത്തിരിക്കുന്നത്. വലിയ രീതിയിൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിഭാഗമാണ് വെള്ളക്കടുവകൾ.

വിജയ് സേതുപതി കടുവകളെ ദത്തെടുത്തതും പണം നൽകിയതുമായി കാര്യങ്ങൾ മൃഗശാല അധികൃതർ തന്നെയാണ് വ്യക്തമാക്കിയത്. തങ്ങളുടെ വിലപ്പെട്ട വന്യമൃഗ സമ്പത്തിനെ സംരക്ഷിക്കുന്നതിനായി എല്ലാവരും കഴിയുന്നപോലെ സംഭാവനകൾ നൽകണമെന്ന് വിജയ് സേതുപതി ആവശ്യപ്പെട്ടു. പാലമൃഗങ്ങൾക്കും ഇപ്പോൾ വംശനാശം സംഭവിച്ചു വരുന്ന കാലഘട്ടത്തിലാണ് തികഞ്ഞ മൃഗസ്നേഹി കൂടിയായ വിജയ് സേതുപതിയുടെ ഇടപെടൽ

ഇതോടെ ആരാധകരുടെ മനസിയിൽ താരത്തിനോടുള്ള സ്നേഹവും ബഹുമാനവും ഇരട്ടിയായി. യുവത്വത്തിന് മുഴുവൻ മാതൃകയാണ് ഇതെന്നാണ് ഫാൻസ്‌ അസോസിയേഷൻ താരത്തിന്റെ പ്രവർത്തികളെ വിശേഷിപ്പിച്ചത്

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Video1 week ago

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

വിഡിയോ: തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിക്കുന്ന അപൂര്‍വ നിമിഷം

Opinion1 month ago

‘അല്ല സര്‍, പട്ടാളക്കാരന്റെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല’

എന്റെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാല്‍ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് എനിക്ക് ഒരു വിലക്കുമില്ല. പക്ഷെ പട്ടാളക്കാരന്റെ കഥ അങ്ങനെയല്ല

Entertainment1 month ago

‘മായാനദിയിലെ അപ്പു നായികയല്ല, മലയാള സിനിമയിലെ ഏറ്റവും മികച്ച സൈക്കോ വില്ലത്തി’

അപ്പു ആരെയും സ്‌നേഹിച്ചിട്ടില്ല എല്ലാവരുടെ മുന്നിലും മികച്ച ഒരു നടി ആയിരുന്നു.

Entertainment3 months ago

ലൂസിഫറില്‍ ഞങ്ങള്‍ പോലുമറിയാത്ത ഹൈപ്രൊഫൈല്‍ അതിഥി താരമുണ്ടെന്ന് കണ്ടെത്തല്‍

ഇത്തരം 'വാര്‍ത്ത'കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നതെന്ന് മുരളിഗോപി

Entertainment4 months ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral6 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics6 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion8 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Viral9 months ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Viral9 months ago

4 കോടിക്ക് ഒരു സെറ്റ് പാത്രങ്ങള്‍ വാങ്ങിയ ഫ്രഞ്ച് പ്രസിഡന്റിന് സംഭവിച്ചത്…

മേശപ്പുറത്ത് വെക്കാനായി 4 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ ട്രോളി 'കൊന്ന്' സോഷ്യല്‍ മീഡിയ

Opinion

Business1 month ago

ഹര്‍ത്താല്‍ നിയന്ത്രണബില്‍ കേരളത്തില്‍ നിയമമാകുമോ?

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണമെങ്കില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ നിയമമാക്കണമെന്നാണ് സംരംഭകര്‍ ആവശ്യപ്പെടുന്നത്

Opinion1 month ago

രാഷ്ട്രീയ പക്ഷപാതിത്വം; ഇന്ത്യയില്‍ ട്വിറ്റിന് പിടി വീഴുമോ?

പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്ററിന്റെ നിലപാട് നീതീകരിക്കത്തക്കതല്ല. സാമൂഹ്യമാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളെ വരെ സ്വാധീനിക്കാന്‍ ശേഷിയുണ്ടെന്നത് സിഇഒ ഓര്‍മിക്കേണ്ടതുണ്ട്

Opinion2 months ago

ട്വിറ്ററിന് പക്ഷമുണ്ടോ; ഉണ്ടെന്ന് ബിജെപി, ഇല്ലെന്ന് ട്വിറ്റര്‍

വലതുപക്ഷ സ്വഭാവമുള്ള ട്വീറ്റുകളുടെ റീച്ച് കുറയുന്നതായും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ നീതിയുക്തമായ തരത്തിലുള്ള വിഷയങ്ങള്‍ വരുന്നില്ലെന്നുമാണ് ആക്റ്റിവിസ്റ്റുകളുടെ പ്രധാന ആരോപണം.

Opinion4 months ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion5 months ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion6 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion6 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National7 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion7 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Opinion7 months ago

പ്രളയക്കെടുതി; കോര്‍പ്പറേറ്റുകള്‍ സിഎസ്ആര്‍ ഫണ്ട് നല്‍കട്ടെ

ലാഭമുള്ള മറ്റു ബിസിനസുകള്‍ കുറഞ്ഞത് അഞ്ചു മുതല്‍ പത്തു ശതമാനം ലാഭമെങ്കിലും നിധിയിലേക്ക് മാറ്റിവെക്കട്ടെ

Auto

Auto5 days ago

കാര്‍ വാങ്ങല്‍ കമ്പനി കൊച്ചിയില്‍; വില്‍പ്പന ഇനി എളുപ്പം

ഉപയോഗിച്ച കാറുകള്‍ ഏറ്റവും മികച്ച വിലയില്‍ സൗകര്യപ്രദമായി വില്‍ക്കാമെന്നതാണ് കാര്‍സ് 24ന്റെ പ്രത്യേകത. ഇടപ്പള്ളിയിലാണ് സ്റ്റോര്‍

Auto2 weeks ago

ഉബറിനെയും ഒലയെയും മലര്‍ത്തിയടിക്കാന്‍ മഹീന്ദ്ര

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ടാക്‌സി സര്‍വീസായ ഗ്ലിഡ് വിപണിയില്‍ ചലനമുണ്ടാക്കുമോ

Auto2 weeks ago

എന്തുകൊണ്ടാണ് വാഹനവില്‍പ്പന കുറയുന്നത്?

വാഹന വിപണിയില്‍ മന്ദതയാണ് അനുഭവപ്പെടുന്നത്. എന്തെല്ലാമാണ് കാരണങ്ങള്‍

Auto3 weeks ago

ചുട്ടു പൊള്ളുന്ന വേനലിൽ ഫുൾടാങ്ക് പെട്രോൾ അടിച്ചാൽ വാഹനത്തിന് തീ പിടിക്കുമോ ?

കൊടുംചൂടിൽ അന്തരീക്ഷം കടത്തി നിൽക്കുമ്പോൾ ഫുൾടാങ്ക് പെട്രോൾ അടിച്ച വാഹനനാണ് അപകടം ക്ഷണിച്ചു വരുത്തുമോ? ഇത്തരം വാഹനങ്ങൾക്ക് തീ പിടിക്കാനുള്ള സാദ്യത കൂടുതലാണ് എന്ന രീതിയിൽ വാർത്തകൾ...

Auto3 weeks ago

കുഞ്ഞൻ എസ്‌യുവിയുമായി ടൊയോട്ട; നിസാൻ ജൂക്സ് മുഖ്യ എതിരാളി

വാഹനവിപണിയിൽ നിലവിലെ പോരാട്ടം കൂടുതൽ ശക്തമാക്കി ടോയോട്ടയുമെത്തുന്നു. രാജ്യാന്തര വിപണിയെ ലക്ഷ്യം വച്ച് പുതിയ എസ്‌യുവിയുമായിട്ടാണ് ടൊയോട്ടയുടെ വരവ്. ചെറു എസ്‌യുവിയായ സിഎച്ച്–ആറിന് താഴെ നിൽക്കുന്ന എസ്‌യുവി...

Auto3 weeks ago

അഭിനന്ദൻ വർധമാൻ പറത്തിയ മിഗ് 21 യുദ്ധ യുദ്ധ വിമാനം ഇങ്ങനെയായിരുന്നു

മിഗ്-21-നെ നാറ്റൊ വിളിക്കുന്ന ചെല്ലപ്പേര് ‘ഫിഷ്ബെഡ്‘ (ചാകര) എന്നാണ്

Auto3 weeks ago

ഹാരിയറിന് ശേഷം വിപണിയിലെ കൊടുങ്കാറ്റാകാൻ ടാറ്റയുടെ ‘അൾട്രോസ്’

സ്പീഡിലും, കാര്യക്ഷമതയിലും, ക്യാബിൻ സ്‌പേസിലും സെഗ്മെന്റിലെ ഏറ്റവും മികച്ച ലോകോത്തര സവിഷേതകളുമായി ഉപഭോക്താക്കളെ വിസ്മയിപ്പിക്കാൻ ഒരുങ്ങുകയാണ് ടാറ്റ അൾട്രോസ്

Auto3 weeks ago

വിജയക്കുതിപ്പിൽ ടാറ്റ ടിയാഗോ ; വില്പന 2ലക്ഷം കവിഞ്ഞു

ഉല്‍പ്പാദനം തുടങ്ങി മൂന്നാം വര്‍ഷം എത്തിനില്‍ക്കുമ്പോഴും ഹാച്ച് ബാക്ക് സെഗ്മെന്റില്‍ ഇപ്പോഴും വളര്‍ച്ച തുടരുന്ന ചുരുക്കം മോഡലുകളിലൊന്നാണ് ടാറ്റ ടിയാഗോ

Auto1 month ago

ജെറ്റോ അതോ കാറോ ? മണിക്കൂറിൽ 323 കീ.മി വേഗത, ലംബോർഗിനി ഹുറാകാൻ ഇവൊ, വില 3.73 കോടി

നിശ്ചലാവസ്ഥയിൽ നിന്ന് വെറും 2.9 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ‘ഹുറാകാൻ ഇവൊ’യ്ക്കാവുമെന്നാണു ലംബോർഗ്നിയുടെ അവകാശവാദം

Auto1 month ago

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക് ബൈക്, ഒറ്റ ചാര്‍ജില്‍ 180 കി.മീറ്റര്‍

ഹാര്‍ലി ഡേവിഡ്‌സണിന്റെ ആദ്യ ഇലക്ട്രിക് ബൈക് കിടിലന്‍; ഒറ്റ ചാര്‍ജില്‍ 180 കിലോമീറ്റര്‍

Trending