Connect with us

Video

പ്രണവ് സൂപ്പര്‍; ആദിയുടെ ട്രെയ്‌ലറിന് വമ്പന്‍ സ്വീകരണം

അധികം ആര്‍ഭാടങ്ങളില്ലാത്ത ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്

Published

on

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന കന്നിചിത്രം ആദിയുടെ ട്രെയ്‌ലറിന് ലഭിക്കുന്നത് വന്‍സ്വീകരണം. സംവിധായകന്‍ ജീത്തു ജോസഫാണ് ഫേസ്ബുക്ക് പേജിലൂടെ ട്രെയ്‌ലര്‍ പുറത്തിറക്കിയത്. അത്ര ആര്‍ഭാടങ്ങളൊന്നുമില്ലാത്ത ട്രെയ്‌ലര്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 867000 വ്യൂസ് നേടിയ ട്രെയ്‌ലര്‍ 15000ത്തിലധികം ലൈക്കുകളും ഫേസ്ബുക്കില്‍ നേടി. അത്യന്തം ആകാംക്ഷയോടെയാണ് നടനവിസ്മയമായ മോഹന്‍ലാലിന്റെ മകന്റെ നായകചിത്രം കാണാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. മോഹന്‍ലാലിന്റെ തലവര മാറ്റിക്കുറിച്ച നരസിംഹം റിലീസ് ആയ ജനുവരി 26ന് തന്നെയാണ് ആദിയുടെയും വരവ്.

Advertisement

Video

ബിസിനസില്‍ എങ്ങനെ ലാഭം കൊയ്യാം?

ബിസിനസില്‍ ലാഭം വര്‍ധിപ്പിക്കാനുള്ള ചില മാര്‍ഗങ്ങള്‍ ഇതാ…

Published

on

ലളിതമായ ചില മാര്‍ഗ്ഗങ്ങളിലൂടെ ബിസിനസില്‍ ലാഭം വര്‍ധിപ്പിക്കാന്‍ സാധിക്കും. അതിന് എന്തെല്ലാമാണ് ചെയ്യേണ്ടത്. എന്തെല്ലാം മാറ്റങ്ങളാണ് നിങ്ങളുടെ പ്രവര്‍ത്തനശൈലിയില്‍ വരുത്തേണ്ടത്. തീര്‍ത്തും ലളിതമാണ് കാര്യങ്ങള്‍.

ലളിതമായ മാര്‍ഗ്ഗങ്ങളിലൂടെ ബിസിനസില്‍ ലാഭം കൊയ്യുന്നതിനെക്കുറിച്ച് ഡിവാലര്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ്സ് മാനേജിംഗ് ഡയറക്റ്ററും എഴുത്തുകാരനുമായ സുധീര്‍ ബാബു സംസാരിക്കുന്നു.

Continue Reading

Video

കിലോമീറ്റിന് 50 പൈസ; ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ത്രീവീലര്‍ കാണൂ…

വിഡിയോ: 1.36 ലക്ഷം രൂപ മുതലാണ് ഈ സൂപ്പര്‍ ഇലക്ട്രിക് ഓട്ടോയുടെ വില തുടങ്ങുന്നത്.

Published

on

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ത്രീവീലറായ മഹീന്ദ്ര ട്രിയോ ഓട്ടോപ്രേമികളിലാകെ കൗതുകം ജനിപ്പിച്ചിരിക്കുകയാണ്. മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റിയാണ് ട്രിയോ പുറത്തിറക്കിയത്. ട്രിയോ, ട്രിയോ യാരി എന്നീ മോഡലുകളാണ് ഓട്ടോ മേഖലയെ മാറ്റി മറിക്കുന്ന വിപ്ലവത്തിന് തുടക്കം കുറിക്കാന്‍ പുറത്തിറങ്ങിയിരിക്കുന്നത്. ആദ്യ ലിതിയം അയണ്‍ ഇലക്ട്രിക് ത്രീവീലറാണിതെന്ന് മഹീന്ദ്ര വ്യക്തമാക്കി.

വിഡിയോ കാണാം:

1.36 ലക്ഷം രൂപ മുതലാണ് മഹീന്ദ്ര ട്രിയോയുടെ വില തുടങ്ങുന്നത്. 2018ലെ ഓട്ടോ എക്‌സ്‌പോയിലാണ് ഈ മുച്ചക്രവാഹനം ആദ്യമായി മഹീന്ദ്ര അവതരിപ്പിച്ചത്. അതിനു ശേഷം മൂവ് മൊബിലിറ്റി ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിലും ഇതവതരിപ്പിക്കപ്പെട്ടു.

ട്രിയോ യാരിയാണ് 1.36 ലക്ഷം രൂപയ്ക്ക് ലഭ്യമാകുക. മഹീന്ദ്ര ട്രിയോ മോഡലിന് 2.22 ലക്ഷം രൂപയാണ് വില. ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ മുന്നേറ്റമാണിതെന്ന് മഹീന്ദ്ര ഇലക്ട്രിക് ചെയര്‍മാന്‍ ഡോ. പവന്‍ ഗോയങ്ക പറഞ്ഞു. ബെംഗളൂരുവിലാണ് വാഹനം പുറത്തിറക്കിയത്. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കാന്‍ കര്‍ണാടക നിരവധി ആനുകൂല്യങ്ങളാണ് നല്‍കുന്നത്.

Continue Reading

Video

ബിസിനസിലും ജീവിതത്തിലും വിജയിക്കാന്‍ 5 മാര്‍ഗങ്ങള്‍

എല്ലാ വിജയിക്കുന്ന വ്യക്തികളിലും കാണുന്ന അഞ്ച് സവിശേഷകള്‍ ഇതാ…

Published

on

എല്ലാ വിജയിക്കുന്ന വ്യക്തികളിലും കാണുന്ന അഞ്ച് സവിശേഷകള്‍ ഇതാ…

ജീവിതത്തിലും ബിസിനസിലും വിജയിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമില്ല. എന്നാല്‍ വിജയത്തെ നിശ്ചയിക്കുന്ന മാനദണ്ഡമെന്താണ്. ഇതാ വിജയത്തിനായി വേണ്ട അഞ്ച് കാര്യങ്ങള്‍. വിഡിയോ കാണാം…

Continue Reading
Advertisement

Facebook

Recent Posts

Advertisement

Viral

Entertainment4 weeks ago

ലാലിന്റെയും മഞ്ജുവിന്റെയും ഫോട്ടോ ക്ലിക്ക് ചെയ്ത് പൃഥ്വി

ലൂസിഫറിനെ സംബന്ധിച്ച ഓരോ വാര്‍ത്തയും ആരാധകര്‍ക്ക് ആഘോഷമാണ്

Viral2 months ago

യൂട്യൂബില്‍ 10 ദശലക്ഷം വരിക്കാരെ നേടിയ ആദ്യ ഇന്ത്യക്കാരനെ അറിയാമോ?

വെറും 23 വയസ്സ്, യൂട്യൂബില്‍ ബുവന്‍ ബാം എന്ന ബിബി തീര്‍ക്കുന്ന വിപ്ലവം ലോകത്തെ അല്‍ഭുതപ്പെടുത്തുന്നു

Politics3 months ago

മോദിക്ക് ‘ഹാപ്പി ബെര്‍ത്ത്ഡേ’ പറഞ്ഞ് മോഹന്‍ലാല്‍

വിശ്രമമില്ലാത്ത മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കട്ടെയെന്നും താരം

Opinion4 months ago

സ്വയം ക്ഷണിച്ചു വരുത്തുന്ന ‘മഴ മരണങ്ങൾ’ ; ഡോക്റ്ററുടെ കുറിപ്പ്

ഏഴ് പേരാണ് ഇപ്പൊ കോസ്മോ പരിസരത്തുകൂടെ ഇപ്രകാരം ബൈക്കിൽ പോകുന്നത് കണ്ടത്. നാളെ അവരെ മോർച്ചറിയിൽ കാണാൻ ഇടവരല്ലേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്

Viral6 months ago

ഈ ടെക്കിയെന്തിനാണ് കുതിരപ്പുറത്തേറി ഓഫീസിലെത്തിയത്?

ബെംഗളൂരുവിലെ ട്രാഫിക് തന്നെ കാരണം. സംരംഭം തുടങ്ങാനായി ജോലി ഉപേക്ഷിച്ച ടെക്കി കുതിരപ്പുറത്ത് ഓഫീസിലെത്തിയതാണ് വാര്‍ത്ത

Viral6 months ago

4 കോടിക്ക് ഒരു സെറ്റ് പാത്രങ്ങള്‍ വാങ്ങിയ ഫ്രഞ്ച് പ്രസിഡന്റിന് സംഭവിച്ചത്…

മേശപ്പുറത്ത് വെക്കാനായി 4 കോടി രൂപയുടെ പാത്രങ്ങള്‍ വാങ്ങിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെ ട്രോളി 'കൊന്ന്' സോഷ്യല്‍ മീഡിയ

Viral6 months ago

‘സാധാരണ’ക്കാരനായ ഈ പ്രധാനമന്ത്രിക്ക് ലൈക്കടിച്ച് ലോകം

നിലത്ത് കാപ്പി വീണപ്പോള്‍ ഒരു സങ്കോചവും കൂടാതെ വൃത്തിയാക്കാന്‍ മോപ്പെടുത്ത ഡച്ച് പ്രധാനമന്ത്രിക്ക് കൈയടി നിലയ്ക്കുന്നില്ല

Kerala7 months ago

ഓര്‍ഡര്‍ ചെയ്തത് റെഡ്മീ 5 പ്രോ ഫോണ്‍, കിട്ടിയത് മെഴുകുതിരി പെട്ടി

ഫ്‌ളിപ്കാര്‍ട്ടിലൂടെ റെഡ്മി ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് മെഴുകുതിരിപെട്ടിയെന്ന് ആക്ഷേപം

Viral8 months ago

റെഡ്മി 5, റെഡ്മി നോട്ട് 5 സൗജന്യമായി നേടാന്‍ സുവര്‍ണ അവസരം!

ഷഓമി ഇന്ത്യ എംഡി മനു ജയ്നിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയാണ് വേണ്ടത്...റെഡ്മി ഫോണ്‍ കിട്ടും ഉറപ്പ്

Video8 months ago

മഹേഷ് ബോബു റോക്ക്‌സ്; പ്രകമ്പനം കൊള്ളിച്ച് ഭാരത് ആനേ നേനു

മഹേഷ് ബാബു മുഖ്യമന്ത്രിയായി എത്തുന്ന ഭാരത് ആനേ നേനുവിന്റെ ട്രെയ്‌ലര്‍ തരംഗം തീര്‍ക്കുന്നു, 5.3 ദശലക്ഷം വ്യൂസ് പിന്നിട്ടു

Opinion

Opinion4 weeks ago

വ്യാജവാര്‍ത്തകള്‍ക്കെതിരെ റിപ്പോര്‍ട്ട്, വെട്ടിലായി ബിബിസി

വ്യാജവാര്‍ത്തകള്‍ക്കെതിരെ ബിബിസി പ്രസിദ്ധീകരിച്ച പഠന റിപ്പാര്‍ട്ട് വ്യാപകമായ വിമര്‍ശനത്തിന് വിധേയമാവുകയാണ്

Opinion1 month ago

‘റിസര്‍വ് ബാങ്ക് ദ്രാവിഡിനെപ്പോലെ കളിക്കണം; സിദ്ധുവിനെ പോലെയല്ല’

ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പ്രശ്‌നത്തില്‍ നയം വ്യക്തമാക്കി രഘുറാം രാജന്‍

Opinion2 months ago

ആധാര്‍ ആഫ്രിക്കയെ മാറ്റി മറിച്ചേക്കും!

ആഫ്രിക്കയ്ക്ക് ഇന്ന് ഏറ്റവും ആവശ്യം ആധാറിന് സമാനമായ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനമാണെന്ന് വിലയിരുത്തല്‍

Opinion3 months ago

പെട്രോളിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ചേതന്‍ ഭഗത്

ജിഎസ്ടിക്ക് കീഴിലായാല്‍ നിലവിലെ നിലവാരത്തില്‍ പോലും പെട്രോളിന് 55 രൂപയേ വരൂ

National3 months ago

സനാതനമാണ്, വിശ്വം കീഴടക്കിയ വിവേകവാണികള്‍

"സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്വാമിയോട് യോഗ്യതയും അര്‍ഹതയും ചോദിക്കുന്നത് സൂര്യന്‍ പ്രകാശം പരത്താന്‍ അനുമതി ചോദിക്കുന്നതിന് സമാനമാണ്."

Opinion3 months ago

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ, വാസ്തവമെന്ത്‌?

മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പിക്കാം...ചില മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു

Opinion4 months ago

പ്രളയക്കെടുതി; കോര്‍പ്പറേറ്റുകള്‍ സിഎസ്ആര്‍ ഫണ്ട് നല്‍കട്ടെ

ലാഭമുള്ള മറ്റു ബിസിനസുകള്‍ കുറഞ്ഞത് അഞ്ചു മുതല്‍ പത്തു ശതമാനം ലാഭമെങ്കിലും നിധിയിലേക്ക് മാറ്റിവെക്കട്ടെ

Opinion4 months ago

അവരുടെ കൈകളില്‍ ഈ നാട് ഭദ്രമാണ്

കേരളത്തിലെ യുവാക്കള്‍ വ്യത്യസ്തരാണ്. അവര്‍ കരുത്തരാണ്. ആപത്തില്‍ ഉണരുന്നവരാണ്. പ്രവര്‍ത്തിക്കുന്നവരാണ്

Opinion4 months ago

മഹാരാഷ്ട്രയില്‍ ബിജെപിയുടെ സ്വപ്‌നവിജയത്തിന്റെ ബുദ്ധികേന്ദ്രം ഇദ്ദേഹം തന്നെ…

മുഖ്യമന്ത്രി പദം എന്ന ഭാരിച്ച ഉത്തരവാദിത്തം ഭംഗിയോടെ നിറവേറ്റി ഫഡ്നാവിസ് ബിജെപിക്ക് സമ്മാനിച്ചത് തിളക്കമാര്‍ന്ന വിജയമാണ്

Opinion5 months ago

തായ് ഗുഹ എന്ന നിഗൂഢത ; പ്രകൃതിദത്ത ഗുഹകൾ ഉണ്ടാവുന്നത് എങ്ങനെ?

ഗുഹകള്‍ രൂപപ്പെടണമെങ്കില്‍ നിരവധി ഘടകങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഭൂഗര്‍ഭജലം,അഗ്നിപര്‍വത സ്‌ഫോടനം, കാറ്റ്, സമുദ്രജലം, ഭൂഗര്‍ഭത്തിലെ വിവിധയിനം ബലങ്ങള്‍ തുടങ്ങിയവ ഗുഹാ രൂപീകരണത്തിനു കാരണമാകുന്നു.

Auto

Auto1 day ago

ടിയാഗോയുടെ പരിഷ്‌കരിച്ച പതിപ്പ് എക്സ് ഇസഡ്+ വിപണിയില്‍

കൂടുതല്‍ യുവത്വം തുടിക്കുന്ന ആകര്‍ഷകമായ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുമായാണ് പുതിയ മോഡലിന്റെ വരവ്

Auto7 days ago

ബിജു ബാലേന്ദ്രന്‍ റിനോള്‍ട്ട് നിസാന്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍

പുതിയ പദവിയില്‍ പ്രവേശിക്കുന്ന ബിജുവിന് ചെന്നൈ ഒറങ്കാടം റെനോ നിസാന്‍ അലയന്‍സ് ഫാക്ടറിയുടെ ചുമതലയുണ്ടാകും.

Auto1 week ago

6.95 കോടിയുടെ കള്ളിനൻ, അറിയാതെ പോകരുത് ഈ 10 കാര്യങ്ങൾ !

എതിർദിശകളിലേക്കു തുറക്കുന്ന, റോൾസ് റോയ്സ് ശൈലിയിലുള്ള വാതിലുകളാണ് മറ്റൊരു പ്രത്യേകത.ഒപ്പം സൂയിസൈഡ് ഡോറുകളും

Auto2 weeks ago

സ്പോര്‍ട്ടി! ബജാജ് പള്‍സര്‍ 150 നിയോണ്‍ എത്തി

64,998 രൂപയാണ് വില. റെഡ്, നിയോണ്‍ യെല്ലോ, നിയോണ്‍ സില്‍വര്‍ എന്നിങ്ങനെ മൂന്നു നിറങ്ങളില്‍ ലഭിക്കും

Auto2 weeks ago

ഡ്യൂക്ക് മോഹികൾക്കായി ആന്റിലോക്ക് ബ്രെക്ക് സംവിധാനത്തോടെ പുത്തൻ ഡ്യൂക്ക് ; വില 1.6 ലക്ഷം

ഏറെ പുതുമകളോടെ എത്തുന്ന പുത്തൻ ഡിയ്ക്ക് ആളുകളെ പിടിച്ചിരുത്തുന്ന എന്നാണ് കരുതുന്നത്

Auto4 weeks ago

ഏറ്റവും കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ വാങ്ങുന്ന രാജ്യം ഏത്?

ഫ്രീപാര്‍ക്കിങ്, ഫ്രീചാര്‍ജിങ് സൗകര്യം, സാമ്പത്തിക ഇന്‍സെന്റീവുകള്‍ തുടങ്ങി നിരവധി ഇളവുകളാണ് ഈ രാജ്യം നല്‍കുന്നത്

Auto4 weeks ago

നിരത്തുകളിൽ ഇനി പൊടിപാറും; മടക്കം ഗംഭീരമാക്കി ജാവ എത്തി

ജാവ 42, ജാവ എന്നീ പേരിൽ കമ്പനി പുറത്തിറക്കിയ ബൈക്കുകളുടെ വില 1.55 ലക്ഷവും 1.64 ലക്ഷം രൂപയുമാണ്.

Auto4 weeks ago

ഇതാ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ത്രീവീലര്‍

1.36 ലക്ഷം രൂപ മുതല്‍ മഹീന്ദ്രയുടെ ഇലക്ട്രിക് ഓട്ടോ ലഭ്യമാണ്

Auto1 month ago

ദുബായ് പൊലീസിന് പറക്കും ബൈക്കുകള്‍!

പറക്കും ബൈക്കുകളില്‍ പരിശീലനം തുടങ്ങി ദുബായ് പൊലീസ്. 2020ല്‍ പൊലീസ് എത്തുക പറക്കും ബൈക്കുകളില്‍

Auto1 month ago

ഒരു മാസം കൊണ്ടുതന്നെ പുതിയ സാന്‍ട്രോ തകര്‍ത്തു

സാന്‍ട്രോയുടെ രണ്ടാം വരവില്‍ ഞെട്ടി ഓട്ടോ മേഖല; ഒറ്റ മാസത്തില്‍ തന്നെ 8,000 പിന്നിട്ടു

Trending